Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Technology

കുറഞ്ഞ വിലയില്‍ മികച്ച സ്മാര്‍ട്ട് ഫോണ്‍ ആണോ തിരക്കുന്നത്? വന്‍ വില കുറവില്‍ സ്വന്തമാക്കാം സാസംങിന്റെ ഈ ഫോണ്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2023, 12:28 pm IST
inTechnology

എക്കാലവും മൊബൈല്‍ ഫോണ്‍ പ്രേമികളുടെ ആദ്യ ലിസ്റ്റിലുള്ള ബ്രാന്‍ഡാകും സാംസങ്. കിടിലന്‍ ഫീച്ചറുകളുമായത്തെി ഞെട്ടിക്കുന്ന പതിവും കമ്പനിക്കുണ്ട്. എന്നാല്‍ ഇത്തവണ ഓഫറാണ് ഞെട്ടിക്കാനൊരുങ്ങുന്നത്.സാംസങ് ഗാലക്‌സി M04 പകുതി വിലയില്‍ വാങ്ങാനുള്ള സുവര്‍ണാവസരമാണ് കമ്പനി നല്‍കുന്നത്. അതായത്, 46 ശതമാനം വില കിഴിവിലാണ് സാംസങ് ഗാലക്‌സി M04 വില്‍പ്പന നടത്തുന്നത്. ആമസോണിലാണ് വമ്പന്‍ ഓഫറുള്ളത്.

11,999 രൂപയാണ് ഫോണിന്റെ വില. എന്നാല്‍ ആമസോണിലൂടെ ഫോണ്‍ വാങ്ങുകയാണെങ്കില്‍ 5,500 രൂപയുടെ കിഴിവാണ് ലഭിക്കുക. 4 GB+ 64GB സ്റ്റോറെജുള്ള ഫോണിനാണ് വമ്പന്‍ വില കിഴിവ്. വെറും 8,499 രൂപ മാത്രം മുടക്കിയാല്‍ ഈ കിടിലന്‍ ഫോണ്‍ ഇപ്പോള്‍ സ്വന്തമാക്കാവുന്നതാണ്. ഫോണിന് ഒരു വര്‍ഷത്തെ വാറണ്ടിയും ഇന്‍-ബോക്‌സ് ആക്‌സസറികള്‍ക്ക് ആറ് മാസത്തെ വാറണ്ടിയും കമ്പനി വാഗ്ദാനം ചെയ്യുന്നു.

സാംസങ് ഗാലക്‌സി എം04 സ്മാർട്ട്ഫോണിൽ 6.5-ഇഞ്ച് PLS LCD ഡിസ്പ്ലെയാണുള്ളത്. 720 x 1600 പിക്സൽസ് HD+ റെസലൂഷനുള്ള ഡിസ്പ്ലെയാണ് ഇത്. മീഡിയടെക് ഹീലിയോ P35 ചിപ്‌സെറ്റാണ് ഫോണിന് കരുത്തേകുന്നത്.  4 ജിബി റാമും 4 ജിബി വരെ റാം പ്ലസ് ഫീച്ചറും ഫോണിൽ സാംസങ് നൽകിയിട്ടുണ്ട്. 128 GB ബിൽറ്റ്-ഇൻ സ്റ്റോറേജാണ് ഫോണിനുള്ളത്. 6.6 ഇഞ്ച് എല്‍സിഡി ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. ആന്‍ഡ്രോയിഡ് 12-ല്‍ പ്രവര്‍ത്തിക്കുന്ന ഈ സാംസങ് ഫോണിന്റെ ബാറ്ററി 5000 mAH ആണ്. 13 MP പ്രൈമറി ക്യാമറയും 5 MP സെല്‍ഫി ക്യാമറയുമാണുള്ളത്.

Tags: amazonSamsung M04
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭക്ഷ്യവസ്തുക്കൾക്കൊപ്പം വിഷമുള്ള കായയും; ആമസോൺ, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് പ്ലാറ്റ്‌ഫോമുകളുടെ ഫുഡ് ലൈസൻസ് റദ്ദാക്കി

Business

പ്രവർത്തന ശൃംഖല വികസിപ്പിക്കുന്ന ആമസോൺ 2,800 കോടി രൂപ നിക്ഷേപിക്കുന്നു

World

ഇറാന്റെ ആക്രമണത്തിൽ യുഎഇയിലെ ആമസോൺ ഡാറ്റാ സെന്റർ തകർന്നു; കണക്റ്റിവിറ്റി പുനഃസ്ഥാപിക്കാൻ മണിക്കൂറുകളെടുക്കും

India

തന്റെ പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ലെന്ന് എം.എം. നരാവനെ; നാണം കെട്ട് രാഹുല്‍ ഗാന്ധി; ദല്‍ഹി പൊലീസ് കേസെടുത്തേക്കും

World

ട്രംപിന്റെ കടുത്ത വിസ നിയന്ത്രണങ്ങൾ:അമേരിക്കൻ കമ്പനികൾ പ്രവർത്തനങ്ങൾ ഇന്ത്യയിലേക്കു മാറ്റാൻ ഒരുങ്ങുന്നു

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.