Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

വലിയ ഇന്ത്യ, വിശാലമായ ചൈന

സനില്‍ പി.തോമസ്‌byസനില്‍ പി.തോമസ്‌
Sep 27, 2023, 01:01 am IST
inSports

രാത്രി ഒന്‍പതിന് അത്‌ലറ്റിക് വില്ലേജിലെ മീഡിയ സെന്ററില്‍ എതാനും ഷൂട്ടിങ് താരങ്ങളെ കാണാമെന്ന ധാരണയില്‍ എത്തിയതാണ്. ബസ് ഇറങ്ങിയ ഉടനെ, ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ ഭാരവാഹി പറഞ്ഞു. ‘നാളെ മത്സരമുള്ളതിനാല്‍ അവര്‍ നേരത്തെ മടങ്ങി. ‘തിരിച്ച് മീഡിയ വില്ലേജിലേക്കുള്ള ബസ് എവിടെ നിന്നു കിട്ടുമെന്ന് അറിയാന്‍ ഏറെ അലഞ്ഞു. ഭാഷ തന്നെ പ്രശ്‌നം.

ഒടുവില്‍ ഒരാള്‍ സ്റ്റോപ്പ് കാണിച്ചു തന്നു. അടുത്ത സംശയം, കയറിയ ബസ് മീഡിയ സെന്റര്‍ വഴിയാണോ പോകുനത് എന്നതാണ്. പലരോടും ചോദിച്ചു. ഒടുവില്‍ ചൈനയില്‍ നിന്നുള്ള ഒരു ഒഫിഷ്യല്‍ ചോദിച്ചു. ‘ ടെക്‌നിക്കല്‍ ഒഫിഷ്യല്‍സിന്റെ വില്ലേജിന് അടുത്തല്ലേ മീഡിയ വില്ലേജ് ? അതേയെന്നു പറഞ്ഞപ്പോള്‍ അവരും അവിടെയാണ് ഇറങ്ങുന്നതെന്നു മറുപടി.
അക്രഡിറ്റേഷന്‍ കാര്‍ഡ് പരിശോധിച്ചു, താങ്കള്‍ക്ക് എല്ലാ വേദികളിലും പോകാം അല്ലേ എന്നു ചോദിച്ചു. അതേയെന്ന് പറഞ്ഞതോടെ അയാള്‍ കൂട്ടുകാരെയെല്ലാം വിളിച്ചു കൂട്ടി. ബസിന്റെ മധ്യഭാഗത്ത് എന്നിക്കു ചുറ്റും ആളുകള്‍ കൂടി, അല്‍ഭുതം കൂറി.
അവര്‍ക്ക് അതത് വേദികളിലേ പ്രവേശനമുള്ളൂ എന്ന് നിരാശയോടെ പറഞ്ഞു.

ഇന്ത്യക്കാരനെന്ന് അറിഞ്ഞപ്പോള്‍ ഇന്ത്യ വലിയ രാജ്യം എന്ന് കമ്മന്റ്. ചൈന വിശാലമായ രാജ്യമെന്ന് പറഞ്ഞു. ചൈനയുടെ പേര് ചേര്‍ത്തുള്ള ചൈനീസ് തായ്‌പേയ്, ഹോങ്കോങ് ചൈന, മക്കാവു ചൈന എന്നിവ കൂടി ഇവിടെ മത്സരിക്കുന്നുണ്ടെന്ന് സരസമായി വിശദീകരിച്ചു. പിന്നെ കണ്ടത് ഇന്ത്യക്കാരനായ തനിക്കൊപ്പം നിന്ന് ഫോട്ടോ എടുക്കാന്‍ ഉത്സാഹം കാട്ടുന്ന അന്നാട്ടുകാരെയാണ്. അവര്‍ക്ക് ഇന്ത്യക്കാരെ വലിയ കാര്യമാണ്.

കാനഡയില്‍ നടന്ന ലോക പൊലീസ് കായിക മേളയില്‍ പങ്കെടുത്തിട്ടു വരികയാണ് നീന്തല്‍ താരം സാജന്‍ പ്രകാശ്. ഹോങ്കോങ്ങിലാണ് പരിശീലനം. അവിടെ വിമാനത്താവളത്തില്‍ നിന്നു താമസസ്ഥലത്തേക്കു മടങ്ങും വഴി ടാക്‌സിയില്‍ വച്ച് മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടു.മൂന്നാഴ്ചയോളമായി. മൊബൈല്‍ ഇല്ലാതെയാണ് ഏഷ്യന്‍ ഗെയിംസിന് എത്തിയിരിക്കുന്നത്.നാട്ടില്‍ അമ്മയെ വിളിക്കാന്‍ മറ്റൊരാളുടെ സഹായം വേണ്ട അവസ്ഥ. അമ്മ ഷാന്‍ റിമോള്‍ മുന്‍ ദേശീയ അത്‌ലിറ്റാണ്.

സാജനൊപ്പം നീന്തല്‍ ടീമില്‍ മലയാളിയായി ടാനിഷ് മാത്യുവുമുണ്ട്. ടാനിഷ് ദുബായ് യില്‍ ആണ്. പരിശീലനം അമേരിക്കയിലും. ദുബായ് യില്‍ ടിനിഷിന്റെ കുടുംബത്തിന്റേതാണ് അക്വാ നാഷനല്‍ അക്കാദമി.
സാജന്‍ പ്രകാശിനെ ചില പത്രങ്ങളും ചാനലുകളും സജന്‍ പ്രകാശ് എന്നാണ് വിളിക്കുന്നത്. ഏതാണു ശരിയെന്നു ചോദിച്ചപ്പോള്‍ ഞങ്ങള്‍ ഇട്ട പേര് സാജന്‍ എന്നാണെന്ന് ഷാന്റിമോള്‍.

Tags: indiachinaHangzhou Asian Games
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

India

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

India

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

പുതിയ വാര്‍ത്തകള്‍

2025ല്‍ കാളീവിഗ്രഹം പൊലീസ് വാനില്‍ കൊണ്ടുപോയി, 2026ല്‍ നവരാത്രിയില്‍ അധികാരം നഷ്ടപ്പെട്ട് പൊലീസ് വാനില്‍ മമത: യുവരാജ് ഗോകുല്‍

യുപിയിൽ സ്ത്രീസുരക്ഷയും ജീവിതവും ഏറ്റവും മെച്ചപ്പെട്ടു: യോഗി ആദിത്യനാഥ്

റം അല്ലാത്ത റം വിറ്റത് തടഞ്ഞു: ഓൾഡ് മങ്കിന്റെ കമ്പനി മോഹൻ റോക്കിക്ക് നഷ്ടമായത് 500 കോടി

ആസൂത്രണബോര്‍ഡ് പരീക്ഷ ക്രമക്കേട്: സര്‍ക്കാരിന് നടപടികളുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി,

സ്മിത് മച്ചാറിനെ അപകടപ്പെടുത്താൻ ശ്രമിച്ച ഒമാനി പൈലറ്റുമായി ബന്ധപ്പെട്ടു : രണ്ട് മാലിദ്വീപ് പൈലറ്റുമാരെ യുഎഇ പോലീസ് അറസ്റ്റ് ചെയ്തു

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ വീട്ടമ്മ മരിച്ചു: പൊലീസ് കേസെടുത്തു

രാഹുല്‍ ഗാന്ധി തള്ളിത്താഴെയിട്ടതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മൂന്ന് മാസം ഗര്‍ഭിണി കൂടിയായ വണ്‍ ഇന്ത്യ ജേണലിസ്റ്റ് പരാശര്‍ ( വലത്ത്)

രാഹുല്‍ ഗാന്ധി എങ്ങിനെയാണ് തന്നെ പരിക്കേല്‍പിച്ചതെന്ന് ആശുപത്രിക്കിടക്കയില്‍ നിന്ന് മാധ്യമങ്ങളോട് വിശദീകരിച്ച് വനിതാമാധ്യമപ്രവര്‍ത്തക റിച്ച പരാശര്‍

കേന്ദ്രമന്ത്രി എൽ. മുരുകൻ രാജി വച്ചു ; ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് പാർട്ടിയെ ശക്തിപ്പെടുത്താനുള്ള പുതിയ ദൗത്യവുമായി തമിഴ്നാട്ടിലേയ്‌ക്ക്

പാലക്കാട് ഭിക്ഷാടകനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

പിണറായിയുടെ അകമ്പടി വാഹനവുമായി സസ്‌പെന്‍ഷനിലുളള ഗണ്‍മാന്റെ കറക്കം: അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി പൊലീസ് മേധാവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.