Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

ജിംനാസ്റ്റിക്‌സ്; പ്രണതി നായക് ഫൈനലില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2023, 01:45 am IST
inSports

ഹാങ്‌ചൊ: ഏഷ്യന്‍ ഗെയിംസ് ജിംനാസ്റ്റിക്‌സില്‍ മെഡല്‍ പ്രതീക്ഷയുമായി ഭാരതത്തിന്റെ പ്രണതി നായിക് ഫൈനലില്‍. രണ്ടുവട്ടം ഏഷ്യന്‍ ചാംപ്യന്‍ഷിപ്പ് മെഡല്‍ ജേതാവായ പ്രണതി വനിതകളുടെ വോള്‍ട്ടിലാണ് ആറാം സ്ഥാനത്തോടെ ഫൈനലില്‍ കടന്നത്. 12.719 പോയിന്റ് നേടിയാണ് പ്രണതി ഫൈനലിനു യോഗ്യത നേടിയത്. ഓള്‍റൗണ്ട് ഇനത്തിലും പ്രണതി ഫൈനലിലെത്തിയിട്ടുണ്ട്.

അണ്‍ഈവന്‍ ബാറില്‍ 10.300, ബാലന്‍സ് ബീമില്‍ 11.233, ഫ്ളോറില്‍ 9.833 അടക്കം 44.232 എന്ന ഓവറോള്‍ പോയിന്റ് സ്വന്തമാക്കിയാണ് പ്രണതി ഫൈനലിലേക്കു യോഗ്യത നേടിയത്.
ബോക്സിങ്ങില്‍ പുരുഷന്മാരുടെ 71 കി.ഗ്രാം പോരാട്ടത്തില്‍ ഇന്ത്യയുടെ നിഷാന്ത് ദേവ് മിന്നും പ്രകടനത്തോടെ 5-0ന് മ്യാന്മറിന്റെ ദിപേഷ് ലാമയെ പരാജയപ്പെടുത്തി അടുത്ത റൗണ്ടില്‍ കടന്നു. 51 കി.ഗ്രാം വിഭാഗത്തില്‍ ദീപക് ബോറിയയും അടുത്ത റൗണ്ടിലെത്തി. മലേഷ്യയുടെ മുഹമ്മദ് അബ്ദുള്‍ ഖയൂം ബിന്‍ അരിഫിനെ 5-0ന് പരാജയപ്പെടുത്തിയാണ് ദീപ്ക് ബോറിയ പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. അതേസമയം വനിതകളുടെ 66 കി.ഗ്രാമില്‍ അരുന്ധതി ചൗധരി ചൈനയുടെ ലിയുവിനോട് 5-0ന് പരാജയപ്പെട്ട് പുറത്തായി.

ബാസ്്ക്കറ്റ്‌ബോള്‍ 3-3 മത്സരത്തില്‍ പുരുഷന്മാര്‍ ആദ്യ കളിയില്‍ ജയം നേടി. പൂള്‍ സിയില്‍ 16-20നാണ് ഭാരതം മലേഷ്യയെ പരാജയപ്പെടുത്തിയപ്പോള്‍ വനിതകള്‍ ആദ്യ കളിയില്‍ തോറ്റു. ഉസ്ബക്കിസ്ഥാനോടാണ് 14-19ന് പരാജയപ്പെട്ടത്.

വനിതാ ഹാന്‍ഡ്‌ബോളില്‍ ഭാരതത്തിന് തോല്‍വി. ജപ്പാനോട് 13-41നാണ് പരാജയപ്പെട്ടത്.

Tags: Pranathi NayakHangzhou Asian GamesGymnastics
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ജിംനാസ്റ്റിക്സില്‍ ചരിത്ര മെഡലുമായി അമാനി

Sports

ദേശീയ ഗെയിംസ്: പ്രതീക്ഷയോടെ കേരളം ജിംനാസ്റ്റിക്‌സില്‍

സംസ്ഥാന സ്‌കൂള്‍ ഗെയിംസിന്റെ ഭാഗമായി കണ്ണൂര്‍ മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ അണ്ടര്‍ 55 കിലോഗ്രാം വിഭാഗത്തില്‍ നടന്ന വനിത തായ്‌ക്കോണ്ടോ മത്സരത്തില്‍ നിന്ന്‌
Sports

കേരള സ്‌കൂള്‍ ഗെയിംസ് സമാപിച്ചു: ഗുസ്തിയിലും ജിംനാസ്റ്റിക്‌സിലും തിരുവനന്തപുരം

Sports

ചരിത്ര സ്വര്‍ണം നേടി ദിപ കര്‍മാകര്‍

India

അഭിമാനതാരങ്ങളെ നേരിട്ട് അനുമോദിച്ച് മോദി കായിക മേഖലയുടെ കുതിപ്പിന് 3000 കോടി ചെലവഴിക്കും: പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.