Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ബെംഗളൂരുവില്‍ ഡ്രൈവറില്ലാ മെട്രോ ട്രെയിന്‍ ഉടന്‍ പുറത്തിറക്കും

to launch soon

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2023, 06:35 pm IST
inNews, India

ബെംഗളൂരു: ബെംഗളൂരുവില്‍ ഉടന്‍ ഡ്രൈവറില്ലാ മെട്രോ ട്രെയിന്‍ പുറത്തിറക്കുമെന്ന് ബിഎംആര്‍സിഎല്‍ അറിയിച്ചു. ഇലക്ട്രോണിക്സ് സിറ്റിക്കായുള്ള യെല്ലോ ലൈനിലായിരിക്കും (ആര്‍വി റോഡ്-ബൊമ്മസാന്ദ്ര) ഡ്രൈവറില്ലാ മെട്രോ ട്രെയിന്‍ സര്‍വീസ് നടത്തുക. ഈ വര്‍ഷം ഒക്ടോബറോടെ ചൈനയില്‍ നിന്ന് ട്രെയിന്‍സെറ്റ് എത്തുമെന്നാണ് റിപ്പോര്‍ട്ട്.

ചൈന റെയില്‍വേ സ്റ്റോക്ക് കോര്‍പ്പറേഷനാണ് (സിആര്‍എസ്സി) ഡ്രൈവറില്ലാ ട്രെയിനുകള്‍ നിര്‍മിക്കുന്നത്. ഇതിന്റെ ഒരു പ്രോട്ടോടൈപ്പ് നിര്‍മ്മാതാവ് ഇതിനകം പുറത്തിറക്കിയിട്ടുണ്ട്.
ബെംഗളൂരു ആസ്ഥാനമായുള്ള ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡ് (ബിഇഎംഎല്‍) ഒഴികെയുള്ള ഒരു റോളിംഗ് സ്റ്റോക്ക് നിര്‍മ്മാതാവ് നമ്മ മെട്രോയ്‌ക്ക് കോച്ചുകള്‍ വിതരണം ചെയ്യുന്നത് ഇതാദ്യമായാണ്. ചൈനയില്‍ നിന്ന് 12 കോച്ചുകളുള്ള രണ്ട് സെറ്റ് ട്രെയിനുകളാണ് ബെംഗളൂരുവിലെത്തുക. ഇതിനുശേഷം ബാക്കിയുള്ള 204 കോച്ചുകള്‍ ഇന്ത്യയുടെ ടിറ്റാഗഡ് റെയില്‍ ആകും നിര്‍മ്മിക്കുക. നിലവില്‍ ബിഎംആര്‍സിഎല്‍ എഞ്ചിനീയര്‍മാര്‍ ഫാക്ടറി സ്വീകാര്യത ടെസ്റ്റിനായി (എഫ്എടി) ചൈനയിലെത്തിയിട്ടുണ്ട്.

ഫാക്ടറി സ്വീകാര്യത പരിശോധന പൂര്‍ത്തിയായാല്‍, ആദ്യ രണ്ട് ട്രെയിനുകള്‍ ഒക്ടോബറോടെ ചൈനയില്‍ നിന്ന്ചെന്നൈ തുറമുഖത്തേക്ക് കൊണ്ടുപോകും. തുടര്‍ന്ന് ചെന്നൈയില്‍ നിന്ന് റോഡ് മാര്‍ഗം ബെംഗളൂരുവിലെത്തും. അവ ബെംഗളൂരുവില്‍ എത്തിയാലുടന്‍ ട്രയല്‍ റണ്ണും പരിശോധനയും നടത്തുമെന്നും ബിഎംആര്‍സിഎല്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ട്രെയിനുകളുടെ പരിശോധനയ്‌ക്കും കമ്മീഷന്‍ ചെയ്യുന്നതിനുമായി ബെംഗളൂരുവില്‍ വരേണ്ട ചൈനീസ് എഞ്ചിനീയര്‍മാര്‍ നേരിടുന്ന വിസ പ്രശ്നങ്ങളും ഗതാഗത കാലതാമസത്തിന് കാരണമാകുന്നതായി വൃത്തങ്ങള്‍ പറഞ്ഞു.

കൂടാതെ, ജപ്പാനില്‍ നിന്ന് വരാനിരിക്കുന്ന ട്രെയിന്‍ പ്രൊപ്പല്‍ഷന്‍ സംവിധാനങ്ങള്‍ വാങ്ങുന്ന
തും പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. എന്നിരുന്നാലും വര്‍ഷാവസാനത്തോടെ ഡ്രൈവറില്ലാ മെട്രോ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമെന്ന് ബിഎംആര്‍സിഎല്‍ ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

Tags: Bengalurudriverless metro trainBMRCL
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

India

ബെംഗളൂരുവില്‍ വന്‍ വ്യാജ മരുന്ന് മാഫിയാ സംഘം; ഐസിയുവില്‍ അടക്കം ഉപയോഗിക്കുന്ന വ്യാജ മരുന്നുകള്‍ പിടിച്ചെടുത്തു

India

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

Kerala

കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാളെ കൊള്ളയടിക്കാന്‍ ശ്രമം, കര്‍ണാടകയില്‍ ചില്ലിന് നേരെ മുട്ടയെറിഞ്ഞു

Kerala

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.