Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

തുറന്നു, താമര കളിച്ചെപ്പ്

19-ാം ഏഷ്യന്‍ ഗെയിംസിന് ഔദ്യോഗിക തുടക്കമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2023, 10:41 pm IST
inNews, Sports
മാര്‍ച്ച് പാസ്റ്റില്‍ ഭാരത ഹോക്കി നായകന്‍ ഹര്‍മന്‍പ്രീതും വനിതാ ബോക്‌സര്‍ ലൗലീന ബോര്‍ഗോഹെയ്‌നും ഭാരതത്തിന്റെ ദേശീയ പതാകയേന്തി ഭാരത സംഘത്തെ നയിക്കുന്നു

മാര്‍ച്ച് പാസ്റ്റില്‍ ഭാരത ഹോക്കി നായകന്‍ ഹര്‍മന്‍പ്രീതും വനിതാ ബോക്‌സര്‍ ലൗലീന ബോര്‍ഗോഹെയ്‌നും ഭാരതത്തിന്റെ ദേശീയ പതാകയേന്തി ഭാരത സംഘത്തെ നയിക്കുന്നു

ഹാങ്‌ചോ: വര്‍ണ്ണവെളിച്ചത്താല്‍ ഹാങ്‌ചോ നഗര പരിസരത്തിന് സ്വര്‍ഗീയാനുഭൂതി പകരുന്ന ചാരുതയോടെ 19-ാം ഏഷ്യന്‍ ഗെയിംസിന് ഔദ്യോഗിക തുടക്കമായി. ഗെയിംസിന്റെ ഭാഗമാകുന്ന 45 രാജ്യങ്ങളെയും പ്രതിനിധാനം ചെയ്ത സംഘങ്ങളുടെ മാര്‍ച്ച് പാസ്റ്റ് ലോട്ടസ് സ്‌റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയതോടെ ഹാങ്‌ചോ നഗരം അക്ഷരാര്‍ത്ഥത്തില്‍ സന്ധ്യകഴിഞ്ഞും വര്‍ണം വിതറുന്ന പകലായി നിലനിന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും പരിസ്ഥിതി സൗഹാര്‍ദ സാങ്കേതിക വിദ്യയിലൂടെയുമാണ് ഉദ്ഘാടന ചടങ്ങുകള്‍ ഗംഭീരമാക്കിയത്. ഡിജിറ്റല്‍ സംവിധാനത്തിലൂടെ ആദ്യമായി ഗെയിംസ് ദീപം തെളിയിക്കുന്നതിന് കായിക താരങ്ങളും വിവിധ ലോക നേതാക്കളും സാങ്കേതിക വിദഗ്ധരും കലാപ്രവര്‍ത്തകരും അടക്കം പതിനായിരങ്ങള്‍ സാക്ഷിയായി.

ചൈനയുടെ സാംസ്‌കാരിക ചരിത്രവും വന്‍കരയുടെ ഐക്യവും വിളിച്ചോതുന്ന ഉദ്ഘാടന ചടങ്ങില്‍ മിന്നും പ്രകടനമായി ഭാരതീയ സാന്നിധ്യവും ഉണ്ടായിരുന്നു. ഏഷ്യയിലെ വേലിയേറ്റങ്ങള്‍ കുതിച്ചുയരുന്നു എന്ന ആശയത്തെ അര്‍ത്ഥവത്താക്കുന്ന തരത്തിലായിരുന്നു കലാപ്രകടനങ്ങള്‍ ഒരുക്കിയിരുന്നത്. ചൈനയെയും ഏഷ്യയെയും ലോകത്തെയും പുതിയ കാലഘട്ടത്തില്‍ ഇഴചേര്‍ക്കുന്ന പ്രകടനത്തില്‍ ഏഷ്യന്‍ ജനതയുടെ സൗഹൃദത്തെയും സ്‌നേഹത്തെയും ഐക്യത്തെയും വിളിച്ചോതുകയും ചെയ്തു. ഹാങ്‌ചോയിലൂടെ കടന്നുപോകുന്ന ക്വിയാങ്ടാങ് നദിയെയും ഏഷ്യന്‍ ഗെയിംസ് ഉദ്ഘാടനത്തിന്റെ ഭാഗമാക്കി. മാര്‍ച്ച് പാസ്റ്റില്‍ ഹോക്കി നായകന്‍ ഹര്‍മന്‍പ്രീത് സിങ്ങും വനിതാ ബോക്‌സര്‍ ലൗലീന ബോര്‍ഗോഹെയ്‌നും ഭാരതത്തിന്റെ ദേശീയ പതാകയേന്തി.

45 രാജ്യങ്ങളില്‍ നിന്നുള്ള 12,000 താരങ്ങള്‍ക്ക് എട്ട് വരെ ഉന്നത മെഡല്‍ സ്വന്തമാക്കാനുള്ള അവസരമാണ് ഗെയിംസ് ഒരുക്കുന്നതെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് പ്രഖ്യാപിച്ചു. ഒളിംപിക് കൗണ്‍സില്‍ ഓഫ് ഏഷ്യ(ഒസിഎ) ആക്ടിങ് പ്രസിഡന്റ് രണ്‍ദീര്‍ സിങ്, രാജ്യാന്തര ഒളിംപിക് കമ്മിറ്റി(ഐഒസി) തലവന്‍ തോമസ് ബാക്ക്, വിവിധ രാഷ്‌ട്ര തലവന്‍മാര്‍, വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ ഒളിംപിക് കമ്മറ്റി അധ്യക്ഷന്‍മാര്‍ എന്നിവര്‍ ചടങ്ങിന്റെ ഭാഗവാക്കായി.

 

Tags: BharatHangzhou Asian GamesHarmanpreet Singhlovlina borgohain
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Hockey

ലോകകപ്പ് ഹോക്കി 2026: വെയ്ല്‍സിനെ തകര്‍ത്ത് ഭാരതം തുടങ്ങി

India

ഭാരതത്തിന്റെ തെറ്റായ ഭൂപടം കണ്ട് പ്രതികരിച്ച ബോക്‌സിംഗ് താരം ലവ്‌ലിന ബോര്‍ഗോഹെയ്‌നെ അഭിനന്ദിച്ച് പ്രധാനമന്ത്രി

India

റസ്റ്ററന്‍റില്‍ ഭാരതത്തിന്റെ തെറ്റായ ഭൂപടം: ചോദ്യം ചെയ്‌ത് ഒളിമ്പ്യൻ ലവ്‌ലിന ബോർഗോഹെയ്‌ൻ

Sports

 കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: തിരിതെളിയും മുമ്പേ ലവ്‌ലിന മെഡല്‍ ഉറപ്പിച്ചു

Hockey

ലോകകപ്പ് ഹോക്കി: ഭാരത ടീമായി ഹര്‍മന്‍പ്രീത് നയിക്കും

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.