Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സമയക്രമം റെയില്‍വെ പ്രഖ്യാപിച്ചു; രണ്ടാം വന്ദേഭാരത് പ്രധാനമന്ത്രി ഞായറാഴ്ച ഉദ്ഘാടനം ചെയ്യും

വന്ദേഭാരതിന് തിരൂരില്‍ സ്‌റ്റോപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2023, 10:23 pm IST
inKerala, News

തിരുവനന്തപുരം: രണ്ടാം വന്ദേഭാരത് എക്‌സ്പ്രസിന്റെ ഫഌഗ് ഓഫ് ഞായറാഴ്ച ഉച്ചയ്‌ക്ക് 12.30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നിര്‍വഹിക്കും. സംസ്ഥാനത്തെ ചടങ്ങുകള്‍ കാസര്‍കോഡ് റെയില്‍വേ സ്‌റ്റേഷനില്‍ നടക്കും. പാലക്കാട്, തിരുവനന്തപുരം ഡിവിഷണല്‍ റെയില്‍വെ മാനേജര്‍മാരും കാസര്‍കോട്ടെ എം.പി. രാജ്‌മോഹന്‍ ഉണ്ണിത്താനും റെയില്‍വെ ചുമതലയുള്ള സംസ്ഥാന മന്ത്രി അബ്ദുറഹിമാനും പങ്കെടുക്കും.

രണ്ടാം വന്ദേഭാരതിന്റെ ട്രയല്‍ റണ്‍ പൂര്‍ത്തിയായി.  രാവിലെ 7ന് കാസര്‍കോടു നിന്ന് പുറപ്പെട്ട് വൈകിട്ട് 3.05ന് തിരുവനന്തപുരത്തെത്തി. തുടര്‍ന്ന് പുതിയ സര്‍വീസിന്റെ സമയക്രമം റെയില്‍വേ പ്രഖ്യാപിച്ചു. രാവിലെ 7ന് കാസര്‍കോടുനിന്ന് പുറപ്പെടും. വൈകിട്ട് 3.05ന് തിരുവനന്തപുരത്തെത്തും. മടക്കയാത്ര വൈകിട്ട് 4.05 ന് ആരംഭിച്ച് രാത്രി 11.58 ന് കാസര്‍കോട്ടെത്തും. തിരൂരിലും സ്‌റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. തിങ്കളാഴ്ച തിരുവനന്തപുരത്തു നിന്നും ചൊവ്വാഴ്ച കാസര്‍കോട്ടു നിന്നും സര്‍വ്വീസ് ഉണ്ടാകില്ല.

ഞായറാഴ്ച സ്‌പെഷല്‍ സര്‍വീസ് കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് നടത്തും. ചൊവ്വാഴ്ച തിരുവനന്തപുരത്തുനിന്ന് കാസര്‍കോട്ടേക്ക് റെഗുലര്‍ സര്‍വ്വീസ് ആരംഭിക്കും. കാസര്‍കോട് നിന്നുള്ള റെഗുലര്‍ സര്‍വ്വീസ് ബുധനാഴ്ചയായിരിക്കും. ടിക്കറ്റ് നിരക്ക്  നാളെയോ മറ്റന്നാളോ പ്രഖ്യാപിക്കും. അതോടൊപ്പം മുന്‍കൂര്‍ ടിക്കറ്റ് റിസര്‍വേഷനും ആരംഭിക്കും.
ഒന്‍പത് പുതിയ വന്ദേഭാരത് ട്രെയിന്‍ സര്‍വ്വീസുകളാണ് ഞായറാഴ്ച  പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. കേരളത്തിലേതു കൂടാതെ തിരുനല്‍വേലി-ചെന്നൈ, ഇന്‍ഡോര്‍-ജയ്‌പൂര്‍, പാട്‌ന-ഹൗറ, ചെന്നൈ-ഹൈദരാബാദ്, പുരി-റൂര്‍ക്കല, ജയ്‌പൂര്‍- ചണ്ഡീഗഡ്, ജാം നഗര്‍-അഹമ്മദാബാദ്. ജയ്‌പൂര്‍-ഉദയ്‌പൂര്‍ സര്‍വ്വീസുകളും പ്രധാനമന്ത്രി ഞായറാഴ്ച ഉദ്ഘാടനം ചെയ്യും.

വന്ദേഭാരതിന് തിരൂരില്‍ സ്‌റ്റോപ്പ്

തിരുവനന്തപുരം: വന്ദേഭാരത് എക്‌സ്പ്രസിന് തിരൂരില്‍ സ്‌റ്റോപ്പ് അനുവദിച്ചതായി മുതിര്‍ന്ന ബിജെപിനേതാവ് പി.കെ. കൃഷ്ണദാസ് അറിയിച്ചു.

താന്‍ ഇന്ത്യന്‍ റെയില്‍വേ പാസഞ്ചേഴ്‌സ് അമിനിറ്റീസ് കമ്മിറ്റി ചെയര്‍മാന്‍ ആയിരുന്ന സമയത്ത് തിരൂര്‍ റെയില്‍വേ സ്റ്റേഷന്‍ സന്ദര്‍ശിച്ചപ്പോള്‍ പാസഞ്ചേഴ്‌സ് അസോസിയേഷനില്‍ നിന്നും വന്ദേ ഭാരത എക്‌സ്പ്രസിന് തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് നിവേദനം നല്കിയിരുന്നു, നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് സ്‌റ്റോപ്പ് അനുവദിച്ചത്. അദ്ദേഹം അറിയിച്ചു.

Tags: keralaRailwayPrime MinisterVandebharat Trainschedule
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ്‌സി‌ഒ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി ഓഗസ്റ്റ് 29 മുതൽ ഉസ്‌ബെക്കിസ്ഥാനും കിർഗിസ്ഥാനും സന്ദർശിക്കും

Kerala

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

Kerala

മംഗലാപുരത്തെ വേര്‍പെടുത്തല്‍: പ്രധാനമന്ത്രിക്കും റെയില്‍വെ മന്ത്രിക്കും കത്തയയ്‌ക്കുമെന്ന് സംസ്ഥാനസര്‍ക്കാര്‍

India

ജനജീവിതം മെച്ചപ്പെടുത്താന്‍ ബഹിരാകാശ സാങ്കേതികവിദ്യയില്‍ കൂടുതല്‍ ഗവേഷണം ഉണ്ടാകണം: പ്രധാനമന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.