Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഗതാഗതാകുരുക്കിന് ശാശ്വത പരിഹാരം; ചെങ്ങന്നൂര്‍ ബൈപ്പാസ് യാഥാര്‍ത്ഥ്യമാകുന്നു, സ്ഥലം ഏറ്റെടുക്കുന്നതിന് വിജ്ഞാപനമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2023, 03:19 pm IST
inAlappuzha

ചെങ്ങന്നൂര്‍: ചെങ്ങന്നൂർ നഗരത്തിൽ ദീർഘനാളുകളായുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനുള്ള ശാശ്വത പരിഹാരമായ ചെങ്ങന്നൂര്‍ ബൈപ്പാസ് യാഥാര്‍ത്ഥ്യമാകുന്നു. കിഫ്ബിയില്‍ നിന്നും 200 കോടി രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ പ്രാഥമിക നടപടി കളുടെ ഭാഗമായി ചെങ്ങന്നൂര്‍, പുലിയൂര്‍ വില്ലേജുകളിൽ 9.86 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള സർക്കാർ വിജ്ഞാപനമായി.

നഗരസഭയിൽ ശബരിമല വില്ലേജ് റോഡിൽ അങ്ങാടിക്കൽ ഭഗവതി മുതല്‍ ഐടിഐ ജംഗ്ഷനു സമീപം വരെയും,എം സി റോഡില്‍ ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിക്ക് തെക്കു ഭാഗത്തു നിന്നും നേരെ പടിഞ്ഞാറോട്ട് തോട്ടിയാട് ജംഗ്ഷന്‍-ഓര്‍ക്കോട്ട് ജലധാര ബണ്ട് റോഡ് വഴി ചെറുകോട്ട പാടശേഖരത്തിനു നടുവിലൂടെയും ഓര്‍ക്കോട്ട് ചാലിന് വശത്തുകൂടിയും പേരിശ്ശേരി റെയിൽവേ ലെവൽ ക്രോസിനു സമീപത്തെത്തി മുണ്ടൻകാവിൽ എത്തുകയും, തിരിച്ചും ഗതാഗതം നടപ്പിലാക്കാം എന്നതാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.

നഗരത്തില്‍ കയറാതെ വാഹനങ്ങള്‍ക്ക് എളുപ്പവഴിയില്‍ പോകുകയും ചെയ്യാം എന്നത് യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാണ്. സെന്‍ട്രല്‍ ഹാച്ചറി ജംഗ്ഷൻ മുതല്‍ തോട്ടിയാട് ജംഗ്ഷന്‍ വരെ പൊതുമരാമത്ത് റോഡും തോട്ടിയാട് ജംഗ്ഷന്‍-ഓര്‍ക്കോട്ട് ജലധാര ബണ്ട് റോഡ് നിലവില്‍ 6 മീറ്റര്‍ റോഡുമാണ്. പുലിയൂര്‍ പഞ്ചായത്തിലെ തിങ്കളാമുറ്റം വാര്‍ഡിലൂടെയാണ് നിര്‍ദ്ദഷ്ട റോഡ് കടന്നു പോകുന്നത്.

ചെങ്ങന്നൂർ വില്ലേജിൽ
ബ്ലോക്ക് എട്ടിൽ 5, 6, 7, 9, 10, 11, 28, 29 30, 31, 32, 36, 37, 38, 44, , |45, 46, 50, 51, 52, 53, 56, 57, 60, 72, 218, 219, 220, |244, 245, 246, 247, 275, 288, 289, 290, 291, 292, 293, 458 സർവ്വേ നമ്പറുകളും ബ്ലോക്ക് ഏഴിൽ 334, 333, 332, 330, 331, 325 നമ്പറുകളും.

പുലിയൂർ വില്ലേജിൽ
242, 243, 245, 246, 247, 248, 249, 251, 253, 254, 255, 259, 260, 261, 262, 263, 269, 351, 353, 354, 358, 360, 361, 362, 363, 364, 368, 369, 370, 375,376,377,395,396,397,398, 399,401,402 എന്നീ സർവ്വേ നമ്പറുകളിൽ ഉൾപ്പെട്ട ഭൂമിയാണ് ഏറ്റെടുക്കുന്നത്. ശബരിമല വില്ലേജ് റോഡിൽ അങ്ങാടിക്കൽ ഭഗവതി മുതല്‍ ഐടിഐ ജംഗ്ഷനു സമീപം വരെയും സെന്‍ട്രല്‍ ഹാച്ചറി മുതല്‍ മുണ്ടന്‍കാവ് വരേയും റിംഗ് റോഡ് മാതൃകയില്‍ 10.2 കീലോമീറ്ററാണ് ബൈപാസിന്റെ ദൂരം.
കര വസ്തുവിലൂടെ 12 മീറ്റര്‍ വീതിയിലും നെല്‍വയലിലൂടെ 18 മീറ്റര്‍ വീതിയിലുമാണ് റോഡിനായി സ്ഥലം ഏറ്റെടുക്കുന്നത്.

ഇതോടൊപ്പം സാമൂഹ്യാഘാത പഠനവും നടത്തുന്നു. വസ്തുഉടമകള്‍ക്ക് സുതാര്യമായ രീതിയില്‍ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കുന്നതിനാണ് പഠനം നടത്തുന്നത്. എറണാകുളം, കളമശ്ശേരി രാജഗിരി ഔട്ട്‌റീച്ചിന്റെ നേതൃത്വത്തിലാണ് സാമൂഹ്യാഘാത പഠനം മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ത്തിയാകും.2018 ൽ എംഎൽഎ ആയിരുന്ന സജി ചെറിയാന്റെ നിവേദനത്തെ തുടർന്നാണ് സംസ്ഥാന സര്‍ക്കാര്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 200 കോടി രൂപയാണ് റോഡിന്റെ നിര്‍മാണ ചെലവിന് അനുവദിച്ചത്. സ്ഥലം ഏറ്റെടുക്കുന്നതിന് 65 കോടി രൂപ മുന്‍കൂര്‍ ആയി അനുവദിച്ചിട്ടുണ്ട്. ബൈപാസ് റോഡ് നിര്‍മ്മാണത്തിനുള്ള മറ്റു നടപടികളും അതിവേഗം പൂർത്തീകരിച്ച് നിർമ്മാണം ആരംഭിക്കുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു.

Tags: alappuzhaTraficBypassChenganoor
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

Kerala

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

Kerala

അടുത്ത 3 മണിക്കൂറിൽ ആലപ്പുഴയിലും കോട്ടയത്തും റെഡ് അലർട്ട്: അതീവ ജാഗ്രതാ നിർദ്ദേശം

തോട്ടപ്പള്ളി സ്പില്‍വേ
Kerala

വെള്ളപ്പൊക്കം രൂക്ഷമായത് പ്രതിരോധ പ്രവര്‍ത്തികള്‍ പാളിയതിനാല്‍

Kerala

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

പുതിയ വാര്‍ത്തകള്‍

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.