Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News

വൈക്കത്ത് അനധികൃത ഇറച്ചിക്കച്ചവടം വ്യാപകം; പരിശോധന നടത്താതെ അധികൃതര്‍

rampant in Waikato; Authorities without inspection

ശ്രീജിത്ത്‌ കെ. സി.byശ്രീജിത്ത്‌ കെ. സി.
Sep 19, 2023, 05:26 pm IST
inLocal News, Kottayam

വൈക്കം: താലൂക്കിലെ പഞ്ചായത്തുകളില്‍ വഴിയരികിലെ അനധികൃത ഇറച്ചിക്കച്ചവടം വ്യാപകമാവുന്നു. വൈക്കം താലൂക്കില്‍ ഏറ്റവും കൂടുതല്‍ ഇറച്ചിക്കച്ചവടം നടക്കുന്നത് ടി.വി പുരം, വെച്ചൂര്‍ പഞ്ചായത്തുകളിലാണ്. ഇവിടെ വഴിയോരത്ത് നടത്തുന്ന അനധികൃത ഇറച്ചിക്കച്ചവടത്തിനെതിരെ പ്രതിഷേധം ശക്തമായി.

ലൈസന്‍സില്ലാതെ നടത്തുന്ന കച്ചവടം മൂലം പഞ്ചായത്തിന് ലഭിക്കേണ്ട ലൈസന്‍സ് ഫീസ് ഇനത്തില്‍ വന്‍തുകയാണ് നഷ്ടമാകുന്നത്. പ്രധാനമായും ഞായറാഴ്ച ദിവസങ്ങളില്‍ നടക്കുന്ന കച്ചവടമായതിനാല്‍ അധികൃതരുടെ ഭാഗത്തുനിന്നുളള നടപടി ഉണ്ടാകുന്നില്ലെന്നത് കച്ചവടം നടത്തുന്നവര്‍ക്ക് സഹായകമാകുന്നു.

രക്തം വാര്‍ന്നോലിക്കുന്ന നിലയില്‍ പൊതുവഴിയുടെ സമീപത്ത് യാതൊരു മറയുമില്ലാത്ത രീതിയിലാണ് കച്ചവടം നടത്തുന്നത്. പലപ്പോഴും ഇറച്ചിയുടെ വേസ്റ്റ് വഴിയരികിയില്‍ ഉപേക്ഷിക്കുന്നതും തെരുവുനായുടെ ശല്ല്യം വദ്ധിക്കുവാന്‍ കാരണമായിട്ടുണ്ട്. കശാപ്പിനുപയോഗിക്കുന്ന മൃഗത്തെ മൃഗഡോക്ടര്‍ പരിശോധിച്ച് രോഗമില്ലെന്ന സര്‍ട്ടിഫിക്കറ്റ് നല്കിയാല്‍ മാത്രമെ കശാപ്പ് ചെയ്യാന്‍ പാടുള്ളു.

എന്നാല്‍ ടിവി പുരം, വെച്ചൂര്‍ പഞ്ചായത്തുകള്‍ ഉള്‍പ്പെടെ ഒരു സ്ഥലത്തും മൃഗഡോക്ടറെ കൊണ്ടു പരിശോധന നടത്താതെയാണ് ഇറച്ചി കച്ചവടം നടത്തുന്നത്.ഇറച്ചിക്ക് തൂക്കം കിട്ടാന്‍ മാരകമായ മരുന്നുകള്‍ മൃഗങ്ങളില്‍ കുത്തിവെയ്‌ക്കുന്നതായി ആക്ഷേപമുണ്ട്. ഇവ ഉപയോഗിക്കുന്നത്. ഗുരുതരമായ ആരോഗ്യ പ്രശനങ്ങള്‍ക്ക് കാരണമാകുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. താലൂക്കില്‍ എറ്റവും കൂടുതല്‍ ക്യാന്‍സര്‍ രോഗികള്‍ ഉള്ളത് ടി.വി.പുരത്താണെന്ന് ആരോഗ്യ വിഭാഗം നടത്തിയ പഠനത്തില്‍ തെളിഞ്ഞിരുന്നു.

ഒരു കടയില്‍ മാത്രം 500 കിലോയിലധികം ഇറച്ചി കച്ചവടം ഞായറാഴിച്ച മാത്രം നടക്കുന്നുണ്ട്. അധികൃതരുടെ അടിയന്തിരശ്രദ്ധ ഇക്കാര്യത്തില്‍ അറിഞ്ഞില്ലെങ്കില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകാം.

Tags: kottayamHealth inspectorVaikomIllegal meat tradeInspetion
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തൂങ്ങി മരിച്ച നിലയില്‍

Kerala

വിജിലന്‍സ് ഉദ്യോഗസ്ഥരെ കണ്ട് കൈക്കൂലി പണം ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍, പൈപ്പ് തകര്‍ത്ത് പണം കണ്ടെത്തി

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Kerala

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

Athletics

നടക്കാനിറങ്ങിയ ഹരി ഓടിക്കയറിയത് സ്വര്‍ണ്ണ കൊടുമുടിയില്‍; ഇതുവരെ പങ്കെടുത്തത് 200 ഓളം മത്സരങ്ങളിൽ

പുതിയ വാര്‍ത്തകള്‍

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.