Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

മുലായം സര്‍ക്കാര്‍ ശ്മശാനഭൂമിയാക്കി; ബങ്കേ ബിഹാരി ക്ഷേത്രഭൂമി തിരികെ നല്കാന്‍ ഹൈക്കോടതി ഉത്തരവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2023, 12:05 am IST
inNews, India

മഥുര(ഉത്തര്‍പ്രദേശ്): ബങ്കെ ബിഹാരി ക്ഷേത്രത്തിന്റെ ഭൂമി തിരിച്ചുനല്കാന്‍ അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണായക വിധി. ക്ഷേത്രഭൂമി റവന്യൂ രേഖകളില്‍ ശ്മശാനമെന്ന് രേഖപ്പെടുത്തിയ കേസിലാണ് ഉത്തരവ്. സര്‍ക്കാര്‍ രേഖകളില്‍ തെറ്റായി രേഖപ്പെടുത്തിയ എല്ലാ ക്ഷേത്രസ്വത്തുക്കളും ഒരു മാസത്തിനകം ക്ഷേത്രത്തിന്റെ നടത്തിപ്പ് ചുമതല വഹിക്കുന്ന ബിഹാരി സേവാട്രസ്റ്റിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഛാത്ര എസ്ഡിഎമ്മിന് കോടതി നിര്‍ദേശം നല്കി. തെറ്റായി രേഖപ്പെടുത്തിയ എല്ലാ റവന്യൂരേഖകളും റദ്ദാക്കാനും ജസ്റ്റിസ് സൗരഭ് ശ്രീവാസ്തവയുടെ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിട്ടുണ്ട്.

ശ്രീ ബിഹാരി സേവാ ട്രസ്റ്റ് നല്കിയ ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റിസ് സൗരഭ് ശ്രീവാസ്തവയുടെ സിംഗിള്‍ ബെഞ്ചിന്റെ വിധി. രാഷ്‌ട്രീയ സമ്മര്‍ദത്തിന് വഴങ്ങിയാണ് ബങ്കെ ബിഹാരി ക്ഷേത്രത്തിന്റെ ഭൂമി ശ്മശാനമായി രജിസ്റ്റര്‍ ചെയ്തതെന്ന് ട്രസ്റ്റിന്റെ ഹര്‍ജിയില്‍ പറയുന്നു. 2004ല്‍ മുലായം സിങ് യാദവ് ഉത്തര്‍പ്രദേശില്‍ അധികാരത്തിലിരിക്കെ അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ യുവജന വിഭാഗം നേതാവ് ഭോലാ ഖാന്‍ പത്താന്‍ മുഖ്യമന്ത്രിക്ക് അപേക്ഷ നല്കിയിരുന്നു. ഇതേത്തുടര്‍ന്ന് അന്നത്തെ ചീഫ് സെക്രട്ടറി ഉത്തരവിറക്കി. തുടര്‍ന്നാണ് ക്ഷേത്രഭൂമി ശ്മശാനത്തിന്റെ പേരില്‍ രജിസ്റ്റര് ചെയ്തത്.

ക്ഷേത്ര ട്രസ്റ്റ് പലതവണ പരാതി നല്കിയെങ്കിലും നടപടിയുണ്ടായില്ല. പുരാവസ്തു വകുപ്പ് പരാതിയില്‍ അന്വേഷണം നടത്തി ഭൂമി ക്ഷേത്രത്തിന്റേതാണെന്ന് തിരിച്ചറിഞ്ഞിട്ടും അത് ക്ഷേത്ര ട്രസ്റ്റിന്റെ പേരില്‍ തിരികെ രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഇതിന് പിന്നാലെയാണ് ട്രസ്റ്റ് അലഹബാദ് ഹൈക്കോടതിയില്‍ ഹര്‍ജി നല്കിയത്.

Tags: allahabad high courtMulayam governmentBanke Bihari temple
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

India

സ്ത്രീധനത്തെച്ചൊല്ലി മരണം; അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണായക വിധി

India

വൈവാഹിക ക്രൂരത നേരിടുന്ന പെണ്‍മക്കളോട് വിട്ടുവീഴ്ച ചെയ്യാന്‍ ഉപദേശിക്കരുത്: അലഹബാദ് ഹൈക്കോടതി

India

മുസ്ലീം പെണ്‍കുട്ടികള്‍ക്കും ശൈശവ വിവാഹ നിരോധന നിയമം ബാധകമെന്ന് അലഹബാദ് ഹൈക്കോടതി

India

അനധികൃത സ്വത്ത്: രാഹുലിനെതിരെ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്ലാമാണ് മറ്റ് മതങ്ങളേക്കാൾ മികച്ച മതം ; മക്കയിൽ പോകാനും എനിക്കിഷ്ടമാണ് ; മുസ്ലീങ്ങളെ പ്രീണിപ്പിച്ച് കർണാടക മന്ത്രി

യുഡിഎഫ് സര്‍ക്കാരിലെ മന്ത്രിയായ ബിന്ദുകൃഷ്ണ കാന്തപുരത്തിനെതിരെ; കെ.എം. ഷാജിമാരെപ്പോലുള്ളവര്‍ക്ക് മൗനം; സര്‍ക്കാരില്‍ ഭിന്നത

ചിക്കൻ പീസ് കൂടുതൽ കഴിച്ചെന്നാരോപിച്ചുണ്ടായ തർക്കം; സുഹൃത്തിന്റെ ആക്രമണത്തിൽ യുവാവ് മരിച്ചു

കേസെടുത്താല്‍ രാഹുല്‍ ഗാന്ധി പേടിക്കില്ലെന്ന് സതീശന്‍, പേടിച്ചുവെന്ന് സാക്ഷ്യപ്പെടുത്തി കെ സിയുടെ സര്‍ക്കുലര്‍

സൗരവ് ദാസിന്റെയും സിജെപിയുടെയും ലക്ഷ്യം മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമെന്ന് സംശയം; എന്നിട്ടും സുപ്രീംകോടതി ഹര്‍ജി പരിഗണിച്ചില്ല

നടി അഹാന കൃഷ്ണ വിവാഹിതയാകുന്നു: വരൻ സിനിമറ്റോഗ്രാഫർ

ജേക്കബ് തോമസിനെതിരായ ഡ്രഡ്ജര്‍ അഴിമതി കേസ് : സമയം തേടി സര്‍ക്കാര്‍, കേസ് ഒക്ടോബറിലേക്ക് മാറ്റി

കാന്തപുരം ആത്മീയ നേതാവ്, അദ്‌ദേഹത്തിന് അഭിപ്രായം പറയാന്‍ അധികാരമുണ്ടെന്ന് പി വി അന്‍വര്‍

സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടിയെ വിമർശിച്ച് ആർബിട്രേഷൻ കോടതിയുടെ വിധി ഭാരതം തള്ളി; അങ്ങനൊരു കോടതിക്ക് വിലയില്ലെന്ന് വിശദീകരണം

കിര്‍ഗിസ്ഥാനില്‍ പുടിനെ കണ്ട് നരേന്ദ്രമോദി; ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പിന്തുണ വാഗ്ദാനം ചെയ്ത് മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.