Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

കളിമണ്ണിനോട് കൂട്ടുകൂടിയ പി.ബി. ബിദുലയ്‌ക്കിത് ജന്മസാഫല്യം

''പിഎം വിശ്വകര്‍മ്മ പദ്ധതി വലിയ മാറ്റങ്ങള്‍ക്ക് തുടക്കമിടും''

പി.ഷിമിത്ത്byപി.ഷിമിത്ത്
Sep 18, 2023, 10:31 pm IST
inNews, India
പിഎം വിശ്വകര്‍മ്മ പദ്ധതിയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി ദ്വാരകയിലെ യശോഭൂമി കണ്‍വെന്‍ഷന്‍ സെന്ററില്‍ ഒരുക്കിയ പ്രദര്‍ശനം കാണുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി പി.ബി. ബിദുലയുമായി സംസാരിക്കുന്നു

പിഎം വിശ്വകര്‍മ്മ പദ്ധതിയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി ദ്വാരകയിലെ യശോഭൂമി കണ്‍വെന്‍ഷന്‍ സെന്ററില്‍ ഒരുക്കിയ പ്രദര്‍ശനം കാണുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി പി.ബി. ബിദുലയുമായി സംസാരിക്കുന്നു

ന്യൂദല്‍ഹി: കളിമണ്ണിനോട് കൂട്ടുകൂടിയ പി.ബി. ബിദുലയ്‌ക്കിത് ജന്മസാഫല്യം. അപ്രതീക്ഷിതമായിരുന്നു ബിദുലയുടെ ദല്‍ഹിയിലേക്കുള്ള യാത്ര. പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരില്‍ കാണുമെന്നോ സംസാരിക്കുമെന്നോ കരുതിയിരുന്നില്ല. പ്രധാനമന്ത്രിയുടെ സുരക്ഷാചുമതലയുള്ള ഉദ്യോഗസ്ഥര്‍ വന്ന് നിര്‍ദ്ദേശങ്ങള്‍ നല്‍കിയ നിമിഷത്തിലും ലോകം മുഴുവന്‍ ആദരവോടെ കാണുന്ന പ്രധാനമന്ത്രി തന്നോട് സംസാരിക്കുമെന്നത് സ്വപ്‌നം കാണാന്‍ പോലും കഴിയുമായിരുന്നില്ലെന്ന് കോഴിക്കാട് എലത്തൂര്‍ സ്വദേശി പി.ബി. ബിദുല പറയുന്നു.

പിഎം വിശ്വകര്‍മ്മ പദ്ധതിയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി ദ്വാരകയിലെ യശോഭൂമി കണ്‍വെന്‍ഷന്‍ സെന്ററില്‍ ഒരുക്കിയ പ്രദര്‍ശനത്തില്‍ പങ്കെടുക്കാനുള്ള അവസരം ലഭിച്ച അപൂര്‍വ്വം ചിലരില്‍ ഒരാളാണ് ബിദുല. പ്രദര്‍ശനം കാണാനെത്തിയ പ്രധാനമന്ത്രി ബിദുലയ്‌ക്കടുത്ത് ഇരുന്ന് സംസാരിക്കുകയും നിര്‍മ്മിക്കുന്ന ഉല്പന്നങ്ങളെകുറിച്ച് ചോദിച്ചറിയുകയും ചെയ്തു. കേരളത്തിലെ കളിമണ്ണിന്റെ പ്രത്യേകതയെകുറിച്ചും മറ്റുസംസ്ഥാനങ്ങളിലെ മണ്ണുമായുള്ള വ്യത്യാസത്തെക്കുറിച്ചും അദ്ദേഹം ചോദിച്ചു. മറ്റുള്ളവര്‍ ചെയ്യുന്നതില്‍ നിന്ന് വ്യത്യസ്തമായി ചെയ്യുന്നത് എന്താണെന്ന ചോദ്യവും പ്രധാനമന്ത്രിയില്‍ നിന്നുണ്ടായി. ബിദുല കളിമണ്ണും മരവും കൊണ്ട് നിര്‍മ്മിച്ച ക്ലോക്കും സോപ്പ് ഡിഷും മനോഹരമായെന്ന അഭിനന്ദനവും പ്രധാനമന്ത്രി നല്‍കി. ചുമരില്‍ ഘടിപ്പിക്കുന്ന രീതിയില്‍ മണ്‍ചിരാതുകള്‍ നിര്‍മ്മിച്ചുകൂടേയെന്ന് പ്രധാനമന്ത്രി ചോദിച്ചതായും ബിദുല പറഞ്ഞു.

കളിമണ്ണില്‍ തീര്‍ത്ത വ്യത്യസ്തയാര്‍ന്ന ഉല്പന്നങ്ങളുമായാണ് ഭര്‍ത്താവ് കെ.പി. ബൈജുനാഥിനൊപ്പം ബിദുല പ്രദര്‍ശനത്തിന് എത്തിയത്. 23 വര്‍ഷമായി കളിമണ്ണുകൊണ്ട് കരകൗശല വസ്തുക്കള്‍ നിര്‍മ്മിക്കുന്ന ബിദുല 12 വര്‍ഷമായി വിവിധ വകുപ്പുകള്‍ സംഘടിപ്പിക്കുന്ന പ്രദര്‍ശനങ്ങളില്‍ പങ്കെടുക്കുകയും ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്നുണ്ട്. കര്‍ണാടകയിലെ സെന്‍ട്രല്‍ വില്ലേജ് പോര്‍ട്ടറി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് മാസ്റ്റര്‍ ഓഫ് പോര്‍ട്ടറിയില്‍ ബിരുദവും നേടിയിട്ടുണ്ട്.

കണ്ണാടിക്കല്‍ പൂളക്കണ്ടിയില്‍ പരേതനായ ബാലന്റെയും മൃദുലയുടെയും മകളാണ് ബിദുല. എലത്തൂര്‍ റെയില്‍വേഗേറ്റിനുസമീപത്തെ പുതിയോട്ടില്‍കടവ് കിഴക്കേ പുത്തലത്ത് വീട്ടില്‍ ബിദുല ക്ലേ സ്റ്റുഡിയോ എന്ന പേരില്‍ സ്ഥാപനം നടത്തുന്നുണ്ട്. കാരപ്പറമ്പ് ധരണി ക്രാഫ്റ്റ് ഗലേറിയയുടെ സ്ഥാപകരില്‍ ഒരാളുമാണ് ബിദുല. മകന്‍ ഘനശ്യാം ഡിഗ്രി വിദ്യാര്‍ത്ഥിയും മകള്‍ ശ്രീപാര്‍വ്വതി പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുമാണ്.

പിഎം വിശ്വകര്‍മ്മ പദ്ധതി ലക്ഷക്കണക്കിനുപേര്‍ക്ക് തുണയാകുമെന്ന് ബിദുല പറയുന്നു. പ്രധാനമന്ത്രിയുടെ എല്ലാ പദ്ധതികളും താഴേത്തട്ടില്‍ എത്തിയിട്ടുണ്ട്. ഈ പദ്ധതിയും അങ്ങനെ തന്നെയാകും. പിഎം വിശ്വകര്‍മ്മ പദ്ധതി ഈ മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് തുടക്കമിടുമെന്നും ബിദുല കൂട്ടിച്ചേര്‍ത്തു. പ്രദര്‍ശനത്തിനുശേഷം ബിദുല നാളെ കേരളത്തിലേക്ക് മടങ്ങും.

 

Tags: narendramodiP.B.Bidulaclay Art
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

India

‘ന്യൂദല്‍ഹി പ്രഖ്യാപനം’ ഏകകണ്ഠമായി അംഗീകരിച്ച് ബ്രിക്സ് ഉച്ചകോടി,മാറുന്ന ലോകത്തെ കാലഹരണപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നയിക്കാനാവില്ലെന്ന്  നരേന്ദ്ര മോദി

India

സുരക്ഷിതവും സമാധാനപരവും സുസ്ഥിരവുമായ ബഹിരാകാശ മേഖലയെ ഭാരതം പിന്തുണയ്‌ക്കുന്നു- നരേന്ദ്രമോദി

India

ഭീകരവാദത്തില്‍ ഇരട്ടത്താപ്പ് പാടില്ലെന്ന് നരേന്ദ്ര മോദി, വികസനത്തിന് പുതിയ വഴികള്‍ തുറക്കുന്ന എല്ലാ ശ്രമങ്ങളെയും ഇന്ത്യ പിന്തുണയ്‌ക്കും

India

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

പുതിയ വാര്‍ത്തകള്‍

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.