Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നിപയും മഴയും: കോഴിക്കോട് ജില്ല സ്തംഭിച്ച മട്ടില്‍, നിരത്തുകൾ വിജനം, കടകളില്‍ ആളുകളെത്തുന്നില്ല

കൊവിഡ് കാലത്തെ കണ്ടെയ്ന്‍മെന്റ് പ്രദേശങ്ങളെ അനുസ്മരിപ്പിക്കുന്നതായി നിരത്തുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2023, 10:58 am IST
inKerala

കോഴിക്കോട്: ജീവാപായമുണ്ടാക്കുന്ന നിപ രോഗഭീതിയും കനത്ത മഴയും മൂലം കോഴിക്കോട് ജില്ലയാകെ ഏറെക്കുറെ സ്തംഭിച്ച മട്ടിലാണ്. നിരത്തുകള്‍ വിജനമാണ്. നഗരത്തിലെ കടകളില്‍ ആളുകളെത്തുന്നില്ല. ഹോട്ടലുകളും റസ്റ്റോറന്റുകളും കച്ചവടമില്ലാതെ മടുപ്പിലായി. ഗ്രാമ പ്രദേശങ്ങളിലും ആശങ്കകളുണ്ട്.

ഇന്നലെ ഉച്ചയോടെ നിപയുടെ വ്യാപനകാര്യത്തില്‍ ചെറിയ ആശ്വാസമുണ്ടായി. പരിശോധനാഫലങ്ങള്‍ നിപ നെഗറ്റീവ് ആണെന്ന വാര്‍ത്തകള്‍ വന്നപ്പോള്‍ പ്രതീക്ഷ പുനര്‍ജനിച്ചു. എന്നാല്‍ ഉച്ചയ്‌ക്ക് കനത്ത മഴയോടെ പൊതുവേ ഏറെ സജീവമാകുന്ന നഗര നിരത്തുകളും കടകളും ആളില്ലാതായി. കൊവിഡ് കാലത്തെ കണ്ടെയ്ന്‍മെന്റ് പ്രദേശങ്ങളെ അനുസ്മരിപ്പിക്കുന്നതായി നിരത്തുകള്‍.

ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പരക്കെ മഴ. ഇന്നലെ രാവിലെ മുതല്‍ തെളിഞ്ഞ കാലാവസ്ഥയായിരുന്നു എന്നാല്‍ ഉച്ചയ്‌ക്ക് രണ്ട് മണിക്ക് ശേഷമാണ് മഴ കനത്തത്. മലയോര മേഖലകളായ മുക്കം, തിരുവമ്പാടി, കുറ്റിയാടി, വിലങ്ങാട്, താമരശ്ശേരി, തൊട്ടില്‍പ്പാലം, ചക്കിട്ടപ്പാറ, മരുതോങ്കര, കൂടരഞ്ഞി എന്നിവിടങ്ങളില്‍ ഇടിയോട് കൂടിയ ശക്തമായ മഴ ആയിരുന്നു. എന്നാല്‍ എവിടെയും അനിഷ്ട സംഭവങ്ങള്‍ റിപ്പോട്ട് ചെയ്തിട്ടില്ല. ഇന്നലെ കാലവസ്ഥാ വകുപ്പിന്റെ മഴ മുന്നറിയിപ്പ് ഇല്ലായിരുന്നു. നാളെയും മഴ

ജാഗ്രത മുന്നറിയിപ്പ് ഇല്ല.
മാസ്‌ക് ധരിച്ചാണ് മിക്കവരുടെയും യാത്ര. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ തിരക്കില്ല. ട്രെയിനുകള്‍ പൊതുവെ ഞായറാഴ്ചത്തിരക്കില്ലാതെയാണ് സര്‍വീസ് നടത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. ഞായറാഴ്ച പൊതുവേ സ്വകാര്യ ബസുകള്‍ സര്‍വീസ് കുറയ്‌ക്കുന്നതിനാല്‍ ഓടുന്ന ബസ്സുകളില്‍ ഉണ്ടാകാറുള്ള തിരക്ക് ഇന്നലെ ഇല്ലായിരുന്നു. സ്‌കൂളുകളുടെ അവധി നീക്കുകയും രോഗവ്യാപനം പൂര്‍ണമായി ഇല്ലാതായെന്ന പ്രഖ്യാപനം വരികയും ചെയ്യുന്നതുവരെ ജനങ്ങള്‍ക്കിടയില്‍ ഭീതി നിലനില്‍ക്കുമെന്നും മഴ കനക്കുമെന്ന കാലാവസ്ഥാ മുന്നറിയിപ്പ് ആശങ്ക വര്‍ദ്ധിപ്പിക്കുന്നുവെന്നും കച്ചവടക്കാര്‍ പറയുന്നു.

Tags: RainKozhikoduNipah virus infection
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയില്‍ ഇടിമിന്നലേറ്റ് വീടുകള്‍ക്ക് നാശനഷ്ടം

Kerala

തൃശൂരില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ നീന്തല്‍ മത്സരത്തിന്റെ വേദി തകര്‍ന്നു

Kerala

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

വിഡി സതീശന്റെ മലപ്പുറം യാത്ര ചാര്‍ട്ടേഡ് വിമാനത്തില്‍, സൗജന്യയാത്രയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്, ചാര്‍ട്ടേഡ് ഫ്‌ലൈറ്റിന് പിന്നില്‍ ബനാമിയെന്ന് ആരോപണം

Gulf

സൗദി അറേബ്യയിൽ സെപ്റ്റംബർ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത : ജാഗ്രത പുലർത്തണമെന്ന് അധികൃതർ

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.