Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദിയെ ആലിംഗനം ചെയ്ത് മീന്‍വല കെട്ടുന്ന തമിഴ്നാട്ടിലെ പളനിവേല്‍; വിശ്വകര്‍മ്മജര്‍ക്ക് മൂന്ന് ലക്ഷം നല്‍കുന്ന പദ്ധതിക്ക് കയ്യടി

:വിശ്വകര്‍മ്മജരെ ആദരിക്കുന്ന ചടങ്ങില്‍ മോദിയെ സ്നേഹത്തോടെ ആലിംഗനം ചെയ്യുന്ന തമിഴ്നാട്ടില്‍ നിന്നുള്ള പളനിവേല്‍ എന്ന മീന്‍വലകെട്ടുന്ന തൊഴിലാളിയുടെ വീഡിയോയ്‌ക്ക് കാഴ്ചക്കാരേറെ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2023, 10:21 pm IST
inIndia

ന്യൂദല്‍ഹി:വിശ്വകര്‍മ്മജരെ ആദരിക്കുന്ന ചടങ്ങില്‍ മോദിയെ സ്നേഹത്തോടെ ആലിംഗനം ചെയ്യുന്ന തമിഴ്നാട്ടില്‍ നിന്നുള്ള പളനിവേല്‍ എന്ന മീന്‍വലകെട്ടുന്ന തൊഴിലാളിയുടെ വീഡിയോയ്‌ക്ക് കാഴ്ചക്കാരേറെ. വിശ്വകര്‍മ്മ ജയന്തിയോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ മോദി വിവിധ മേഖലയില്‍ തൊഴില്‍ ചെയ്യുന്ന വിശ്വകര്‍മ്മജരെ ആദരിച്ചിരുന്നു.

ആ പരിപാടിയുടെ ഭാഗമായാണ് തമിഴ്നാട്ടിലെ മീന്‍വല കെട്ടുന്ന പളനിവേല്‍ സ്റ്റേജില്‍ എത്തിയത്. മോദിയെ കണ്ട മാത്രയില്‍ ആഹ്ളാദത്തോടെ പളനിവേല്‍ മോദിയെ കെട്ടിപ്പുണരുകയായിരുന്നു. എത്ര മനോഹര നിമിഷം എന്ന അടിക്കുറിപ്പോടെ കേന്ദ്രമന്ത്രി കിരണ്‍ റിജിജു പിന്നീട് ഈ വീഡിയോ പങ്കുവെച്ചു.

വിശ്വകര്‍മ്മജര്‍ക്ക് മൂന്നു ലക്ഷം വീതം നല‍്കുന്നത് ചെറിയ പലിശയ്‌ക്ക്
അഞ്ചു ശതമാനം പലിശ മാത്രം ഈടാക്കിയാണ് മോദി വിശ്വകര്‍മ്മജര്‍ക്ക് മൂന്ന് ലക്ഷം രൂപ വീതം വായ്‌പ നല്‍കുന്ന പരിപാടി പ്രഖ്യാപിച്ചിരിക്കുന്നത്. 13000 കോടി രൂപയാണ് ഇതിനായി നീക്കിവെച്ചിരിക്കുന്നത്. സ്വര്‍ണ്ണപ്പണിക്കാര്‍, കൊല്ലന്മാര‍്, ആശാരിമാര്‍, മീന്‍വല കെട്ടുന്നവര്‍, കരകൗശല വേലക്കാര്‍ എന്നിങ്ങനെ 13 വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് ധനസഹായം നല്‍കുക. ഈ പദ്ധതിയുടെ ഗുണം കേരളത്തില്‍ നിന്നുള്ള ഒട്ടേറെ പേര്‍ക്ക് ലഭിയ്‌ക്കും.

ആദ്യം ഒരു ലക്ഷമാണ് നല്‍കുക. പിന്നീട് രണ്ട് ലക്ഷം കൂടി നല്‍കും. അഞ്ച് ശതമാനം മാത്രമായിരിക്കും പലിശ. വിശ്വകര്‍മ്മ സ്കീമിന്റെ ഗുണഭോക്താക്കള്‍ക്ക് 15000 രൂപയുടെ ടൂള്‍കിറ്റും ലഭിക്കും. കരകൗശല തൊഴിലാളികളുടെയും കരകൗശല വിദ്ഗധരുടെയും ഉല്‍പന്നങ്ങളുടെയും സേവനങ്ങളുടെയും ഗുണനിലവാരം മെച്ചപ്പെടുത്താനാണ് ധനസഹായും ടൂള്‍കിറ്റും.

Tags: ViswakarmajarNarendra ModiPMModiPMViswakarmayojanaFishnet maker
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ഭാരതം മാറുമ്പോള്‍; 2014 ന് ശേഷമുള്ള വികസന വിപ്ലവം

India

‘Get Ready With Me’; ദേശീയ കൈത്തറി ദിനത്തിൽ പങ്കാളികളാകാൻ യുവതയോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി

Main Article

സൗരോര്‍ജ്ജ രംഗത്ത് പുതുചരിത്രമെഴുതി ഭാരതം; പി.എം സൂര്യ ഘര്‍: 50 ലക്ഷം പുരപ്പുറ സൗര പാനലുകളുമായി രാജ്യത്ത് ഹരിത ഊര്‍ജ്ജ വിപ്ലവം 

India

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

India

മൈസൂരുവിലെ വിവേക സ്മാരകം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

പുതിയ വാര്‍ത്തകള്‍

ഇടമലക്കുടിയില്‍ രോഗിയെ വീണ്ടും കിലോമീറ്ററുകള്‍ ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു, റോഡ് നിര്‍മ്മിക്കണമെന്ന ആവിശ്യത്തില്‍ നടപടിയില്ല

കൈ നിറയെ പണം കിട്ടിയപ്പോൾ പാക് സൈന്യത്തിന് വേണ്ടി ഒറ്റുകാരനായി ; ഫാറൂഖ് മുഹമ്മദ് ഹസ്നിയെ വെടിവച്ച് കൊന്ന് ബലൂച് ലിബറേഷൻ ആർമി

പാർലമെന്റിലെ ചർച്ചകളിൽ നിന്ന് പ്രതിപക്ഷം ഒളിച്ചോടുന്നത് ശരിക്കും നിരാശാജനകമാണ് : കിരൺ റിജിജു

കൊല്ലം തുറമുഖത്ത് ചരക്കുകപ്പലിൽ വൻ സ്ഫോടനം; ഉത്തർപ്രദേശ് സ്വദേശിയായ എന്‍ജിനീയർക്ക് ഗുരുതര പരിക്ക്

കൊച്ചി കപ്പൽശാല നിർമിച്ച എം എസ് മരിയ എന്ന മൾട്ടി പർപ്പസ് വെസ്സൽ

വൻകിട കപ്പൽ നിർമ്മാണരംഗത്ത് സുപ്രധാന നേട്ടം; വിവിധോദ്ദേശ കപ്പലായ ‘എം എസ് മരിയ’ ജർമനിയ്‌ക്ക് കൈമാറി കൊച്ചി കപ്പൽശാല

ദീപേഷ് ദിവാകരന്‍ (ഇടത്ത്) സൗരവ് ദാസ് (വലത്ത്)

എട്ട് ലക്ഷം മാസവാടകയുള്ള വീട്ടില്‍ താമസിക്കുന്ന, കോക്രോച്ച് പാര്‍ട്ടിയുടെ നേതാവ് സൗരവ് ദാസിന്റെ കള്ളി പൊളിക്കുന്ന പോസ്റ്റ് വായിക്കാം…

“രാഹുൽ ഗാന്ധിയിൽ ജിന്നയുടെ രണ്ടാം ജന്മം” : പ്രതിപക്ഷ നേതാവിനെ നിശിതമായി വിമർശിച്ച് ബിജെപി എംപി നിഷികാന്ത് ദുബെ

അഗ്നി5 മിസൈലിന്റെ ഭാരവും പേലോഡ് ഭാരവും വെട്ടിക്കുറച്ച് ഡിആര്‍ഡിഒ; ചൈനയ്‌ക്ക് ആശങ്ക;മിസൈല്‍ 10000 കി.മീ ദൂരേക്ക് കുതിക്കാനാവുമെന്ന് ചൈനീസ് വിദഗ്ധര്‍

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 9ാം ക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍, കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തെത്തി പീഡനം

കെഎം ബഷീര്‍ കൊല്ലപ്പെട്ട കേസ്: സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.