Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ആവേശത്തിമിര്‍പ്പില്‍ ബാംഗ്ലൂര്‍; ഓണാഘോഷത്തിനൊരുങ്ങി മലയാളി സംഘടനകള്‍

കേരള സമാജം ഓണനിലാവ് നാളെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2023, 11:33 pm IST
inNews, India

ബെംഗളൂരു: ബെംഗളൂരു കേരള സമാജം വൈറ്റ്ഫീല്‍ഡ് സോണ്‍ ഓണാഘോഷം ഓണനിലാവ് 2023 സെപ്തംബര്‍ 17ന് വൈറ്റ് ഫീല്‍ഡ് ചന്നസാന്ദ്രയിലെ ശ്രീ സായി പാലസില്‍ നടക്കും. കര്‍ണാടക നഗരവികസനമന്ത്രി ബൈരതി സുരേഷ് ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും. സോണ്‍ ചെയര്‍മാന്‍ ഡി. ഷാജി അധ്യക്ഷത വഹിക്കും. ചലച്ചിത്രതാരം സലിം കുമാര്‍ മുഖ്യാതിഥിയാകും. ബെംഗളൂരു സെന്‍ട്രല്‍ എം.പി. പി.സി. മോഹന്‍, വടകര എം.പി കെ. മുരളീധരന്‍, മഹാദേവപുര എം.എല്‍.എ മഞ്ജുള ലിംബാവലി, ഹൊസ്‌കോട്ട് എം.എല്‍.എ ശരത് ബച്ചെ ഗൗഡ, വടകര എം.എല്‍.എ. കെ.കെ. രമ, കേരള സമാജം പ്രസിഡന്റ്് സി.പി. രാധാകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി റജി കുമാര്‍, ട്രഷറര്‍ പി.വി.എന്‍. ബാലകൃഷ്ണന്‍, കെഎന്‍ഇ ട്രസ്റ്റ് പ്രസിഡന്റ് ചന്ദ്ര ശേഖരന്‍ നായര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. വിവിധ കലാ-സാംസ്‌കാരിക പരിപാടികള്‍, ഓണ സദ്യ എന്നിവയും ഉണ്ടാകുന്നതാണ്. പ്രശസ്ത പിന്നണി ഗായിക വൈക്കം വിജയലക്ഷ്മിയും സംഘവും അവതരിപ്പിക്കുന്ന മെഗാ ഗാനമേള എന്നിവ നടക്കുമെന്ന് സോണ്‍ കണ്‍വീനര്‍ അനില്‍കുമാര്‍ ഒ.കെ അറിയിച്ചു. വിവരങ്ങള്‍ക്ക് ബന്ധപ്പെടുക – 9739709558, 9243185125

കൈരളീ കലാസമിതി ഓണാഘോഷം

ബെംഗളൂരു: കൈരളീ കലാസമിതിയുടെ ഈ വര്‍ഷത്തെ ഓണാഘോഷം സെപ്തംബര്‍ 17ന്മാസം കൈരളീ കലാസമിതി ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 8 മണി മുതല്‍ 9.30 വരെ പൂക്കള മത്സരം, 10 മണി മുതല്‍ കൈരളീ മഹിളാവേദി, യുവജനവേദി, കൈരളീ നിലയം വിദ്യാര്‍ഥികള്‍ എന്നിവര്‍ അവതരിപ്പിക്കുന്ന വിവിധയിനം കലാപരിപാടികളും തുടര്‍ന്ന് വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കും.
രാവിലെ 11.30നു നടക്കുന്ന പൊതുസമ്മേളനത്തില്‍ പ്രശസ്ത സിനിമാതാരവും, ജനപ്രതിനിധിയുമായ മുകേഷ്, പ്രശസ്ത എഴുത്തുകാരന്‍ സി.വി. ബാലകൃഷ്ണന്‍, കെ.ആര്‍.പുരം മുന്‍ എംഎല്‍എ നന്ദീഷ് റെഡ്ഡി, എന്നിവര്‍ അതിഥികള്‍ ആയിരിക്കും. വൈകിട്ട് 3.30 മുതല്‍ കാസര്‍കോട് നിലമംഗലം റോസ് റോക്കേഴ്‌സ് അവതരിപ്പിക്കുന്ന 25ല്‍ പരം കലാകാരന്മാര്‍ അണിനിരക്കുന്ന ഫ്യൂഷന്‍ ശിങ്കാരിമേളം, കലാനിധി നൃത്യമന്ദിരം സ്‌നേഹാദേവാനന്ദന്‍ ആന്‍ഡ് ട്രൂപ്പിന്റെ നൃത്തപരിപാടികള്‍, പ്രശസ്ത സിനിമാ പിന്നണി ഗായകരായ ഉണ്ണി മേനോന്‍, ദുര്‍ഗ്ഗാ വിശ്വനാഥ് എന്നിവര്‍ നയിക്കുന്ന മെഗാ ഗാനമേള എന്നിവയും ഉണ്ടാകും.

മലയാളി ഫാമിലി അസോസിയേഷന്‍ ഓണാഘോഷം

ബെംഗളൂരു: മലയാളി ഫാമിലി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷം സെപ്തംബര്‍ 17ന് ഇന്ദിരാനഗറിലുള്ള ഇസിഎ ക്ലബ് ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ പത്ത് മുതല്‍ കുടുംബാംഗങ്ങള്‍ അവതരിപ്പിക്കുന്ന വിവിധയിനം കലാപരിപാടികളുണ്ടാകും. ഇവയ്‌ക്ക് പുറമേ മോഹിനിയാട്ടം, ഭരതനാട്യം, നവരസ സ്‌കൂള്‍ അവതരിപ്പിക്കുന്ന ക്ലാസിക്കല്‍ ഫ്യൂഷന്‍ ഡാന്‍സ്, മഹാബലി വരവേല്‍പ്, മഹിളാവിഭാഗം അവതരിപ്പിക്കുന്ന തിരുവാതിരക്കളി എന്നിവയും ഉണ്ടാകും.
തുടര്‍ന്ന് 12 മണിക്ക് നടക്കുന്ന പൊതുസമ്മേളനത്തില്‍ എച്ച്എഎല്‍ ഹെലികോപ്റ്റര്‍ ഡിവിഷന്‍ ജനറല്‍ മാനേജര്‍ ജയകൃഷ്ണന്‍, ശാന്തിനഗര്‍ എംഎല്‍എ എന്‍.എ. ഹാരിസ്, മുന്‍ മേയര്‍ ഗൗതം കുമാര്‍, മുന്‍ കോര്‍പറേറ്റര്‍ സി.ആര്‍. ലക്ഷ്മി നാരായണന്‍ എന്നിവര്‍ അതിഥികളായിരിക്കും. വിഭവസമൃദ്ധമായ ഓണസദ്യയ്‌ക്ക് ശേഷം ഫ്‌ളവേഴ്‌സ് കോമഡി താരങ്ങള്‍ അവതരിപ്പിക്കുന്ന കോഴിക്കോട് സ്റ്റാര്‍ ബിറ്റ്‌സിന്റെ മെഗാ കോമഡിയും, ഗാനമേള, നാടന്‍ പാട്ടുകള്‍ എന്നിവയും ഉണ്ടാകും. ഉന്നത മാര്‍ക്ക് നേടിയ കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണവും ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി അനില്‍കുമാര്‍ ടി.എ. അറിയിച്ചു. ഓണസദ്യാക്കൂപ്പണ്‍ ഉള്‍പ്പെടെയുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക – 9972330461, 9880790503.

ഓണോത്സവം 2023 നാളെ

ബെംഗളൂരു: സമന്വയ എഡ്യൂക്കേഷന്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് യെലഹങ്ക ഭാഗും കെമ്പാപുര മലയാളി അസോസിയേഷനും സംയുക്തമായി നടത്തുന്ന ഓണാഘോഷം നാളെ രാവിലെ ഒമ്പതര മണി മുതല്‍ ഭുവനേശ്വരി നഗറിലുള്ള ജെയിംസ് പാര്‍ട്ടി ഹാളില്‍ വെച്ച് നടക്കും. സ്വാമി സുവേതാനന്ദ (സംബോധ് ഫൗണ്ടേഷന്‍, ബെംഗളൂരു), രേണുക ഹെഗ്‌ഡെ (കന്നട സാഹിത്യ പരിഷത്ത് പ്രസിഡന്റ്, ബൈതരായണപുര വിധാനസഭ ക്ഷേത്രം) എന്നിവര്‍ പരിപാടിയില്‍ മുഖ്യാതിഥികള്‍ ആയിരിക്കും. വിവിധ കലാപരിപാടികള്‍, ഓണസദ്യ, പൊതുപരിപാടി എന്നിവ ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക – 96201 60004,7204004008.

Tags: Banglore Malayalee organizationsOnam celebration
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഉയര്‍ന്ന വിലയ്‌ക്കൊപ്പം കാലവര്‍ഷം കൂടി ശക്തമായതോടെ മന്ദതയിലായ പൂവിപണി. എറണാകുളം തൃപ്പൂണിത്തുറയില്‍ നിന്നുള്ള കാഴ്ച
Kerala

എങ്ങും ഓണത്തിരക്ക്; ഉത്രാടപ്പാച്ചിലിന് മുന്നേ മഴ പെയ്തിറങ്ങി

Entertainment

ഏഷ്യാനെറ്റിൽ ” OG ONAM ” : പത്ത് ദിവസത്തെ ഓണാഘോഷമായി ഏഷ്യാനെറ്റ്

US

കേരളത്തനിമയോടെ ഓണം ആഘോഷിച്ച് ഓര്‍ഗനൈസഷന്‍ ഓഫ് ഹിന്ദു മലയാളീസ്

Kerala

വേടന് വീണ്ടും വേദിയൊരുക്കി സര്‍ക്കാര്‍; കോന്നിയിലെ കരിയാട്ടം ഫെസ്റ്റില്‍ പങ്കെടുക്കും, പരിപാടി എംഎല്‍എ കെ.യു. ജനീഷ് കുമാറിന്റെ നേതൃത്വത്തിൽ

റൂറല്‍ എസ്പി സുദര്‍ശന്‍.കെ.എസ് അന്തേവാസികള്‍ക്ക് ഓണക്കോടി നല്‍കുന്നു
Thiruvananthapuram

ഉറ്റവര്‍ ഉപേക്ഷിച്ചെങ്കിലും ഇവര്‍ക്കുമുണ്ട് ഓണം; മഹാബലിയെത്തും ഇവരെക്കാണാന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പേരറിവാളന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാം; നിയമതടസമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം

സ്ത്രീകളെ പൊതുനിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധമെന്ന് KK ശൈലജ

കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികൻ കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതിയെ വിശാഖപട്ടണത്ത് നിന്ന് അറസ്റ്റ് ചെയ്തു

8 ഭീകരരെ കാലപുരിയ്‌ക്കയച്ച കേണൽ വസന്തിന്റെ മകൾ : ഇസ്ലാമിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച അച്ഛന്റെ ഓർമ്മയിൽ ‘ടോക്സിക്’ താരം

ചേന്തി അനിലിന്റെ അറസ്റ്റ്; കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യരുത് ; സുഹൈല്‍ ഷാജഹാൻ

‘ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാള്‍, നിരവധി കേസുകളില്‍ പ്രതി’യെന്നും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ സ്വകാര്യ സന്ദര്‍ശനത്തിനായി പോയ സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

‘ 15 ദിവസം ഏലയ്‌ക്ക കഴിച്ചാൽ അത്ഭുതമാറ്റങ്ങൾ ‘ ; സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് പിന്നിൽ സത്യമുണ്ടോ ?

മുസ്‌ലിം, ക്രിസ്ത്യൻ മത പാർട്ടികൾ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു ; ഭൂമി മുതൽ ഭരണം വരെ അവരുടെ കൈകളിലാണ് ; വെള്ളാപ്പള്ളി

പത്തുവര്‍ഷമായി മാവേലി വേഷത്തില്‍ ഷാജി; ഓണക്കാലത്തെ സ്വന്തം നിയോഗമാക്കി മാറ്റിയ കെഎസ്ആര്‍ടിസിക്കാരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.