Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

അവാര്‍ഡിന്റെ തിളക്കത്തിലും മഞ്ജുള ടീച്ചര്‍ തിരക്കിലാണ്; പിറവികൊണ്ടത് ഇച്ഛാശക്തിയുടെ പുതിയ ചരിത്രം

വിശ്രമിക്കാനല്ല, പുതിയ നേട്ടങ്ങളിലേക്ക് സ്‌കൂളിനെ നയിക്കാനുള്ള പ്രേരണയാണ് പുരസ്‌കാരമെന്ന് ടീച്ചര്‍ പറയുന്നു

ശ്രീജിത്ത്‌ കെ. സി.byശ്രീജിത്ത്‌ കെ. സി.
Sep 14, 2023, 01:13 pm IST
inKottayam

കോട്ടയം: കോട്ടയം വയസ്‌കരക്കുന്ന് ഗവ.മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് തിളക്കത്തിലാണ്. സംസ്ഥാനതലത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ പുരസ്‌കാരം നേടിയ ഏക സര്‍ക്കാര്‍ വിദ്യാലയമാണിത്. ഈ വിഭാഗത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സി. മഞ്ജുളയ്‌ക്കാണ് അവാര്‍ഡ്.

വിശ്രമിക്കാനല്ല, പുതിയ നേട്ടങ്ങളിലേക്ക് സ്‌കൂളിനെ നയിക്കാനുള്ള പ്രേരണയാണ് പുരസ്‌കാരമെന്ന് ടീച്ചര്‍ പറയുന്നു. 2021 ഡിസംബര്‍ ഈ അധ്യാപികയുടെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. പുതിയ നിയോഗത്തിലേക്കുള്ള മാറ്റം. ഇച്ഛാശക്തിയുടെ പുതിയ ചരിത്രമാണ് അപ്പോള്‍ പിറവികൊണ്ടത്.

അടിസ്ഥാന സൗകര്യങ്ങള്‍ തീരെയില്ലാതിരുന്ന കോട്ടയം ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ അമരക്കാരിയാവുമ്പോള്‍ മനസ് നിറയെ ആശങ്കകളായിരുന്നു. ഒരു കളിസ്ഥലമോ, ലൈബ്രറിയോ ഒന്നുമില്ല. കോട്ടയം റോട്ടറി ക്ലബ് അലമാരകളും കുറച്ചു പുസ്തകങ്ങളും സംഭാവന ചെയ്തു. അങ്ങനെ 4 ലക്ഷം രൂപ ചെലവഴിച്ച് ലൈബ്രറി സ്ഥാപിച്ചു. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി. ഇതെല്ലാം പരിഗണിച്ചാണ് പുരസ്‌കാരം. നഗരസഭയുടെയും പിടിഎയുടെയും സഹക രണത്തോടെയായിരുന്നു വികസന പ്രവര്‍ത്തനങ്ങള്‍.

പാഠ്യ-പാഠ്യേതര മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍, മാതൃക ക്ലാസ് അവത രണം, അഭിമുഖം എന്നിവയിലെ പ്രകടനങ്ങള്‍ വിലയിരുത്തി 2022 ജൂണ്‍ മുതല്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തനമാണ് അവാര്‍ഡിന് പരിഗണിച്ചത്.

2006ല്‍ ചങ്ങനാശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്കുള്ള ട്രാന്‍സ്ഫര്‍ തന്റെ കരിയറിലെ നിര്‍ണായക സംഭവമായി മഞ്ജുള ടീച്ചര്‍ വിലയിരുത്തുന്നു. പരിതാപകരമായ അവസ്ഥയിലായിരുന്ന സ്‌കൂളിന്റെ പഠന നിലവാരം മികച്ച റിസള്‍ട്ടിലൂടെ ഉയര്‍ത്തി. ഒപ്പം കലാ കായിക മത്സരങ്ങളിലേക്കും കുട്ടികളെ നയിച്ചു. അവര്‍ക്ക് ആത്മവിശ്വാസമേകി മികച്ച മുന്നേറ്റം നടത്താന്‍ പ്രാപ്തരാക്കിയത് വലിയ നേട്ടമായി മഞ്ജുള ടീച്ചര്‍ കാണുന്നു.

കോട്ടയം ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ഭാവിപദ്ധതികള്‍ ആസൂത്രണം ചെയ്യുന്ന തിരക്കിലാണിപ്പോള്‍ അമരക്കാരിയായ സി. മഞ്ജുള. ചങ്ങനാശേരി തുരുത്തി നന്ദനത്തില്‍ സി.പി.ഷണ്‍മുഖന്‍ (റിട്ട.പോസ്റ്റ് മാസ്റ്റര്‍) ആണ് ഭര്‍ത്താവ്. മക്കള്‍: എസ്.ഗംഗ (ബിഡിഎസ് വിദ്യാര്‍ഥിനി ), ഗൗരി നന്ദന (പ്ലസ് വണ്‍ വിദ്യാര്‍ഥിനി).

 

Tags: kottayamteacherAward
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Kerala

നിതിന്‍ രാജിന്റെ മരണം: പ്രതി ചേര്‍ത്തതിനു പിന്നാലെ പ്രിന്‍സിപ്പലും അധ്യാപികയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

Kerala

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

Athletics

നടക്കാനിറങ്ങിയ ഹരി ഓടിക്കയറിയത് സ്വര്‍ണ്ണ കൊടുമുടിയില്‍; ഇതുവരെ പങ്കെടുത്തത് 200 ഓളം മത്സരങ്ങളിൽ

India

വിദ്യാര്‍ത്ഥിനിയുടെ പിന്‍ഭാഗത്ത് അടിച്ചതിന്‌റെ പേരില്‍ അധ്യാപകനെതിരെ ചുമത്തിയ പോക്‌സോ കേസ് സുപ്രീം കോടതി റദ്ദാക്കി

പുതിയ വാര്‍ത്തകള്‍

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.