Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വിട പറഞ്ഞത് തലസ്ഥാനത്തെ സംഘപ്രവര്‍ത്തകരുടെ കാരണവര്‍

തലസ്ഥാനത്തെ നിരവധി പരിപാടികളില്‍ നിറ സാന്നിധ്യമായിരുന്നു പി.പി. മുകുന്ദന്‍

അജി ബുധനൂര്‍byഅജി ബുധനൂര്‍
Sep 14, 2023, 10:36 am IST
inThiruvananthapuram, BJP
അസോസിയേഷന്‍ ഓഫ് ദി എമര്‍ജന്‍സി വിക്ടിംസ് തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം മിത്രാനികേതനില്‍ നടന്ന അടിയന്തരാവസ്ഥയുടെ ചരിത്ര പുസ്തകപ്രകാശനം പി.പി. മുകുന്ദന്‍ നിര്‍വഹിക്കുന്നു. യദു വിജയകൃഷ്ണന്‍, കെ. ശിവദാസ്, എം. ഗോപാല്‍, പി. അശോക്കുമാര്‍, എസ്. സേതുമാധവന്‍, ഒ. രാജഗോപാല്‍, കെ. രാമന്‍പിള്ള തുടങ്ങിയവര്‍ സമീപം (ഫയല്‍ ചിത്രം)

അസോസിയേഷന്‍ ഓഫ് ദി എമര്‍ജന്‍സി വിക്ടിംസ് തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം മിത്രാനികേതനില്‍ നടന്ന അടിയന്തരാവസ്ഥയുടെ ചരിത്ര പുസ്തകപ്രകാശനം പി.പി. മുകുന്ദന്‍ നിര്‍വഹിക്കുന്നു. യദു വിജയകൃഷ്ണന്‍, കെ. ശിവദാസ്, എം. ഗോപാല്‍, പി. അശോക്കുമാര്‍, എസ്. സേതുമാധവന്‍, ഒ. രാജഗോപാല്‍, കെ. രാമന്‍പിള്ള തുടങ്ങിയവര്‍ സമീപം (ഫയല്‍ ചിത്രം)

തിരുവനന്തപുരം: ബിജെപിയുടെ മുതിര്‍ന്ന നേതാവ് പി.പി. മുകുന്ദന്‍ വിടവാങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തന കാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ സമയം ചിലവഴിച്ച തിരുവനന്തപുരത്തിന് അദ്ദേഹത്തെക്കുറിച്ച് പറയാനുള്ളത് ഏറെ. ആര്‍എസ്എസിന്റെ ചുമതലയില്‍ തുടരുമ്പോള്‍ നേതൃസ്ഥാനത്തേക്ക് അദ്ദേഹം വാര്‍ത്തെടുത്തത് ആയിരക്കണക്കിന് സ്വയംസേവകരെ. ഇതിലൂടെ തിരുവനന്തപുരത്തെ സംഘപ്രസ്ഥാനങ്ങളുടെ വളര്‍ച്ചയെ ഇന്നത്ത നിലയിലേക്ക് എത്തിച്ചത് മുകുന്ദന്റെ ശിഷണത്തിന്റെ ഫലം. തലസ്ഥാനത്തെ നിരവധി പരിപാടികളില്‍ നിറ സാന്നിധ്യമായിരുന്നു പി.പി. മുകുന്ദന്‍. തിരുവനന്തപുരത്തിന്റെ എല്ലാ സ്ഥലങ്ങളും അദ്ദേഹത്തിന് പേരടുത്ത് പറയാന്‍ സാധിക്കുമായിരുന്നു.

കെ.ജി. മാരാര്‍, കെ. രാമന്‍പിള്ള, പി.പി. മുകുന്ദന്‍, ഒ. രാജഗോപാല്‍ എന്നിവരുടെ കൂട്ടായ്‌മയില്‍ തലസ്ഥാനം സംഘപ്രവര്‍ത്തനങ്ങളില്‍ വടവൃക്ഷമായി വളരുകയായിരുന്നു. ചുക്കാന്‍ പിടിച്ചതാകട്ടെ മുകുന്ദനും. ഹൈന്ദവ പ്രസ്ഥാനങ്ങള്‍ നടത്തിയ വന്‍ സമ്മേളനങ്ങള്‍ക്ക് വേദിയാകുന്നത് തലസ്ഥാന നഗരിയിലായിരുന്നു. സമ്മേളനങ്ങള്‍ വിജയിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കും അടുക്കും ചിട്ടയോടും കൂടിയുള്ള നടത്തിപ്പിന്റെ പിന്നിലെ മുകുന്ദന്റെ കരവിരുത്. ഇതില്‍ എടുത്ത പറയാവുന്നതാണ് പുത്തരിക്കണ്ടത്ത് നടന്ന ഹിന്ദുസംഗമം. ചവര്‍ കൂമ്പാരം നിറഞ്ഞതായിരുന്നു പുത്തരിക്കണ്ടം. പരിപാടി നടത്തുന്നതിനു വേണ്ടി രാത്രിയും പകലും ഇല്ലാതെ സ്വയം സേവകര്‍ ചവറുകള്‍ നീക്കം ചെയ്ത് നല്ലൊരു മൈതാനമാക്കി മാറ്റി. വാസ്തവത്തില്‍ പുത്തരിക്കണ്ടത്തിന് ശാപമോക്ഷം നല്‍കുകയായിരുന്നു പി.പി. മുകുന്ദന്‍.

പഴയകട ശ്രീദുര്‍ഗാദേവി ക്ഷേത്രത്തില്‍ നടന്ന സംസ്‌ക്കാരിക സമ്മേളനത്തില്‍ ചാത്തിനമ്മ പുരസ്‌കാരം ക്ഷേത്ര തന്ത്രി രാമസ്വാമി ശര്‍മ്മയില്‍ നിന്നും പി.പി. മുകുന്ദന്‍ സ്വീകരിക്കുന്നു (ഫയല്‍ ചിത്രം)

അസോസിയേഷന്‍ ഓഫ് ദി എമര്‍ജന്‍സി വിക്ടിംസ് തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം മിത്രാനികേതനില്‍ നടന്ന അടിയന്തരാവസ്ഥയുടെ ചരിത്രപുസ്തക പ്രകാശനമായിരുന്നു മുതിര്‍ന്ന സംഘപ്രവര്‍ത്തകരോടൊപ്പം അദ്ദേഹം പങ്കെടുത്ത അവസാന പൊതുപരിപാടി. നിംസ് ആശുപത്രിയിലെ ഹൃദയ സംബന്ധമായ ചികിത്സയ്‌ക്ക് ശേഷം വട്ടിയൂര്‍ക്കാവിലെ വീട്ടില്‍ എത്തി പ്രവര്‍ത്തകരുമൊത്ത് 76-ാം പിറന്നാള്‍ ആഘോഷവും അദ്ദേഹം നടത്തിയിരുന്നു. പഴയകട ശ്രീദുര്‍ഗാദേവി ക്ഷേത്രത്തില്‍ നടന്ന സംസ്‌ക്കാരിക സമ്മേളനമായിരുന്നു അദ്ദേഹം പങ്കെടുത്ത അവസാനത്തെ സാംസ്‌കാരിക സമ്മേളനം. സമ്മേളനം ഉദ്ഘാടനം നടത്തിയതോടൊപ്പം ചാത്തിനമ്മ പുരസ്‌കാരവും അദ്ദേഹം സ്വീകരിച്ചിരുന്നു.

നെയ്യാറ്റിന്‍കരയിലെ നിംസ് ആശുപത്രിയില്‍ ആദ്യം ചികിത്സയില്‍ പ്രവേശിച്ച് മടങ്ങുമ്പോള്‍ തന്റെ അസുഖം ഭേദമായത് മരുന്നുകളുടെ ശക്തി കൊണ്ട് മാത്രമല്ല കാലങ്ങളായി താന്‍ കാണാതിരുന്ന പ്രവര്‍ത്തകര്‍ തന്നെ കാണാനെത്തി സ്‌നേഹാദരം പങ്ക് വച്ചതിന്റെ ശക്തികൂടിയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു. തുടര്‍ന്ന് രണ്ടാമത് ചികിത്സയില്‍ ആയപ്പോഴും നിരവധിപേര്‍ അദ്ദേഹത്തെ കാണാനെത്തിയിരുന്നു. എല്ലാപേരെയും കൈ വീശി കാണിക്കാനേ അദ്ദേഹത്തിന് അപ്പോള്‍ സാധിച്ചിരുന്നുള്ളൂ.

Tags: bjptributeRSSThiruvananthapuramP P Mukundan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

Kerala

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപം, ഡിജിപിയെ കണ്ട് ബിജെപി പ്രതിനിധി സംഘം

Kerala

പിഎം ശ്രീ പദ്ധതി അഴുക്കുചാലില്‍ ഒഴുക്കണമെന്ന മന്ത്രി കെ എം ഷാജിയുടെ പ്രസ്താവനയില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം : പി കെ കൃഷ്ണദാസ്

Kerala

കുടുംബസമേതം എംഡിഎംഎ കടത്ത്; അമ്മയും മകനും ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍

Kerala

‘സക്ഷം ഉത്സവ് ദേശീയ മേള’; ജനുവരി 20 മുതല്‍ തിരുവനന്തപുരത്ത്

പുതിയ വാര്‍ത്തകള്‍

മലമ്പുഴ ഉദ്യാന നവീകരണം; അലംഭാവം അനുവദിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി, നവീകരണം നിരീക്ഷിക്കാന്‍ ജനകീയ കമ്മിറ്റി

1984 സിഖ് വിരുദ്ധ കലാപക്കേസിലെ പ്രതി സജ്ജൻ കുമാർ അന്തരിച്ചു; മരണം തിഹാർ ജയിലിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ച് വരുമ്പോൾ

പ്രധാനമന്ത്രിയെ അവഹേളിച്ച് പരാമർശം; ജാൻമണി അറസ്റ്റിൽ, നടപടി മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷ നവ്യ ഹരിദാസിന്റെ പരാതിയിൽ

വിവാഹബന്ധം നിലനില്‍ക്കെ രണ്ടാം വിവാഹം പത്തുദിവസമായി ഭര്‍തൃവീടിന് മുന്നില്‍ ആദ്യ ഭാര്യയുടെ സമരം

നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ; ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി, മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം

പുലിക്കളിയെ അധിക്ഷേപിച്ച വി.കെ. ശ്രീരാമന്റെ പരാമർശം അപലപനീയം; പ്രസ്താവന പിൻവലിച്ച് തൃശ്ശൂർ ജനതയോട് മാപ്പ് പറയണം: ജസ്റ്റിൻ ജേക്കബ്

സൗദിയില്‍ പന്നിയിറച്ചി വിളമ്പുന്ന ഹോട്ടല്‍ തുടങ്ങും; ഇത് വ്യാജ പ്രചരണം, പരാതി നല്‍കി വേടന്‍

പോലീസുകാർക്ക് അലവൻസ് ഇരട്ടിയാക്കി സർക്കാർ; ആനുകൂല്യം ഓണക്കാലത്ത് ഡ്യൂട്ടി ചെയ്യുന്നവർക്ക് മാത്രം

പുലികളി കലാവൈകൃതമെന്ന് വി കെ ശ്രീരാമൻ; മാപ്പ് പറയണമെന്ന് പുലികളി സംഘങ്ങൾ

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.