Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

പുകയില ഉത്പന്നം പിടിക്കും, പിഴയിടും; രാസലഹരിയോട് കണ്ണടച്ച് എക്‌സൈസ്, അമരവിളയിൽ പരിശോധന പേരിനു മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2026, 04:03 pm IST
inThiruvananthapuram

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയിലും പരിസരങ്ങളിലുമുള്ള അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ എക്‌സൈസിന്റെ ശരീര പരിശോധനയും പിഴയീടാക്കലും തകൃതിയായി നടക്കുമ്പോള്‍ രാസലഹരിയോട് അവര്‍ക്കു മൗനം. അമരവിള ദേശീയപാതയില്‍ രാസലഹരി പരിശോധന പേരിനു മാത്രമെന്ന് ആക്ഷേപം.

പാലക്കടവ്, പിരായുംമൂട്, ഇരുമ്പില്‍, പെരുങ്കടവിള തുടങ്ങിയ ചെക്ക്‌പോസ്റ്റുകളില്‍ സാധാരണക്കാരെ പിടിച്ച് സര്‍ക്കാര്‍ ഖജനാവിലേക്ക് ലക്ഷങ്ങളാണ് നെയ്യാറ്റിന്‍കര എക്‌സൈസ് മുതല്‍കൂട്ടുന്നത്. ഇവിടങ്ങളില്‍ ഇരുചക്ര വാഹനങ്ങളില്‍ പോകുന്നവര്‍ ഉള്‍പ്പെടെയുള്ള യാത്രികരുടെ മുന്നിലേക്ക് ചാടിവീഴും. ശരീര പരിശോധന നടത്തും. ഇങ്ങനെ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുക്കാനും പിഴ ഈടാക്കാനും ദിവസവും മൂന്നും നാലും ജീവനക്കാരെയാണ് നിയോഗിച്ചിരിക്കുന്നത്. പരിശോധനയില്‍ നിരോധിത പുകയില ഉല്‍പ്പന്നം കൈവശം വച്ചാല്‍ പിഴ നോട്ടുബുക്കിലെഴുതി വാങ്ങും. പണം കൈയിലില്ലെങ്കില്‍ എക്‌സൈസിന് സഹായമായി കടകളുമുണ്ട്, ഇവിടെ ഗൂഗിള്‍ പേ ചെയ്താല്‍ പണം കിട്ടും. മണിക്കൂറുകള്‍ക്കകം അവരുടെ ഫോണ്‍ നമ്പരില്‍ ട്രഷറിയില്‍ പണം കിട്ടിയെന്ന മെസേജുമെത്തും.

അതേസമയം, തൊട്ടടുത്ത് അന്യസംസ്ഥാനങ്ങളില്‍ നിന്നു കേരളത്തിലേക്ക് തലങ്ങും വിലങ്ങും ആയിരക്കണക്കിനു വാഹനങ്ങള്‍ പായുന്ന അമരവിള ചെക്ക്‌പോസ്റ്റില്‍ പരിശോധന പേരിനുപോലുമില്ല. ഇവിടെ പരിശോധനയ്‌ക്കെന്ന പേരില്‍ ചിലപ്പോള്‍ റോഡുവക്കില്‍ ഒരു ഉദ്യോഗസ്ഥനാവും കാണുക. രഹസ്യ വിവരം ലഭിച്ചാല്‍ ചിലപ്പോള്‍ പിടിച്ചാലായി. അത് വലിയ വാര്‍ത്തയുമാക്കും.

ബംഗളുരുവില്‍ നിന്നെത്തുന്ന ആഡംബര വാഹനങ്ങള്‍ പരിശോധിക്കുന്നതില്‍ പ്രത്യേക താത്പര്യമുള്ള നെയ്യാറ്റിന്‍കര എക്‌സൈസിന് നാട്ടില്‍ സുലഭമായി ലഭിക്കുന്ന നിരോധിത പുകയില ഉത്പ്പന്നങ്ങളുടെ വരവ് നിയന്ത്രിക്കാന്‍ ഒന്നും ചെയ്യാനാവുന്നില്ല. വിദ്യാര്‍ത്ഥിനികളെ വരെ ഉപയോഗിച്ചുള്ള ലഹരിക്കടത്തിന്റെ പുതിയ മാര്‍ഗ്ഗങ്ങള്‍ സജീവമായിരിക്കെയാണ് ദേശീയപാതയിലെ പരിശോധന പേരിനു മാത്രമാകുന്നത്. വമ്പന്‍ ലഹരിമാഫിയകളെ യഥേഷ്ടം വിഹരിക്കാന്‍ വിടുകയാണെന്ന് ആക്ഷേപവും ഉയരുന്നുണ്ട്.

Tags: drugNeyyattinkaracheck postsexcise
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എയർഹോസ്റ്റസിൽനിന്ന് ലഹരിക്കടത്തിലേക്ക്; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

Kerala

ലഹരിക്കച്ചവടം വഴി ബോസ് സമ്പാദിച്ചത് ലക്ഷങ്ങൾ : വണ്ടിക്കച്ചവടം മറയാക്കി സിനിമാ മേഖലയിലും വിൽപന ; പണം കൈകാര്യം ചെയ്യാൻ കോട്ടയത്തെ യുവരാഷ്‌ട്രീയ നേതാവ്

Kerala

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

Kerala

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

Kerala

കള്ളുഷാപ്പുകളിലെ ഭക്ഷണത്തിന് ഭക്ഷ്യസുരക്ഷാ ലൈസന്‍സ്; നിയമം കര്‍ശനമാക്കി എക്‌സൈസ്

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.