Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വിദേശരാജ്യത്തിരുന്ന് വീണ്ടും ഇന്ത്യയെ ആക്രമിച്ച് രാഹുല്‍ ഗാന്ധി ബിജെപി ചെയ്യുന്നതിലൊന്നും ഹിന്ദുത്വമില്ലെന്ന് രാഹുല്‍

ജി20 അധ്യക്ഷപദവിയിലിരുന്ന് ഇന്ത്യ നിര്‍വ്വഹിച്ച മഹത്തായ പ്രവര്‍ത്തനങ്ങളെ ലോകമാകെ പുകഴ്‌ത്തുമ്പോള്‍ വീണ്ടും വിദേശരാജ്യത്തിരുന്ന് ഇന്ത്യയ്‌ക്കെതിരെ ആക്രമണം അഴിച്ചുവിട്ട് രാഹുല്‍ ഗാന്ധി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2023, 10:56 pm IST
inIndia

ന്യൂദല്‍ഹി: ജി20 അധ്യക്ഷപദവിയിലിരുന്ന് ഇന്ത്യ നിര്‍വ്വഹിച്ച മഹത്തായ പ്രവര്‍ത്തനങ്ങളെ ലോകമാകെ പുകഴ്‌ത്തുമ്പോള്‍ വീണ്ടും വിദേശരാജ്യത്തിരുന്ന് ഇന്ത്യയ്‌ക്കെതിരെ ആക്രമണം അഴിച്ചുവിട്ട് രാഹുല്‍ ഗാന്ധി.

ഇക്കുറി അമേരിക്കയിലും ബ്രിട്ടനിലുമല്ല, യൂറോപ്പില്‍ ഇരുന്നാണ് രാഹുല്‍ഗാന്ധി ഇന്ത്യയെ ആക്രമിക്കുന്നത്. ഫ്രാന്‍സിലെ പാരിസിലെ സയന്‍സസ് പിഒ സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികളെയും അക്കാദമിക് പണ്ഡിതരെയും അഭിസംബോധന ചെയ്താണ് രാഹുല്‍ഗാന്ധി ഹിന്ദുത്വ വിമര്‍ശനങ്ങള്‍ ചൊരിഞ്ഞത്.

ഹൈന്ദവതയെയും ഹിന്ദുമതത്തെയും എതിര്‍ക്കുന്ന ക്രിസ്റ്റഫ് ജഫ്രലോട്ടുമായാണ് അവിടെ രാഹുല്‍ വേദി പങ്കിട്ടത്.

മോദി വിരോധിയാണ് ക്രിസ്റ്റഫെ ജഫ്രെലോട് (മഞ്ഞ് മാര്‍ക്കില്‍ അടയാളപ്പെടുത്തിയ വ്യക്തി). ഹിന്ദു സനാതനത്തെ വെറുക്കുന്ന വ്യക്തികൂടിയാണ് ഇദ്ദേഹം.

 

ഇന്ത്യയ്‌ക്കും ഇന്ത്യന്‍ കോടതികള്‍ക്കും പ്രധാനമന്ത്രി മോദിയ്‌ക്കും ബിജെപിയ്‌ക്കും എതിരെ നിരന്തരം വിമര്‍ശനം തൊടുക്കുന്ന ക്രിസ്റ്റഫ് ജഫ്രെലോട്ടുമായുള്ള സംവാദം എന്ന നിലയ്‌ക്കായിരുന്നു പരിപാടി. ഈ സംവാദത്തില്‍ രാഹുല്‍ ഗാന്ധി ബിജെപിയെ ആക്രമിച്ചു.

അധികാരത്തില്‍ തുടരാന്‍ ബിജെപി എന്തും ചെയ്യുമെന്നതായിരുന്നു രാഹുല്‍ഗാന്ധിയുടെ ഒരു വിമര്‍ശനം. ഞാന്‍ ഗീത വായിച്ചു, ഉപനിഷ്ദ് വായിച്ചു, നിരവധി ഹിന്ദു പുസ്തകങ്ങള്‍ വായിച്ചു. അതിലൊന്നും ബിജെപി പറയുന്ന ഹിന്ദുത്വ കണ്ടിട്ടില്ലെന്നായിരുന്നു രാഹുലിന്റെ മറ്റൊരു വിമര്‍ശനം. ഹിന്ദു ദേശീയവാദികള്‍ എന്നത് തെറ്റായ പ്രയോഗമാണെന്നതായിരുന്നു രാഹുല്‍ ഗാന്ധിയുടെ മറ്റൊരു വിചിത്രം വാദം.

ന്യൂനപക്ഷങ്ങള്‍ ഇന്ത്യയില്‍ ആക്രമിക്കപ്പെടുകയാണെന്ന വാദം രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു.

നേരത്തെ യുകെയില്‍ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയില്‍ നടന്ന പരിപാടികളില്‍ രാഹുല്‍ ഗാന്ധി ഇന്ത്യയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഈ പരിപാടികള്‍ സംഘടിപ്പിച്ചത് മോദി സര്‍ക്കാരിനെ താഴെയിറക്കാന്‍ ഗൂഢാലോചന നടത്തുന്ന ജോര്‍ജ്ജ് സോറോസ് എന്ന അമേരിക്കന്‍ ശതകോടീശ്വരന്‍ ഫണ്ട് നല്‍കുന്ന സംഘടനയാണ്. അതുപോലെ യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്റെ ഔദ്യോഗിക ക്ഷണപ്രകാരം അമേരിക്ക സന്ദര്‍ശിക്കാന്‍ പോകുന്ന മോദിയ്‌ക്കെതിരെ രാഹുല്‍ ഗാന്ധി അമേരിക്കയില്‍ നടന്ന പരിപാടികളിലും വിമര്‍ശനം തൊടുത്തിരുന്നു.

 

 

Tags: Rahul GandhibjpHindutvaIndia attackHIndutwa
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

India

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

India

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)
India

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

Kerala

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

പുതിയ വാര്‍ത്തകള്‍

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.