Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പ്രായത്തിന്റെ അവശതയിലും സപ്ലൈ ഓഫീസുകള്‍ കയറിയിറങ്ങി വയോധികന്‍

The old man, despite the infirmity of his age, went in and out of the supply offices

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2023, 08:37 pm IST
inKerala, News

പാലക്കാട്: പ്രായത്തിന്റെ അവശതയിലും റേഷന്‍ കാര്‍ഡ് തരംമാറ്റിക്കിട്ടുന്നതിനു വേണ്ടി സപ്ലൈ ഓഫീസുകള്‍ കയറിയിറങ്ങി തളരുകയാണ് ഒറ്റപ്പാലം നെല്ലായ സ്വദേശി രാമചന്ദ്രന്‍ എന്ന വയോധികന്‍. ഭാര്യയും മക്കളാലും ഉപേക്ഷിക്കപെട്ട ഈ 70 കാരന് സ്വന്തമായൊരു റേഷന്‍ കാര്‍ഡ് രണ്ടു വര്‍ഷം മുമ്പാണ് ലഭിച്ചത്. അതും ജന്മഭൂമിയടക്കം വാര്‍ത്തയാക്കിയതിനെ തുടര്‍ന്നും. എന്നാല്‍ പൊതു വിഭാഗത്തില്‍പ്പെടുന്ന റേഷന്‍ കാര്‍ഡായതിനാല്‍ സൗജന്യ റേഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നില്ലെന്ന് ഇദ്ദേഹം പറയുന്നു.
സബ്‌സിഡി വിഭാഗത്തിലേക്ക് കാര്‍ഡ് മാറ്റിക്കിട്ടുന്നതിനുവേണ്ടി ഒറ്റപ്പാലം സപ്ലൈ ഓഫീസിലാണ് ഇദ്ദേഹം അപേക്ഷ നല്‍കിയത്. ജില്ലാ സപ്ലൈ ഓഫീസര്‍ മുമ്പാകെ പരാതിയും നല്‍കി. മാസങ്ങള്‍ കഴിഞ്ഞിട്ടും യാതൊരു മറുപടിയും ലഭിച്ചില്ലെന്നും പറയപ്പെടുന്നു. ക്ഷേത്ര ജോലിയില്‍ നിന്നു വിരമിച്ചപ്പോള്‍ കിട്ടുന്ന തുച്ഛമായ പെന്‍ഷന്‍ കൊണ്ടാണ് സിദ്ധാശ്രമ സന്യാസ ജീവിതം നയിക്കുന്ന രാമചന്ദ്രന്‍ ദിവസങ്ങള്‍ തള്ളി നീക്കുന്നത്. റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്കു മാറ്റിയാല്‍ റേഷന്‍, ചികിത്സ ഉള്‍പ്പെടെയുള്ള സൗജന്യ ആനുകൂല്യങ്ങള്‍ക്ക് ഇദ്ദേഹം അര്‍ഹനാകും. അതിനുവേണ്ടി കാര്‍ഡ് തരംമാറ്റിക്കിട്ടുന്നതിനു കൊടുത്ത അപേക്ഷയിലാണ് ഉദ്യോഗസ്ഥര്‍ മനസ്സലിവു കാണിക്കാതെ ക്രൂരത കാട്ടുന്നതായി ഇദ്ദേഹം ആരോപിക്കുന്നത്.

ബിപിഎല്‍ കാര്‍ഡ് വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ രാമചന്ദ്രന്‍ അര്‍ഹനാണെന്ന് വില്ലേജ്, പഞ്ചായത്ത് അധികൃതര്‍ സാക്ഷ്യപത്രവും നല്‍കിയിട്ടുള്ളതാണ്. സ്വന്തമായി വീടും സ്ഥലവും ഉണ്ടെന്ന കാരണം സൂചിപ്പിച്ചാണ് തന്റെ അപേക്ഷയില്‍ തീരുമാനം വൈകിപ്പിക്കുന്നതെന്നും രാമചന്ദ്രന്‍ പറയുന്നു. എന്നാല്‍, വീടും സ്ഥലവും കോടതി മുഖേന അറ്റാച്ച് ചെയ്തിട്ടുള്ളതിനാല്‍ ക്രയവിക്രയ സാധ്യത ഭാര്യയും മക്കളും ചേര്‍ന്ന് തടസ്സപ്പെടുത്തിയതായും പരാതിയുണ്ട്.
ആരോരും സംരക്ഷിക്കാനില്ലാതെ വാര്‍ദ്ധക്യത്തില്‍ ഒറ്റപ്പെട്ടു കഴിയുന്ന ഈ മനുഷ്യന്റെ പ്രശ്നം നിയമ സാങ്കേതികത്വത്തിന്റെ പേരില്‍ പരിഹരിക്കപ്പൊതിരിക്കരുതെന്നു കാണിച്ച് വകുപ്പു മന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.

 

Tags: SupplycoRation ShopsKerala civil supply office
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

റേഷന്‍ അരിയില്‍ പുഴു കണ്ടെത്തിയതിനെ തുടര്‍ന്ന് ഭക്ഷ്യ കമ്മിഷന്‍ അംഗം അഡ്വ. കെ.എന്‍. സുഗതന്റെ നേതൃത്വത്തില്‍ തൃക്കളത്തൂര്‍ എന്‍എഫ്എസ്എ ഗോഡൗണില്‍ പരിശോധന നടത്തുന്നു
Ernakulam

റേഷന്‍ അരിയില്‍ രണ്ടാം ദിനവും പുഴുക്കളെ കണ്ടെത്തി; ഗോഡൗണില്‍ പരിശോധന, 835 ചാക്ക് അരി തിരിച്ചയയ്‌ക്കും

Kerala

ഗിഫ്റ്റ് കാര്‍ഡുകളുടെ മറവില്‍ പഞ്ചസാര കൈമാറ്റം; ഏഴു ജീവനക്കാര്‍ക്ക് കൂടി സസ്പെന്‍ഷന്‍

Kerala

ഓണക്കിറ്റ് വിതരണം; റേഷൻ കടകള്‍ ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും

Kerala

ഓണം വരവായി; സപ്ലൈകോ മെഗാ ട്രേഡ് ഫെയര്‍ ഇന്നുമുതല്‍, 21 ഇനങ്ങളടങ്ങിയ അത്തം ഓണസമ്മാന കിറ്റ് ആയിരം രൂപയ്‌ക്ക്

Kerala

സപ്ലൈകോ കുടിശിക നല്‍കിയില്ല:റേഷന്‍ വാതില്‍പടി വിതരണക്കാര്‍ സംസ്ഥാന വ്യാപക സമരത്തിന്

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.