Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

കാലാവസ്ഥാ വ്യതിയാനവും പാരിസ്ഥിതിക പ്രതിസന്ധികളും നേരിടാൻ പ്രതിജ്ഞാബദ്ധരെന്ന് ജി 20 ഉച്ചകോടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2023, 03:07 pm IST
inIndia

ന്യൂദൽഹി: കാലാവസ്ഥാ വ്യതിയാനം ഉള്‍പ്പെടെയുള്ള പാരിസ്ഥിതിക പ്രതിസന്ധികളും വെല്ലുവിളികളും നേരിടാനുള്ള പ്രവർത്തനങ്ങൾ അടിയന്തിരമായി ത്വരിതപ്പെടുത്താന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ് ജി 20 ഉച്ചകോടി. വര്‍ത്തമാന, ഭാവി തലമുറകളുടെ അഭിവൃദ്ധിയും ക്ഷേമവും നമ്മുടെ നിലവിലെ വികസനത്തെയും മറ്റ് നയതിരഞ്ഞെടുപ്പുകളെയും പ്രവര്‍ത്തനങ്ങളെയും ആശ്രയിച്ചിരിക്കുന്നുവെന്നത് തിരിച്ചറിഞ്ഞുകൊണ്ട്, പരിസ്ഥിതി സുസ്ഥിരവും സംയോജിതവും സമഗ്രവും സന്തുലിതവുമായ രീതിയില്‍ ഉള്‍ച്ചേര്‍ക്കുന്ന സാമ്പത്തിക വളര്‍ച്ചയും വികസനവും പിന്തുടരാന്‍ ഉച്ചകോടി ദൃഢനിശ്ചയം ചെയ്തു.

കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങള്‍ ലോകമെമ്പാടും അനുഭവിക്കുന്നുണ്ടെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു, പ്രത്യേകിച്ച് എല്‍.ഡി.സികളിലും എസ്.ഐ.ഡി.എസ്‌കളിലും ഉള്‍പ്പെടെയുള്ള ഏറ്റവും ദരിദ്രരും ദുര്‍ബലരുമായവര്‍. തുല്യതയും പൊതുവായ തത്വവും എന്നാല്‍ വിവിധ ദേശീയ സാഹചര്യത്തിന്റെ വെളിച്ചത്തിലുള്ള വ്യത്യസ്തമായ ഉത്തരവാദിത്വങ്ങളും ബന്ധപ്പെട്ട കാര്യശേഷികളും പ്രതിഫലിപ്പിച്ചുകൊണ്ട് പാരീസ് ഉടമ്പടിയുടെ പൂര്‍ണ്ണവും ഫലപ്രദവുമായ നടപ്പാക്കലും അതിന്റെ താപനില ലക്ഷ്യവും ശക്തിപ്പെടുത്തുന്നതിലൂടെ കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള യു.എന്‍.എഫ്.സി.സി.സിയുടെ ലക്ഷ്യം പിന്തുടരുന്നതിന് ഞങ്ങളുടെ നേതൃത്വപരമായ പങ്ക് ശ്രദ്ധയില്‍ വച്ചുകൊണ്ടുതന്നെ ഞങ്ങളുടെ അചഞ്ചലത വീണ്ടും ഉറപ്പിക്കുന്നു.

ശരാശരി ആഗോള താപനിലയിലെ വര്‍ദ്ധനവ് വ്യവസായ തലത്തിന് മുമ്പുള്ളതിനേക്കാള്‍ 2 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയായി നിലനിര്‍ത്താന്‍ മാത്രമല്ല വ്യാവസായിക തലത്തിന് മുമ്പുള്ളതിനേക്കാള്‍ താപനില വര്‍ദ്ധന 1.5 ഡിഗ്രി സെല്‍ഷ്യസായി പരിമിതപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുന്നതിനുമുള്ള പാരീസ് ഉടമ്പടിയുടെ താപനില ലക്ഷ്യം കൈവരിക്കുന്നതിനായി കാലാവസ്ഥാ വ്യതിയാനത്തെ അഭിസംബോധന ചെയ്യാനുള്ള ആഗോള അഭിലാഷവും നടപ്പാക്കലും അപര്യാപ്തമാണെന്ന് ആശങ്കയയോടെ ഞങ്ങള്‍ ശ്രദ്ധിക്കുന്നു.

ലഭ്യമായ ഏറ്റവും മികച്ച ശാസ്ത്രം കണക്കിലെടുത്ത് പാരീസ് ഉടമ്പടിയുടെ എല്ലാ സ്തംഭങ്ങളിലും അതൃുല്‍ക്കര്‍ഷചേ്ഛയുള്ള പ്രവര്‍ത്തനത്തിന്റെ പ്രാധാന്യം ഞങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നു. 2 ഡിഗ്രി സെല്‍ഷ്യസുമായി താരതമ്യപ്പെടുത്തുമ്പോള്‍ 1.5 ഡിഗ്രി സെല്‍ഷ്യസിലുള്ള താപനില വര്‍ദ്ധനയില്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം വളരെ കുറവായിരിക്കുമെന്ന ഐ.പി.സി.സി വിലയിരുത്തലുകള്‍ നിരീക്ഷിച്ചുകൊണ്ട് വര്‍ദ്ധന 1.5 ഡിഗ്രി സെന്റിഗ്രേഡില്‍ പരിമിതപ്പെടുത്തുന്നതിനുള്ള എല്ലാ പരിശ്രമങ്ങളുമായി മുന്നോട്ടുപോകുന്നതിനുള്ള ഞങ്ങളുടെ ദൃഢനിശ്ചയം ആവര്‍ത്തിക്കുന്നുവെന്നും സംയുക്ത പ്രസ്താവനയിൽ പറയുന്നു.

Tags: G20summitDelhiG 20 SummitEnviornmentG20G20SummitG20meetingG20Bharat
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

Environment

പാമ്പ് കടിയേറ്റാല്‍ പ്രഥമ ശുശ്രൂഷ എങ്ങനെ? ചെയ്യരുതാത്തതെന്ത്?

Environment

ഒരു ഉറുമ്പിന് 9,300 രൂപ ! ആനക്കൊമ്പിനെ വെല്ലുന്ന കടത്ത് : ലക്ഷങ്ങൾ മറിയുന്ന ബിസിനസ്

Environment

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

Environment

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വോട്ടെണ്ണുമ്പോൾ പൗരന്മാരല്ലാത്തവരുടെ വോട്ടുകൾ എണ്ണിയാൽ കടുത്ത ശിക്ഷയും ജയിൽവാസവും: ട്രംപിന്റെ മുന്നറിയിപ്പ്

പുതിയ വഖഫ് ബോർഡ് ചെയർമാൻ മാറാട് വംശഹത്യ കേസിലെ രണ്ടാം പ്രതിയായ മായിൻ ഹാജി

വിവാഹിതനുമായി ലിവിംഗ് ടുഗെദർ ; ഭാര്യയായി അംഗീകരിക്കണമെന്ന് കാമുകി ; യുവതിയെ കൊന്ന് പുഴയിൽ തള്ളി , ‘ മുതലകൾക്ക് ഭക്ഷണമാകും‘

‘ എന്റെ കുഞ്ഞിന്റെ ഭാവി ഓർത്ത് എനിക്ക് വിഷമമുണ്ട് , ഞങ്ങൾക്ക് നാലുപേർക്കും ഒരു ജീവിതമുണ്ടെന്ന് ഓർക്കണം ‘ ; സുഹൈലിന്റെ ഉമ്മ നൂഹ

കെ സിയുടെ പേര് പറയണമെന്ന് മന്ത്രി ബഷീറിനോട് ആവശ്യം, ആരിഫിന് കൂവല്‍, അപമാനിച്ചെന്ന് സി കെ ആശ, പാലം ഉദ്ഘാടന ചടങ്ങില്‍ നാടകീയ സംഭവങ്ങള്‍

കോവളത്ത് സ്പാ കേന്ദ്രത്തിൽ 16 കാരിയെ ലൈംഗിക ചൂഷണത്തിനായി വിറ്റ് ബന്ധുക്കൾ, മാതാപിതാക്കളില്ലാത്ത കുട്ടിക്ക് 2 മാസമായി ക്രൂര പീഡനം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കോവളത്തെ സ്പായില്‍ വിറ്റു, പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിന് വിധേയയായി, സ്പാ ജീവനക്കാര്‍ അറസ്റ്റില്‍

ബേക്കറി വഴി ഹോര്‍ട്ടിവൈന്‍ വില്പന:തീരുമാനം റദ്ദാക്കാന്‍ സര്‍ക്കാര്‍,പിണറായിയുടെ നയത്തിനുസൃതമായി എക്‌സൈസ് പ്രവര്‍ത്തിച്ചതില്‍ മന്ത്രിക്ക്‌അതൃപ്തി

നവദുർഗ്ഗ എട്ടാം ദിവസം: നൈർമ്മല്യത്തിന്റെ മഹാഗൗരി

തീവ്ര ഇസ്ലാമിസ്റ്റുകളുടെ കലാപം പടരുമ്പോൾ ഫ്രാൻസ് ആശങ്കയിലാണ് : പാരീസിൽ 855 പേരെ കസ്റ്റഡിയിലെടുത്തു : കർശന നടപടിയെന്ന് മാക്രോൺ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.