Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബിജെപിയുമായുള്ള സഖ്യ നീക്കം ജനതാദള്‍ (എസ്) സംസ്ഥാന നേതൃത്വം അങ്കലാപ്പില്‍

കെ.എസ് ഉണ്ണികൃഷ്ണൻbyകെ.എസ് ഉണ്ണികൃഷ്ണൻ
Sep 10, 2023, 09:07 am IST
inKerala, News

കൊച്ചി: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ നേതൃത്വം നല്‍കുന്ന ജെഡിഎസ്, ബിജെപിയുമായി സഖ്യമുണ്ടാക്കാന്‍ ഉള്ള സാധ്യത തെളിഞ്ഞതോടെ മാത്യു ടി. തോമസ് എംഎല്‍എയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടിയുടെ സംസ്ഥാന ഘടകം അങ്കലാപ്പിലായി. കേരളത്തില്‍ ഇടതു മുന്നണിയിലെ ഘടകകക്ഷിയാണ് ജെഡിഎസ്.
മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുള്‍പ്പെടെ 2 എംഎല്‍എമാരാണ് പാര്‍ട്ടിക്കുള്ളത്. കേന്ദ്ര നേതൃത്വത്തിന് ഒപ്പം നിന്നില്ലെങ്കില്‍, ദേവഗൗഡ പരാതിപ്പെട്ടാല്‍ ഇരുവര്‍ക്കും കൂറുമാറ്റ നിരോധന നിയമപ്രകാരം നിയമസഭാ അംഗത്വത്തില്‍ അയോഗ്യത വരും. അത് ഒഴിവാക്കാന്‍ കേരളത്തിലെ സ്ഥിതി കേന്ദ്രനേതൃത്വത്തെ ബോധ്യപ്പെടുത്തി, പാര്‍ട്ടി ദേശീയ നേതൃത്വവുമായുള്ള ബന്ധം വിടര്‍ത്തി പ്രത്യേക കക്ഷിയായി മാറാനാണ് ആലോചന. ഈ സ്ഥിതി സംജാതമായാല്‍ പാര്‍ട്ടി കേരള ഘടകവും പിളരാനിടയുണ്ട്.
ദേശീയ നേതൃത്വവുമായുള്ള ബന്ധം വിഛേദിക്കുന്നതില്‍ ശക്തമായ എതിര്‍പ്പുളള ഒരു വിഭാഗവും പാര്‍ട്ടിക്കുള്ളിലുണ്ട് എന്നതാണ് സംസ്ഥാന ഘടകത്തിന് തലവേദനയാകുന്നത്. എന്‍ഡിഎ സംസ്ഥാന നേതൃത്വം പച്ചക്കൊടി കാട്ടിയാല്‍, ദേവഗൗഡയെ അനുകൂലിക്കുന്നവര്‍ പരസ്യമായി രംഗത്തുവരുമെന്നാണ് സൂചന.

 

Tags: BJP-JDS AllianceJDS KeralaH.D.Devagowda
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭഗവൻ വിഷ്ണുവിന്റെയും മഹാദേവന്റെയും അനുഗ്രഹം നരേന്ദ്രമോദിക്കുണ്ട് : എച്ച്ഡി ദേവഗൗഡ

Kerala

ജെഡിഎസ്-എന്‍ഡിഎ സഖ്യം: ത്രിശങ്കുവില്‍ ജെഡിഎസ് കേരള ഘടകം, 26ന് നിര്‍ണായക നേതൃയോഗം

India

ദേവഗൗഡയെ തള്ളി ജെഡി എസ് കേരള ഘടകം

പുതിയ വാര്‍ത്തകള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

‘ദാമു’വിലൂടെ ശ്രദ്‌ധേയനായ വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ രാജ സെന്‍ അന്തരിച്ചു

കേന്ദ്ര ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)

സ്വസ്ഥ ബംഗാള്‍, സമൃദ്ധി ബംഗാള്‍….അഞ്ച് ലക്ഷം രൂപയുടെ ക്യാഷ് ലെസ് സൗജന്യ ചികിത്സ, ഇത് മോദിയുടെ സ്വപ്നമെന്ന് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍

അത്തം ഘോഷയാത്രയുടെ ഭാഗമായി നടന്ന നിശ്ചല ദൃശ്യ മത്സരത്തില്‍ പാഞ്ചാലി വസ്ത്രാക്ഷേപത്തിന് ഒന്നാം സമ്മാനം

പാണക്കാട് മുതല്‍ യാസിന്‍ മാലിക്ക് വരെയാണ് കോണ്‍ഗ്രസിന്റെ നയങ്ങള്‍ തീരുമാനിക്കുന്നത് : യുവരാജ് ഗോകുൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.