Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ജനകീയ ഹോട്ടലുകള്‍ പ്രതിസന്ധിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2023, 10:09 pm IST
inAlappuzha, Local News

ചെങ്ങന്നൂര്‍: തദ്ദേശസ്ഥാപനങ്ങള്‍ മുഖം തിരിച്ചതോടെ ജനകീയഹോട്ടലുകള്‍ നട്ടംതിരിയുന്നു. വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ജനകീയ ഹോട്ടലുകള്‍ക്ക് സമയബന്ധിതമായി സഹായം നല്‍കുന്നതില്‍ വലിയ വീഴ്ചയാണ് തദ്ദേശസ്ഥാപനങ്ങള്‍ വരുത്തിയെന്ന് ആക്ഷേപം ശക്തമായി.
കൊവിഡ് കാലത്ത് ആരംഭിച്ച ജനകീയ ഹോട്ടലുകള്‍ക്ക് തുടര്‍ന്നും സഹായം നല്‍കാന്‍ പല തദ്ദേശസ്ഥാപനങ്ങളും താല്‍പര്യം കാണിക്കുന്നില്ല. കെട്ടിടവാടക, വൈദ്യുതിനിരക്ക്, വെള്ളക്കരം തുടങ്ങിയവ തദ്ദേശ സ്ഥാപനങ്ങളാണ് അടയ്‌ക്കേണ്ടത്. എന്നാല്‍ ഇതില്‍ വീഴ്ച വരുത്തുന്നതായാണ് ഉയരുന്ന പരാതി. ചെങ്ങന്നൂരില്‍ ജനകീയ ഹോട്ടലിന് നല്‍കിയ കെട്ടിടം ഒഴിഞ്ഞുകൊടുക്കാന്‍ നഗരസഭ ആവശ്യപ്പെട്ടിരിക്കുകയാണ്. ആഗസ്ത് ഒന്നുമുതല്‍ ഹോട്ടലുകള്‍ക്ക് നല്‍കിവരുന്ന സബ്‌സിഡി സര്‍ക്കാര്‍ നിര്‍ത്തലാക്കി. പകരം ഊണിന്റെ വില മുപ്പതുരൂപയായും പൊതിച്ചോറിന് 35 രൂപയായും നിശ്ചയിക്കാന്‍ അനുവാദം നല്‍കി. എന്നാല്‍ തദ്ദേശസ്ഥാപനങ്ങളുടെ പിന്തുണയില്ലാതെ നടത്തിപ്പ് വലിയ പ്രയാസമാണെന്ന് ഹോട്ടലുകാര്‍ പറയുന്നു.
അതിദരിദ്രര്‍, അശരണര്‍, കിടപ്പുരോഗികള്‍ എന്നിവര്‍ക്ക് ജനകീയ ഹോട്ടലുകളില്‍ നിന്നാണ് സൗജന്യമായി ഭക്ഷണം ലഭ്യമാക്കേണ്ടത്. ഇതിന്റെ ചെലവ് തദ്ദേശസ്ഥാപനങ്ങളാണ് വഹിക്കേണ്ടത്. ഇതുപോലും കൃത്യമായി നല്‍കുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. ഉച്ചയൂണ് കൊണ്ട് മാത്രം ജനകീയ ഹോട്ടലുകള്‍ ലാഭകരമായി നടത്താനാകാത്ത സാഹചര്യത്തില്‍ റസ്റ്ററന്റ് മാതൃകയില്‍ വിപുലീകരണത്തിന് നിര്‍ദേശമുയര്‍ന്നതാണ്.
എന്നാല്‍ ഇതിനായി വേണ്ട കെട്ടിടം അടക്കമുള്ള അടിസ്ഥാനസൗകര്യം കണ്ടെത്തി നല്‍കേണ്ടത് തദ്ദേശസ്ഥാപനങ്ങളാണ്. സാമ്പത്തിക പ്രതിസന്ധി കാരണമാണ് സഹായം നല്‍കാന്‍ സാധിക്കാത്തതെന്നാണ് നഗരസഭ അധികൃതരില്‍ നിന്നുള്ള മറുപടി.

Tags: crisischengannurJanakeeya HotelChenganoor
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുദ്ധം: മന്ത്രിസഭയുടെ സുരക്ഷാ സമിതി യോഗം ചേർന്നു സുപ്രധാന തീരുമാനങ്ങൾ എടുത്തു

India

പ്രതിസന്ധികള്‍ക്ക് പിന്നാലെ പ്രതിസന്ധികള്‍….എന്നിട്ടും തളരാതെ ഇന്ത്യന്‍ സമ്പദ്ഘടന: സഞ്ജീവ് സന്യാല്‍

News

മമതയ്‌ക്കും ടിഎംസിക്കും പുതിയ പ്രഹരം: ചന്ദ്രിമ ഭട്ടാചാര്യ എല്ലാ പദവികളും രാജിവെച്ചു

India

ഇൻഡിഗോ പ്രതിസന്ധി തുടരുന്നതിന് പിന്നാലെ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ, 30 ട്രെയിനുകൾ ഓടിക്കും

Kerala

ശബരിമല മുന്നൊരുക്കം തുടങ്ങിയില്ല; ഉണരാതെ ചെങ്ങന്നൂര്‍ ഇടത്താവളം

പുതിയ വാര്‍ത്തകള്‍

വന്ദേമാതരം മുഴുവന്‍ ആലപിക്കേണ്ടെന്ന് കുഞ്ഞാലിക്കുട്ടി, ഉത്തരവിനെക്കുറിച്ച് അറിയില്ല, ചീഫ് സെക്രട്ടറിക്കെതിരെ നടപടി വരുമോ?

കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്‌ക്ക് പ്രവേശനം വിലക്കി

സെക്രട്ടേറിയറ്റ് നടയില്‍ അനിശ്ചിതകാല നിരാഹാരസമരം നടത്തുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ട് യുവമോര്‍ച്ച തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റിയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് വി. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

പിഎസ്‌സി ഭരണത്തിലിരിക്കുന്നവരുടെ കറവപ്പശു; പാര്‍ട്ടി സര്‍വീസ് കമ്മിഷനായിട്ടാണ് പിഎസ്‌സി പ്രവര്‍ത്തിക്കുന്നത്: വി. മുരളീധരന്‍

മ്യൂള്‍ അക്കൗണ്ട് ഉടമകളാകാതെ ശ്രദ്ധിക്കുക; സുരക്ഷാ നിര്‍ദ്ദേശങ്ങളുമായി കേരള പോലീസ്

തൊഴിൽരഹിതരായ ചെറുപ്പക്കാരുടെ രോഷം 35 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ അലയടിക്കുന്നു, രഞ്ജിനി ഹരിദാസിന് ഇതൊന്നും പ്രശ്നമല്ലേ?

പാര്‍ട്ടിക്ക് വേണ്ടി തിരിച്ചടിച്ചതിന്റെ ഭാഗമായി ജയിലില്‍ കിടന്നിട്ടുമുണ്ട്, പിന്നില്‍ നിന്ന് കുത്തരുത്- എം വി ജയരാജനോട് അര്‍ജുന്‍ ആയങ്കി

ഡിഎംകെ അടക്കം ബഹിഷ്‌കരിച്ചു, വിജയ് വിളിച്ച ഡിലിമിറ്റേഷന്‍ വിരുദ്ധ യോഗത്തില്‍ പങ്കെടുത്തത് 20 എംപിമാര്‍ മാത്രം

കേന്ദ്രമന്ത്രി ജയശങ്കര്‍ (ഇടത്ത്) ജോര്‍ജ്ജ് സോറോസ് (വലത്ത്)

ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് കള്ളക്കണ്ണീരൊഴുക്കുന്ന ജോര്‍ജ്ജ് സോറോസിന്റെ കള്ളത്തരം പൊളിച്ചുകാട്ടി കേന്ദ്രമന്ത്രി ജയശങ്കര്‍

തൃശൂരില്‍ സൂപ്പര്‍മാര്‍ക്കറ്റിലെ സുരക്ഷാ ജീവനക്കാരന് അര്‍ദ്ധരാത്രി മദ്യപരുടെ ക്രൂരമര്‍ദനം

കോഴിക്കോട് അമ്മത്തൊട്ടിലില്‍ ‘സഹസ്രിക’ എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.