Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ക്ഷേത്ര ശ്രീകോവിലില്‍ ബലമായി പ്രവേശിച്ച് പൂജ നടത്താന്‍ ശ്രമം; മഹാറാണി അറസ്റ്റില്‍

2021ല്‍ അമ്മായിയെ തോക്ക് ചൂണ്ടി ആക്രമിച്ചതിന് ജിതേശ്വരി ദേവിയെ ജയിലിലടച്ചിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2023, 07:36 pm IST
inIndia

ഭോപ്പാല്‍ : മധ്യപ്രദേശിലെ പന്ന രാജകുടുംബത്തിലെ മഹാറാണി ജിതേശ്വരി ദേവിയെ മതവികാരം വ്രണപ്പെടുത്തിയ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തു. ജന്മാഷ്ടമി ദിനത്തില്‍ ക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ പ്രവേശിച്ച് ബലമായി ആചാരങ്ങള്‍ നടത്താന്‍ ശ്രമിച്ചതിനാണ് അറസ്റ്റ്.

മഹാറാണി മദ്യപിച്ചിരുന്നുവെന്നും ആരോപണമുണ്ട്. ജന്മാഷ്ടമി ദിനത്തില്‍ പരമ്പരാഗതമായി രാജകുടുംബത്തിലെ ഒരു പുരുഷന്‍ കര്‍മ്മങ്ങള്‍ നടത്തുന്ന പന്നയിലെ ജുഗല്‍ കിഷോര്‍ ക്ഷേത്രത്തിലാണ് സംഭവം.

പൂജാരിമാര്‍ മാത്രമേ ശ്രീകോവിലില്‍ പ്രവേശിക്കാവൂ എന്നതാണ് ആചാരമെന്നിരിക്കെയാണ് മഹാറാണി ജിതേശ്വരി ദേവി ബലമായി ശ്രീകോവിലില്‍ കടന്ന് പൂജ നടത്താന്‍ ശ്രമിച്ചതെന്നും പൂജാരിമാര്‍ പറഞ്ഞു.

രാജാവോ അദ്ദേഹത്തിന്റെ മകനോ സാധാരണയായി ഈ ചടങ്ങ് നടത്തിയിരുന്നു. എന്നാല്‍ മകന് വ്യാഴാഴ്ച എത്താന്‍ കഴിയാത്തതിനാല്‍ അമ്മ ജിതേശ്വരി ദേവി എത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

എന്നാല്‍ ക്ഷേത്രത്തിലെ പൂജാരിമാര്‍ കള്ളക്കേസ് നല്‍കിയിരിക്കുകയാണെന്ന് മഹാറാണി ജിതേശ്വരി ദേവി പ്രതികരിച്ചു. അവര്‍ മോശമായി പെരുമാറി. അമ്മായിയുമായി നിലനില്‍ക്കുന്ന സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ടാണ് അറസ്റ്റെന്നും അവര്‍ പറഞ്ഞു. 2021ല്‍ അമ്മായിയെ തോക്ക് ചൂണ്ടി ആക്രമിച്ചതിന് ജിതേശ്വരി ദേവിയെ ജയിലിലടച്ചിരുന്നു.

ജിതേശ്വരി ദേവിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായും ജാമ്യാപേക്ഷ തള്ളിയതായും ദേവിയുടെ അഭിഭാഷകന്‍ എം എല്‍ അവസ്തി പറഞ്ഞു. ഉടന്‍ മറ്റൊരു ജാമ്യാപേക്ഷ സമര്‍പ്പിക്കും.

Tags: TempleMadhyapradeshmaharani jitheswari devi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

India

ക്ഷേത്രം സാമൂഹിക മൂല്യങ്ങളുടെ കേന്ദ്രം: സര്‍സംഘചാലക്

Kerala

അടൂരില്‍ ക്ഷേത്രത്തില്‍ മോഷണം,സ്വര്‍ണവും പണവും കവര്‍ന്നു

Kerala

ആറന്മുള ക്ഷേത്രപരിസരം മലീമസം; മാലിന്യ ടാങ്ക് പൊട്ടി പരിസരത്ത് ദുർഗന്ധം, ദേവസ്വം ബോര്‍ഡിന് പിഴയിട്ട് പഞ്ചായത്ത്

India

പള്ളി ഒഴിവാക്കി ഗണപതി ക്ഷേത്രം പൊളിച്ച് റെയിൽ വേ ഉദ്യോഗസ്ഥർ : സംഘടിച്ചെത്തി ഹിന്ദുക്കൾ : ഉചിതമായ നടപടി സ്വീകരിക്കാമെന്ന് എൽ. മുരുകന്റെ ഉറപ്പ്

പുതിയ വാര്‍ത്തകള്‍

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.