Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജി20 ഉച്ചകോടിയില്‍ ലോകനേതാക്കള്‍ക്ക് സമ്മാനിച്ച 50 ഓട്ട് താമരകള്‍ രൂപകല്‍പന ചെയ്തത് യുപിയിലെ മന്‍മോഹന്‍ സെയ്നി

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തിയ ലോകനേതാക്കള്‍ക്ക് സമ്മാനിച്ച 50 ഓട്ട് താമരകള്‍ രൂപകല്‍പന ചെയ്തത് ഉത്തര്‍പ്രദേശിലെ കലാകാരനായ മന്‍മോഹന്‍ സെയ്നി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2023, 06:38 pm IST
in India

ലഖ്നൗ: ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തിയ ലോകനേതാക്കള്‍ക്ക് സമ്മാനിച്ച 50 ഓട്ട് താമരകള്‍ രൂപകല്‍പന ചെയ്തത് ഉത്തര്‍പ്രദേശിലെ കലാകാരനായ മന്‍മോഹന്‍ സെയ്നി.

വിദേശപ്രതിനിധികള്‍ക്ക് നല്‍കാന്‍ കൂമ്പിയ താമരയാണ് നല്‍കുന്നതെങ്കിലും അത് ഒന്ന് തിരിച്ചാല്‍ താമര വിരിയുന്ന രീതിയിലാണ് രൂപകല്‍പന. നിരവധി അവാര്‍ഡുകള്‍ നേടിയ സെയ്നി ഒരു ലോഹ ശില്‍പി കൂടിയാണ്. യുപിയില്‍ ഹാന്‍ഡിക്രാഫ്റ്റ് ഡവലപ് മെന്‍റ് ആന്‍റ് മാര്‍ക്കറ്റിംഗ് കോര്‍പറേഷന്‍ ലിമിറ്റഡ് ആണ് ജി20 ഉച്ചകോടിയില്‍ സമ്മാനിക്കാന്‍ എന്തെങ്കിലും വിശിഷ്ടമായ കരകൗശല വസ്തു നല‍്കണമെന്ന ആവശ്യവുമായി മന്‍മോഹന്‍ സെയ്നിയെ സമീപിച്ചത്.

മൂന്ന് മാസം കൊണ്ടാണ് 50 താമരകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. സ്വന്തം നാട്ടില്‍ കരകൗശല വിദഗ്ധര്‍ നിര്‍മ്മിച്ചെടുക്കുന്ന വസ്തുക്കള്‍ തന്നെ സമ്മാനിക്കണമെന്ന മോദിയുടെ ആഗ്രഹമാണ് ജി20 ഉച്ചകോടിയിലേക്ക് മോഹന്‍ സെയ്നിയുടെ ഓട്ട് താമരകള്‍ക്ക് വഴിയൊരുക്കിയത്.

Tags: Manmohan SainiKamalamHandicraftG20G20 summitG20SummitG20BharatG20summitDelhiBrass lotus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഭീകരതയെക്കുറിച്ചുള്ള ഇരട്ടത്താപ്പ് വിലപ്പോവില്ല ; ജി-20യിൽ തീവ്രവാദത്തിനെതിരെ തുറന്നടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

India

ജി 20 ഉച്ചകോടി: എഐ ദുരുപയോഗം തടയാന്‍  ആഗോള നടപടി വേണം: മോദി

World

പ്രധാനമന്ത്രി മോദിയുടെയും മെലോണിയുടെയും പുഞ്ചിരി… ജി-20 ഉച്ചകോടിയിൽ ശ്രദ്ധ പിടിച്ചുപറ്റി രാഷ്‌ട്ര നേതാക്കൾ , വീഡിയോ കാണാം

India

മോദിയുടെ പ്രസംഗത്തിലെ ആവശ്യങ്ങള്‍ക്ക് ജി 20 ഉച്ചകോടിയുടെ പിന്തുണ; ഭീകരവാദത്തിനും മയക്കമരുന്നിനും എതിരെ പോരാടും

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ദക്ഷിണാഫ്രിക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രിട്ടോറിയയിലെ
വിമാനത്താവളത്തില്‍ നല്‍കിയ ആചാരപരമായ സ്വീകരണത്തിന് പ്രത്യഭിവാദ്യം ചെയ്യുന്നു
India

ജി 20 ഉച്ചകോടി: മോദി ദക്ഷിണാഫ്രിക്കയില്‍

പുതിയ വാര്‍ത്തകള്‍

കള്ളാടി മണ്ണിടിച്ചിൽ ദുരന്തം; പഴിചാരലുകൾ വേണ്ടെന്ന് സർക്കാരിനോട് ഹൈക്കോടതി, ധനസഹായം എത്രയും വേഗം നൽകാനും നിർദേശം

മതമൗലികവാദികളുടെ സമ്മർദ്ദത്തിന് വഴങ്ങി യുഡിഎഫ് സർക്കാരും പിഎം ശ്രീ നിരാകരിക്കുന്നോ; മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പി.കെ കൃഷ്ണദാസ്

കുംഭമേള വൈറല്‍ പെണ്‍കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് സർക്കാർ; പോലീസ് സംരക്ഷണം പിൻവലിക്കാൻ ഹൈക്കോടതി ഉത്തരവ്

പക്ഷാഘാതം വന്ന് കിടപ്പിലായിട്ടും തന്റെ സഹോദരനെ കാണാനോ സഹായിക്കാനോ ജയറാം വന്നില്ല;ഒടുവില്‍ സഹായിച്ചത് മമ്മൂട്ടി

സിദ്ധാർത്ഥ് മൽഹോത്ര- തമന്ന ഭാട്ടിയ ചിത്രം ‘ദി വാൻ – ഫോഴ്‌സ് ഓഫ് ദി ഫോറെസ്റ്റ്’ റിലീസ് തീയതി പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 സെപ്റ്റംബർ 25 ന്

ദുൽഖർ സൽമാൻ- രവി നെലകുടിറ്റി-സുധാകർ ചെറുകുരി ചിത്രം “ശ്രീ ശ്രീ” ഫസ്റ്റ് ലുക്ക് പുറത്ത്

ഷോക്കിങ് ന്യൂസ്: സ്പീക്കർ തിരുവഞ്ചൂർ അങ്ങനെ ചെയ്‌തോ? എങ്കിൽ അതു വലിയ ചട്ടലംഘനമല്ലേ? മദനിക്കു വേണ്ടി നിയമസഭ പിഡിപിക്ക് കീഴടങ്ങുമോ?

കെഎസ്ആര്‍ടിസിയിൽ ശമ്പളം മുടങ്ങി; ഫണ്ട് ഇല്ലെന്ന് മാനേജ്മെന്റ്, പ്രിയദര്‍ശിനി ബാധ്യതയാകുമോയെന്ന ആശങ്കയില്‍ ജീവനക്കാര്‍

ചക്ക മാഹാത്മ്യം…ആറന്മുള വഴികാട്ടിയാകുന്നു; പത്തനംതിട്ട ജില്ലയിൽ മാത്രം 4000 ഹെക്ടര്‍ സ്ഥലത്ത് ചക്ക ഉത്പാദനം  

എസ് ജയശങ്കർ ഒമാനിലെത്തി ; ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.