Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

യുഎസ് ഓപ്പണ്‍ പുരുഷ ഡബിള്‍സ് കിരീടം കൈവിട്ട് രോഹന്‍ ബൊപ്പണ്ണ-മാത്യൂ എബ്ഡന്‍ സഖ്യം

പുരുഷ സിംഗിള്‍സില്‍ ആദ്യ സെമിയില്‍ രണ്ടാം സീഡ് നൊവാക് ദ്യോക്കോവിച്ച് അമേരിക്കന്‍ സീഡ് ചെയ്യപ്പെടാത്ത ബെന്‍ ഷെല്‍ട്ടനെ കീഴടക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2023, 01:25 pm IST
inSports

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസില്‍ പുരുഷ ഡബിള്‍സ് ഫൈനലില്‍ രോഹന്‍ ബൊപ്പണ്ണ-മാത്യൂ എബ്ഡന്‍ സഖ്യത്തിന് നിരാശ. ബ്രിട്ടീഷ്-അമേരിക്കന്‍ ജോഡിയായ രാജീവ് രാം-സാലിസ്ബറിയോട് 6-2, 3-6, 4-6ന് പരാജയപ്പെട്ടു.

ഇന്ത്യ-ഓസ്ട്രേലിയന്‍ ജോഡിയായ ബൊപ്പണ്ണ-എബ്ഡന്‍ ആദ്യ സെറ്റ് സ്വന്തമാക്കി ആധിപത്യത്തോടെ തുടക്കം കുറിച്ചെങ്കിലും സുവര്‍ണാവസരം മുതലാക്കുന്നതില്‍ പരാജയപ്പെട്ടു.

വനിതാ ഡബിള്‍സില്‍ ന്യൂസിലന്‍ഡ്-കനേഡിയന്‍ ജോഡിയായ എറിന്‍ റൗട്ട്ലിഫ്-ഗബ്രിയേല ഡബ്രോവ്സ്‌കി സഖ്യം ആദ്യ സെമിയില്‍ ചൈനയുടെ വാങ് സിന്‍യു-തായ്വാനിന്റെ ഹ്സിഹ് സു-വെയ് സഖ്യത്തെ 6-1, 7-6 എന്ന സ്‌കോറിന് പരാജയപ്പെടുത്തി. ജര്‍മ്മന്‍-റഷ്യന്‍ ജോഡിയായ ലോറ സീഗെമുണ്ട്-വേര സ്വൊനാരേവ രണ്ടാം സെമിയില്‍ അമേരിക്കന്‍-ബ്രസീല്‍ ജോഡിയായ ജെന്നിഫര്‍ ബ്രാഡി-ലൂയിസ സ്റ്റെഫാനിയെ 6-4, 6-1 ന് പരാജയപ്പെടുത്തി.

പുരുഷ സിംഗിള്‍സില്‍ ആദ്യ സെമിയില്‍ രണ്ടാം സീഡ് നൊവാക് ദ്യോക്കോവിച്ച് അമേരിക്കന്‍ സീഡ് ചെയ്യപ്പെടാത്ത ബെന്‍ ഷെല്‍ട്ടനെ കീഴടക്കി. സ്‌കോര്‍ 6-3, 6-2, 7-6. ഇന്ന് രാവിലെ നടക്കുന്ന മറ്റൊരു സെമിയില്‍ നിലവിലെ ചാമ്പ്യന്‍ കാര്‍ലോസ് അല്‍കാരാസ് യുഎസ് ഓപ്പണ്‍ മുന്‍ ചാമ്പ്യന്‍ ഡാനില്‍ മെദ്വദേവിനോടോ പരാജയപ്പെട്ടു.സ്‌കോര്‍ 6-7,1-6,6-3,3-6.

വനിതാ സിംഗിള്‍സ് ഫൈനല്‍ നാളെ ബെലാറഷ്യന്‍ രണ്ടാം സീഡ് അരിന സബലെങ്കയും ആറാം സീഡ് അമേരിക്കന്‍ താരം കൊക്കോ ഗൗഫും തമ്മിലാണ്. മിക്സഡ് ഡബിള്‍സില്‍ അമേരിക്കന്‍ ജോഡിയായ ഓസ്റ്റിന്‍ ക്രാജിസെക്കും ജെസീക്ക പെഗുലയും ഇന്ന് ഫൈനലില്‍ കസാക്കിസ്ഥാന്റെ അന്ന ഡാനിലീന-ഫിന്‍ലന്‍ഡിന്റെ ഹാരി ഹെലിയോവാര ജോഡിയെ നേരിടും.

 

Tags: Finalus openrohan boppannamathew ebdensemifinal
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

യു​എ​സ് ഓ​പ്പ​ൺ: എ​ലീ​ന റി​ബാ​കി​ന​യ്‌ക്ക് ക​ന്നിക്കിരീടം

Sports

യു.എസ് ഓപ്പണ്‍: അവിശ്വസനീയം!!! ഇഗ സ്വിയാടെക്കിനെ അട്ടിമറിച്ച് ചിന്‍വെന്‍ ഷെങ്

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും
Sports

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

Sports

യുഎസ് ഓപ്പണ്‍: കരുത്തോടെ സബലെങ്ക, അല്‍ക്കാരസ്

Sports

യുഎസ് ഓപ്പണ്‍: അലക്‌സാണ്ടര്‍ സ്വരേവ് കടന്നുകൂടി

പുതിയ വാര്‍ത്തകള്‍

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.