Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

നീലംപേരൂര്‍ പടയണി പ്രകൃതിയുമായി ഇഴുകി ചേര്‍ന്നത് ; കോലങ്ങളുടെ പ്രഥമ നിറം പച്ച

ശ്രീജിത്ത്‌ കെ. സി.byശ്രീജിത്ത്‌ കെ. സി.
Sep 9, 2023, 03:20 pm IST
inKottayam

ചങ്ങനാശ്ശേരി: നീലംപേരൂര്‍ പടയണിയിലെ നിറങ്ങള്‍ പച്ച, ചുവപ്പ്, മഞ്ഞ ആണ്. ഈ മൂന്നു നിറങ്ങളുടെയും പ്രത്യേകത ഇവയില്‍ രണ്ടാമത്തെ രണ്ടു നിറങ്ങളും പ്രാഥമിക വര്‍ണങ്ങളാണെന്നുള്ളതാണ്. പച്ച ദ്വിതീയ വര്‍ണ മാണ്. മഞ്ഞയും ചുവപ്പും ചേര്‍ന്നാണ് പച്ച ഉണ്ടാകുന്നത്. കണ്ണിനു കുളിര്‍മ നല്കുന്ന നിറമാണ് പച്ച. നീലംപേരൂര്‍ പടയണി കോലങ്ങളുടെ പ്രഥമ നിറം പച്ചയാണ്.

ഇവിടെ മഞ്ഞ പുനര്‍ജനിക്കുന്നത് രാത്രിയിലെ ചൂട്ടുവെട്ടത്തിലാണ്. വാഴപ്പോളയുടെ പ്രതലത്തില്‍ നിന്നും പ്രതിഫലിക്കുന്ന ചൂട്ടുവെട്ടത്തിന് മഞ്ഞ നിറം ആയിരിക്കും. മഞ്ഞ നിറം ഉപയോഗിക്കാതെ, ആ നിമിഷത്തില്‍ ഉണ്ടാക്കിയെടുക്കുന്നതാണ് പടയണിയിലെ കല. അതിവിദഗ്‌ദ്ധമായി പൂര്‍വ്വീകര്‍ കാട്ടി തന്നതാണെന്ന് വിശ്വസിക്കുന്നു. ‘സ്വര്‍ണ വര്‍ണമാം അരയന്നം’ എന്നാണ് പറയുന്നത്. ഇതില്‍ നിന്നും ചിത്രകലയുടെ ആരംഭത്തില്‍ അല്ലെങ്കില്‍ അതിനു മുന്‍പ് ഉടലെടുത്തതാണ് പടയണി എന്ന് പറയാം.

കഥകളി പതിനെട്ടാം നൂറ്റാണ്ടില്‍ ജന്മം കൊണ്ട ഒരു കലാരൂപമാണ്. നീലംപേരൂര്‍ കഥകളിയില്‍ പ്രാവീണ്യമുള്ള ഒരു ഗ്രാമം ആയിരുന്നതിനാല്‍ അതിന്റെ സ്വാധീനം പില്‍ക്കാലത്ത് കോലങ്ങളുടെ ചമയങ്ങളില്‍ ഉണ്ടായി എന്ന് വേണം അനുമാനിക്കാന്‍. കോലങ്ങള്‍ കലാകാരന് പൂര്‍ണ സ്വാതന്ത്ര്യം തരുന്നുണ്ട്. ഏതുവിധത്തിലും അതിനെ മാറ്റാം, അന്നത്തിന്റെ പണി പോലെ ചിട്ട വട്ടങ്ങളില്ല. കഥകളി വേഷങ്ങള്‍ പടയണിയിലെ കോലങ്ങള്‍ ഉണ്ടാക്കുന്നതില്‍ ഇന്നുള്ള കലാകാരന്മാരെ സ്വാധീനിച്ചിരിക്കുന്നത് പോലെ തന്നെ പടയണിയിലെ നിറങ്ങള്‍ കഥകളി വേഷങ്ങളെയും സ്വാധീനിച്ചിരിക്കുന്നു. മഹാകവി ഉള്ളൂര്‍ എഴുതിയ കേരള സാഹിത്യ ചരിത്രത്തില്‍ കഥകളിയുടെ പൂര്‍വ രൂപമായിരുന്ന രാമനാട്ടത്തിന്റെ വേഷ വിധാനം തെരഞ്ഞെടുക്കുന്നതില്‍ പടയണി നിറങ്ങള്‍ കൊട്ടാരക്കര തമ്പുരാനെ സ്വാധീനിച്ചിട്ടുണ്ടെന്ന് സാക്ഷ്യപ്പെടുത്തിയിരിക്കുന്നു.

പ്രകൃതിയില്‍ നിന്നും ശേഖരിക്കുന്ന തടി, കമുകിന്‍ വാരി, വാഴക്കച്ചി, താമരയില, വാഴപ്പോള, ചെത്തിപ്പൂ എന്നിവ ഉപയോഗിച്ച് ത്രിമാന ആകൃതിയില്‍ അന്നങ്ങളും കോലങ്ങളും നിര്‍മിക്കുന്നു. അത് തന്നെയാണ് മറ്റു പടയണിയില്‍ നിന്നും ഇതിനുള്ള വ്യത്യാസം. പടയണിയുടെ ഉത്ഭവസ്ഥാനം നീലംപേരൂര്‍ ആണെന്നും പറയുന്നു.

Tags: greenkottayamneelamperoor padayani
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Kerala

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

Athletics

നടക്കാനിറങ്ങിയ ഹരി ഓടിക്കയറിയത് സ്വര്‍ണ്ണ കൊടുമുടിയില്‍; ഇതുവരെ പങ്കെടുത്തത് 200 ഓളം മത്സരങ്ങളിൽ

Kottayam

ചൂട് കനക്കുന്നു; കോട്ടയത്ത് 35 ഡിഗ്രി വരെ ഉയര്‍ന്ന താപനില, പുറത്തിറങ്ങിയാല്‍ വസ്ത്രങ്ങളില്‍ തീകോരിയിട്ടതു പോലെ

Kerala

കോട്ടയത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

അനധികൃത പണമിടപാട് , ടെൻഡർ ക്രമക്കേടുകൾ : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ക്യാമ്പ് ഓഫീസ് റെയ്ഡ് ചെയ്ത് സിബിഐ 

കെഎസ്ആര്‍ടിസി കാര്‍ഗോ സേവനങ്ങള്‍ ബുധനാഴ്ച ആരംഭിക്കും

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരതയെ ആദരിച്ച് യുഎസ് പാർലമെൻ്റ് : പ്രതിനിധി സഭ പ്രമേയം പാസാക്കി

വാഹനാപകടത്തില്‍ പരിക്കേറ്റയാളെ സഹായിക്കാനെത്തി സ്വര്‍ണമാല കവര്‍ന്ന പ്രതി പിടിയില്‍

മാധ്യമപ്രവര്‍ത്തകനായി ചമഞ്ഞ് സിജെപി സമരത്തില്‍ ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന രീതിയില്‍ വ്യാജ വീഡിയോ സൃഷ്ടിച്ച നദീം അഹമ്മദ് അമീന്‍ (ഇടത്ത്) വ്യാജവീഡിയോയുടെ ദൃശ്യം (നടുവില്‍) ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്‍ വിവേക് ഭഗത് (വലത്ത്)

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറുന്ന കള്ളവീഡിയോ ഉണ്ടാക്കിയത് നദീം അഹമ്മദ്….സാകേത് മദ്രസയില്‍ പഠിച്ച 10 ക്ലാസ് തോറ്റവന്‍

‘പാകിസ്ഥാൻ ഇസ്രായേലിനെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും’ : വീരവാദവുമായി പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ സൈഫുള്ള കസൂരി

മെസിയുടെ പേരിലെ തട്ടിപ്പ്: പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രിക്ക് കൈമാറി

‘ ഏതാണ്ട് മാട്ട സാധനം കുടിച്ചിട്ട് ആകാശവാണി ഓഫീസില്‍ ചെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടത്രേ ‘ ; യുവരാജ് ഗോകുൽ

കാർഗിൽ യുദ്ധത്തിൽ പാക് ബങ്കറുകളെ വിറപ്പിച്ച ഫൈറ്റർ പൈലറ്റ് : ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു

ആരൊക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ ആ 13 കോടി വോട്ടർമാര്‍? രാഹുല്‍ ഗാന്ധിയ്‌ക്ക് ഉത്തരം നല്കി ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.