Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കരുവന്നൂര്‍ തട്ടിപ്പ്: എല്ലാം തുടങ്ങുന്നത് ഇ പിയുടെ പരിപ്പുവട, കട്ടന്‍ ചായ പ്രയോഗത്തില്‍ നിന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2023, 11:07 pm IST
in Kerala

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ സിപിഎമ്മിന്റെ നേതാക്കള്‍ക്ക് പ്രചോദനമായത് മുന്‍ മന്ത്രി ഇ.പി. ജയരാജന്റെ ഉപദേശം. എല്ലാം തുടങ്ങുന്നത് പരിപ്പുവടയും കട്ടന്‍ചായയും കഴിച്ച് പാര്‍ട്ടി പ്രവര്‍ത്തനം നടത്താനാവില്ല എന്ന ഇ.പി. ജയരാജന്റെ പ്രസംഗത്തെ തുടര്‍ന്ന.് സിപിഎമ്മിന്റെ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസ് ആയ അഴീക്കോടന്‍ മന്ദിരത്തിന്റെ പു
തിയ കെട്ടിടം ഉദ്ഘാടനം ചെയ്യുന്ന വേളയിലായിരുന്നു വിവാദമായ പ്രസംഗം.
പഴയകാലത്ത് സിപിഎം നേതാക്കള്‍ പരിപ്പുവടയും കട്ടന്‍ചായയും മാത്രം കഴിച്ചാണ് പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയത്. ഇന്ന് കാലം മാറി. അങ്ങനെ പാര്‍ട്ടി പ്രവര്‍ത്തനം നടത്താന്‍ ഇപ്പോള്‍ കഴിയില്ല എന്നായിരുന്നു ഇപി യുടെ ആഹ്വാനം. ആ ആഹ്വാനം ശിരസാ വഹിച്ച തൃശ്ശൂര്‍ ജില്ലയിലെ സിപിഎം നേതാക്കള്‍ നടത്തിയത് കോടികളുടെ തട്ടിപ്പും വെട്ടിപ്പും. വെട്ടിപ്പ് നടത്തിയ നേതാക്കളെല്ലാം കോടീശ്വരന്മാരായി മാറിയപ്പോള്‍ അണികള്‍ക്കിടയില്‍ മുറുമുറുപ്പായി.
ജയരാജനുമായി ജില്ലയില്‍ എന്നും കൊമ്പ് കോര്‍ത്തിരുന്ന മുന്‍ സെക്രട്ടേറിയറ്റ് അംഗവും ഇപ്പോള്‍ സംസ്ഥാന സമിതി അംഗവുമായ ബേബി ജോണ്‍ ഇതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ നിരന്തരം കലാപമുയര്‍ത്തിയിരുന്നു. എന്നാല്‍ ഇ.പി. ജയരാജനും എ.സി. മൊയ്തീനും ഒറ്റക്കെട്ടായി നിലയുറപ്പിച്ചതോടെ ജില്ലയിലെ പാര്‍ട്ടി ഇവരുടെ കൈക്കുള്ളിലായി.
അനൂപ് ഡേവിസ് കാടയെ പോലെയുള്ള ചെറുകിട നേതാക്കള്‍ കൂടി ഒപ്പം നിന്നതോടെ ഒരു മാഫിയ സംഘം തന്നെ തൃശ്ശൂര്‍ കേന്ദ്രീകരിച്ച് സിപിഎമ്മിനുള്ളില്‍ വളര്‍ന്നുവരികയായിരുന്നു. കരുവന്നൂരിലെ പി.പി.കിരണിനെപോലെയുള്ള തട്ടിപ്പുകാര്‍ ഇവര്‍ക്ക് ആവശ്യത്തിന് ഫണ്ട് കൈമാറാന്‍ തയാറായതോടെ തട്ടിപ്പുകാര്‍ക്ക് വിഹരിക്കാന്‍ നേതാക്കള്‍ യഥേഷ്ടം ഇടം ഒരുക്കി നല്കി.
കണ്ണൂരില്‍ നിന്ന് ചെരുപ്പ് കമ്പനിയില്‍ ജോലിക്കാരനായി എത്തിയ സതീഷ്‌കുമാര്‍ കണ്ണടച്ച് തുറക്കും മുമ്പാണ് കോടീശ്വരനായി വളര്‍ന്നത്. കരുവന്നൂര്‍ ബാങ്കില്‍ നിന്നും നേതാക്കള്‍ തട്ടിച്ചെടുത്ത കോടികള്‍ സതീഷ് കുമാര്‍ വഴിയാണ് സാധാരണക്കാര്‍ക്ക് കൊള്ള പലിശയ്‌ക്ക് നല്കിയിരുന്നത്. ഈ കഥകളെല്ലാം ഇപ്പോള്‍ പുറത്തുവന്നതോടെ സിപിഎമ്മിനുള്ളിലും നാട്ടുകാര്‍ക്കിടയിലും നാണംകെട്ട നിലയിലാണ് നേതാക്കള്‍. അന്വേഷണം മുന്നോട്ടു പോ
കുന്തോറും കൂടുതല്‍ നേതാക്കള്‍ പ്രതികളാകുമെന്ന സൂചനയാണ് ലഭിക്കുന്നത്. കരുവന്നൂര്‍ ബാങ്കിന്റെ ചുമതലയുണ്ടായിരുന്ന ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.കെ. ചന്ദ്രനെ പാ
ര്‍ട്ടി നേരത്തെ പുറത്താക്കിയിരുന്നു.
എന്നാല്‍ ചന്ദ്രന്‍ ഒറ്റയ്‌ക്കല്ല എന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. എ.സി. മൊയ്തീന്‍ ജില്ലാ സെക്രട്ടറിയായിരുന്നപ്പോള്‍ ഏറ്റവും അടുപ്പമുള്ള നേതാവായിരുന്നു ചന്ദ്രന്‍. കരുവന്നൂര്‍ തട്ടിപ്പ് മൂടിവയ്‌ക്കാനാണ് എ.സി. മൊയ്തീന്‍ ബാങ്കിന്റെ ചുമതല ചന്ദ്രന്‍ നല്കിയത് എന്നാണ് ഇപ്പോള്‍ അണികള്‍ക്കിടയിലെ സംസാരം.

Tags: cpmE P JayarajanKaruvannur Bankac moideenKaruvannur Scam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുട്ടിക്കുരങ്ങാ ജി സുധാകരാ, നിങ്ങടെ കട്ടിത്തൊലിയോര്‍ത്ത് കാണ്ടാമൃഗവും ലജ്ജിക്കും-ജി സുധാകരനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷന്‍

India

കേന്ദ്രത്തില്‍ കോണ്‍ഗ്രസിനൊപ്പമെന്ന് ഉറപ്പിച്ച് സിപിഎം, ബേബിക്കു പകരം യോഗത്തില്‍ പങ്കെടുത്ത് ബ്രിട്ടാസ്

Kerala

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

Kerala

വി.ഡി.സതീശനെതിരെ ‘നുണേശൻ’ പ്രചാരണം; പിണറായിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച ജീവനക്കാർക്കെതിരെ അന്വേഷണം

India

ഇന്‍ഡി സഖ്യത്തിന്റെ ‘ഇന്ത്യ ജന്‍ബന്ധന്‍’ പ്രഹസനമാകും, പങ്കെടുക്കില്ലെന്ന് ഡിഎംകെ, സിപിഎം, ജെഎംഎം

പുതിയ വാര്‍ത്തകള്‍

മകള്‍ക്ക് മാസം എട്ട് ലക്ഷം വരെ നേടിക്കൊടുക്കാന്‍ ഒത്താശ ചെയ്യുന്ന പിണറായി വിജയന് ഗ്യാസിന് 29 രൂപ കൂടിയതില്‍ അമര്‍ഷം, സാധാരണക്കാര്‍ക്ക് ദുരിതമായെന്ന്

വി. മുരളീധരന്‍ എം എല്‍ എയ്‌ക്ക് ഷാളുകള്‍ക്ക് പകരം പഠനോപകരണങ്ങള്‍ സമ്മാനിച്ച് ഗവര്‍ണര്‍

ഒമാന്‍ തീരത്ത് ആക്രമണത്തില്‍ ഇന്ത്യന്‍ ഇന്ധന ടാങ്കറിന് തീപ്പിടിച്ചു,ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

തിരുവനന്തപുരത്ത് മദ്യപിച്ച് പൊലീസുദ്യോഗസ്ഥനോടിച്ച വാഹനം അപകടത്തില്‍പ്പെട്ടു

ഡിഎംകെയും ആം ആദ്മിയും ഇന്ത്യാമുന്നണി യോഗത്തില്‍ നിന്നും വിട്ടുനിന്നു, രാഹുല്‍ഗാന്ധിയെ പഞ്ഞിക്കിട്ട് അഖിലേഷും സിപിഎമ്മും

ശബരിമല സ്വര്‍ണക്കൊള്ള: പ്രഭാ മണ്ഡലത്തില്‍ പരിശോധന നടത്താന്‍ ഹൈക്കോടതി അനുമതി, കുറ്റപത്രം ഉടന്‍

നാടന്‍ഈണം മുതല്‍ സിംഫണിവരെ സൃഷ്ടിച്ച ഇളയരാജ….50 വര്‍ഷങ്ങള്‍ക്ക് ശേഷവും ഇളംതലമുറ ഇളയരാജയെ വീണ്ടും കണ്ടെത്തുന്നു…..

തനിക്കെതിരെ ലൈംഗികാതിക്രമം ഉണ്ടായത് ഇന്ത്യയിൽ അല്ല , ബംഗ്ലാദേശിലാണ് വ്ലോഗർ സുമൻ : ഇന്ത്യയിലാണെന്ന വ്യാജ പ്രചാരണവുമായി മലയാളി വ്ലോഗർ മുഹമ്മദ് ഷിനു

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് : ചോദ്യം ചെയ്യാനിരിക്കെ ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് പ്രസിഡന്റ് പദവി ഒഴിഞ്ഞ് റിബേഷ് രാമകൃഷ്ണന്‍

മുരളിയേട്ടനെ വിട്ടേക്കൂ….കഴക്കൂട്ടത്ത് അലിഞ്ഞുചേരുന്ന ഈ നേതാവിനെ ഇനി ജാതി പറഞ്ഞ് തോല്‍പിക്കാമെന്ന് കരുതേണ്ട….

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.