Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതി കരാറിന് 50 ലക്ഷം കൈക്കൂലി: ഗെയിലിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സിബിഐ പിടിയില്‍

ഗ്യാസ് പൈപ്പ് ലൈനുകള്‍ ഇടുന്ന പദ്ധതികള്‍ക്ക് കരാര്‍ നല്‍കാന്‍ 50 ലക്ഷം കൈക്കൂലി വാങ്ങിയ ഗെയിലിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറെ സിബിഐ അറസ്റ്റ് ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2023, 06:55 pm IST
inIndia

ന്യൂദല്‍ഹി: ഗ്യാസ് പൈപ്പ് ലൈനുകള്‍ ഇടുന്ന പദ്ധതികള്‍ക്ക് കരാര്‍ നല്‍കാന്‍ 50 ലക്ഷം കൈക്കൂലി വാങ്ങിയ ഗെയിലിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറെ സിബിഐ അറസ്റ്റ് ചെയ്തു.

50 ലക്ഷം രൂപ കൈക്കൂലി വാങ്ങി എന്ന പരാതിയില്‍ ഗെയിലിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര‍് കെ.ബി. സിങ്ങിനൊപ്പം മറ്റ് നാല് ഉദ്യോഗസ്ഥരെക്കൂടി സിബിഐ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സിങ്ങിന്റെ വീട്ടില്‍ മണിക്കൂറുകള്‍ നീണ്ട റെയ് ഡിന് ഒടുവിലാണ് അറസ്റ്റ്. പെട്രോളിയം നാച്ചുറല്‍ ഗ്യാസ് മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമാണ് ഗെയില്‍ (ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യാ ലിമിറ്റഡ്). ഇന്ത്യയിലെ പ്രകൃതിവാതക വിതരണവും വിപണനവും ചെയ്യുന്ന ഏറ്റവും വലിയ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനം കൂടിയാണ് ഗെയ്ല്‍.

ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതികള്‍ക്ക് കരാര്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് വന്‍തോതില്‍ കൈക്കൂലി കൈമാറുന്നതായി റിപ്പോര്‍ട്ടുകള്‍ ലഭിച്ചിരുന്നു. ആന്ധ്രയിലെ ശ്രീകാകുളം- അംഗുല്‍, വിജയപൂര്‍- ഒറൈയ്യ എന്നീ രണ്ട് ഗെയ്ല്‍ പൈപ്പ് ലൈന്‍ പദ്ധതി കരാറുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ തലത്തില്‍ അഴിമതി നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സെപ്തംബര്‍ നാല് തിങ്കളാഴ്ച സിബിഐ അന്വേഷണം തുടങ്ങി. അഞ്ചുപേരെ അറസ്റ്റ് ചെയ്തു.
ഗുജറാത്തിലെ വഡോദര കേന്ദ്രമായുള്ള അഡ്വാന്‍സ് ഇന്‍ഫ്രാസ്ട്രക്ചേഴ്സ് ഡയറക്ടറായ സുരേന്ദര്‍ കുമാറും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. മറ്റു മൂന്നു പേരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കൈക്കൂലി വാങ്ങിയ ഡയറക്ടര്‍ മാത്രമല്ല, കൈക്കൂലി നല്‍കിയ സ്വകാര്യ കരാറുകാരെയും പിടികൂടിയതായി പറയുന്നു. ഈ കൈക്കൂലി കേസുമായി ബന്ധപ്പെട്ട് ദല്‍ഹി, നോയ് ഡ, വിശാഖപട്ടണം എന്നിവിടങ്ങളിലും റെയ് ഡ് പുരോഗമിക്കുകയാണ്.

 

 

Tags: arrestCBIbribeGAILGas Authority of India LimitedGAIL director K.B.Singh
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

Ernakulam

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

Kerala

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രധാന പ്രതി പിടിയില്‍

Kerala

വാഹന പരിശോധനയ്‌ക്കിടെ പെരുനാട് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച യുവാവ് പിടിയിലായി

India

പലചരക്ക് കടയുടെ മറവിൽ അനധികൃത മദ്യവിൽപ്പന ; കടയുടമ മുഹമ്മദ് മുസ്തകീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ , 800 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു 

പുതിയ വാര്‍ത്തകള്‍

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.