Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഒസ്റ്റപെങ്കോ ഇഗയെ തുരത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2023, 11:41 pm IST
inSports

ന്യൂയോര്‍ക്ക്: ലോക ഒന്നാം നമ്പര്‍ താരം പോളണ്ട് കാരി ഇഗ സ്വിയാറ്റെക്കിനെ പ്രീക്വാര്‍ട്ടറില്‍ തകര്‍ത്ത് യലേന ഒസ്റ്റപെങ്കോ ഒരിക്കല്‍ കൂടി കരുത്തുകാട്ടി. നിലവിലെ ചാമ്പ്യന്‍ കൂടിയായ ഒന്നാം സീഡ് താരം ഇഗയെ കരുത്തന്‍ പോരാട്ടത്തിലൂടെ ടൂര്‍ണമെന്റിന്റെ നേരത്തെ തന്നെ പറഞ്ഞയച്ചിരിക്കുകയാണ് ഒസ്റ്റപെങ്കോ എന്ന ലാത്വിയക്കാരി. സ്‌കോര്‍: 3-6, 6-3, 6-1.
തോല്‍വിയോടെ തുടര്‍ച്ചയായ 75 ആഴ്‌ച്ചകള്‍ക്ക് ശേഷം വനിതാ സിംഗിള്‍സ് ടെന്നിസിലെ ഒന്നാം റാങ്കില്‍ നിന്നും ഇഗ താഴേക്കിടിയും എന്ന് ഉറപ്പായി. ഇത്തവണത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ചാമ്പ്യന്‍ ബെലാറൂസിയന്‍ താരം അരൈന സബലെങ്ക ആദ്യമായി ഒന്നാം റാങ്കിലേക്കുയരും.
ലാത്വിയക്കാരി ഒസ്റ്റപെങ്കോയുടെ അഗ്രസീവ് ഗെയിമിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെയാണ് ഇഗ കീഴടങ്ങിയത്. നിലവിലെ യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് ചാമ്പ്യന്‍, ഒന്നാം സീഡ് താരം എന്ന ഭാരവുമായി അതീവ സമ്മര്‍ദ്ദത്തിലായിരുന്ന ഇഗയെ ആദ്യ സെറ്റില്‍ പിന്നിലായിപോയശേഷവും ടാക്കിള്‍ ചെയ്യാന്‍ ലാത്വിയന്‍ താരത്തിന് എളുപ്പത്തില്‍ സാധിച്ചു. താന്‍ ഉള്‍പ്പെടെയുള്ള സബലെങ്ക, എലേന റൈബാക്കിന, ബാര്‍ബോറ ക്രെയ്‌സിക്കോവ എന്നീ ബിഗ് ഹിറ്റേഴ്‌സിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ ഇഗയ്‌ക്ക് സാധിക്കില്ലെന്ന് മത്സരശേഷം ഒസ്റ്റപെങ്കോ പറഞ്ഞു. അഗ്രസീവ് ഗെയിമലൂടെ പവര്‍ഷോട്ട് മത്സരം പുറത്തെടുത്താല്‍ ഇഗയെ സമ്മര്‍ദ്ദത്തിലാഴ്‌ത്താനാകുമെന്ന കണക്കുകൂട്ടല്‍ വിജയിക്കുകയായിരുന്നു-ഒസ്റ്റപെങ്കോ പറഞ്ഞു.
താരത്തിന്റെ വാക്കുകള്‍ ശരിവയ്‌ക്കുന്ന തരത്തിലാണ് ഇഗയുടെ വീഴ്ചകള്‍. കഴിഞ്ഞ കുറേ മാസങ്ങളായി വനിതാ സിംഗിള്‍സില്‍ ടോപ് പൊസിഷനില്‍ സ്ഥിരതയോടെ ഇഗ നിലകൊള്ളുന്നുണ്ട്. ഇക്കാലത്താണ് കരിയറില്‍ മൂന്ന് തവണ ഒസ്റ്റപെങ്കോയുമായി ഏറ്റുമുട്ടിയത്. മൂന്നിലും പരാജയപ്പെട്ടു. 2019ല്‍ ബിര്‍മിങ്ഹാമിലായിരുന്നു ആദ്യ കൂടിക്കാഴ്ച. പിന്നെ 2021ല്‍ ഇന്ത്യന്‍ വെല്‍സില്‍. രണ്ടിലും പരാജയപ്പെട്ടു. കഴിഞ്ഞകൊല്ലം ദുബായി ഓപ്പണിലെ കൂടികാഴ്‌ച്ചയില്‍ തുടര്‍ച്ചയായി 37 മത്സരങ്ങളില്‍ വിജയിച്ചുനില്‍ക്കെയാണ് ഇഗ ഒസ്റ്റപെങ്കോയ്‌ക്ക് മുന്നില്‍ തോറ്റത്. ഇന്നലത്തെ തോല്‍വിയോടെ നേര്‍ക്കുനേര്‍ പോരാട്ടഫലം 4-0 ആയി.
2017ല്‍ ചെറുപ്രായത്തില്‍ ഫ്രഞ്ച് ഓപ്പണ്‍ നേടിക്കൊണ്ടാണ് ഇഗ ലോക ടെന്നിസില്‍ തന്റെ സാന്നിധ്യം അറിയിക്കുന്നത്. താരത്തിനൊപ്പം മുന്നേറിയ കൗമാരക്കാരികളായ നവോമി ഒസാക്ക, എമ്മാ റാഡുക്കാനു എന്നിവര്‍ സ്ഥിരത കണ്ടെത്താനാകാതെ പകച്ചപ്പോള്‍ ഇപ്പോള്‍ 22വയസിലെത്തിനില്‍ക്കുന്ന ഇഗ മാത്രം ഗംഭീരമായി മുന്നേറി. പക്ഷെ ഇത്തവണത്തെ തോല്‍വി താരത്തിന് സമ്മര്‍ദ്ദത്തെ അതിജീവിക്കാനുള്ള മികവിന് നേര്‍ക്ക് ചോദ്യമുയര്‍ത്തുന്നുണ്ട്.
ഓപ്പണിങ് സെറ്റില്‍ വളരെ ആത്മവിശ്വാസത്തോടെ ഇഗ പൊരുതി. ഒസ്റ്റപെങ്കോയെ കീഴടക്കി. രണ്ടാം സെറ്റിലേക്ക് വരുമ്പോള്‍ സമ്മര്‍ദ്ദത്തിലകപ്പെടാതെ കരുതലോടെ നിലകൊണ്ട ഒസ്റ്റപെങ്കോ തന്റെ അടിത്തറ ഭദ്രമാക്കി. എങ്കിലും ഇഗ പൊരുതി. തുല്യനിലയില്‍ പോരാട്ടം മുന്നേറി.
മികച്ച പോരാട്ടത്തിനൊടുവില്‍ സെറ്റ് പിടിച്ചെടുത്ത് ഒസ്റ്റപെങ്കോ ഒപ്പമെത്തി. മൂന്നാം ഗെയിമില്‍ കൂടുതല്‍ ആര്‍ജവത്തോടെ ലാത്വിയന്‍ താരം പൊരുതിയപ്പോള്‍ പോളണ്ടിന്റെ ഇഗ സ്വിയാറ്റെക് അടിമുടി പതറി. ഒരവസരത്തില്‍ 5-0ന് സെറ്റില്‍ ഒസ്റ്റപെങ്കോ ആധീശത്വം സ്ഥാപിച്ചു. ഒടുവില്‍ അനിവാര്യമായ തോല്‍വിയിലേക്ക് വഴുതി ഇഗ തന്റെ കുതിപ്പ് കിതപ്പോടെ അവസാനിപ്പിച്ചു.
മികച്ചത് പുറത്തെടുക്കാനാണ് ശ്രമിച്ചത്, പക്ഷെ എവിടയോ നിയന്ത്രണം നഷ്ടപ്പെട്ടു. അത് വീണ്ടെടുക്കാനായില്ല. പരാജയശേഷം ഇഗ മാധ്യമങ്ങളോട് പറഞ്ഞു.

Tags: us openIga SwiatekJelena Ostapenko
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

യുഎസ് ഓപ്പണില്‍ യൂക്കി ഭാംബ്രിയുടെ നേട്ടം

ടെയ്‌ലര്‍ ടൗണ്‍സെന്‍ഡിന് നേര്‍ക്ക് യലേന ഒസ്റ്റപെങ്കോ വിരല്‍ ചൂണ്ടിക്കൊണ്ട് ആക്രോശിക്കുന്നു
Sports

വിദ്യാഭ്യാസമില്ലാത്തവളേ… മത്സരത്തില്‍ അട്ടിമറിക്കപ്പെട്ട ശേഷം കോര്‍ട്ടില്‍ വച്ച് എതിരാളിയോട് ഒസ്റ്റപെങ്കോയുടെ ആക്രോശം

Sports

മെദ്‌വെദെവ് പുറത്ത്; ദ്യോക്കോവിച്, സബലെങ്ക, പാവോലീനി മുന്നോട്ട്

Sports

യുഎസ് ഓപ്പണ്‍ തുടങ്ങുന്നൂ; സബലെങ്ക ഇന്നിറങ്ങും

Sports

മിക്‌സഡ് യുഎസ് ഓപ്പണ്‍ എറാനി-വാവസോറി ജേതാക്കള്‍

പുതിയ വാര്‍ത്തകള്‍

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.