Tuesday, October 3, 2023
Janmabhumi
ePaper
No Result
View All Result
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • ‌
    • Defence
    • Technology
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • ‌
    • Defence
    • Technology
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
No Result
View All Result
Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Local News
  • Sports
  • Entertainment
  • Samskriti
  • Varadyam
  • Business
  • Defence
  • Automobile
  • Health
  • Lifestyle
Home News Kerala

അദാനിയെ തകര്‍ക്കുന്നതിലൂടെ മോദിയെ തകര്‍ക്കാനുള്ള ഒസിസിആര്‍പി റിപ്പോര്‍ട്ടിന് പിന്നില്‍ പാലക്കാട്ടുകാരനായ മലയാളി രവി നായര്‍

ന്ത്യയെയും മോദി ഭരണത്തെയും തകര്‍ക്കുന്നത് ലക്ഷ്യമാക്കിയ ശതകോടീശ്വരന്‍ ജോര്‍ജ്ജ് സോറോസിന്റെ ധനസഹായത്തില്‍ പ്രവര്‍ത്തിക്കുന്ന ഒസിസിആര്‍പി എന്ന കൂട്ടായ്മ അദാനിയ്‌ക്കെതിരെ തയ്യാറാക്കിയ റിപ്പോര്‍ട്ടിന് പിന്നിലെ പ്രധാന മലയാളിയായ രവി നായര്‍

Janmabhumi Online by Janmabhumi Online
Sep 4, 2023, 09:09 pm IST
in Kerala, Business
പാലക്കാട് സ്വദേശിയായ ജേണലിസ്റ്റ് രവി നായര്‍ (ഇടത്ത്)

പാലക്കാട് സ്വദേശിയായ ജേണലിസ്റ്റ് രവി നായര്‍ (ഇടത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: ഇന്ത്യയെയും മോദി ഭരണത്തെയും തകര്‍ക്കുന്നത് ലക്ഷ്യമാക്കിയ ശതകോടീശ്വരന്‍ ജോര്‍ജ്ജ് സോറോസിന്റെ ധനസഹായത്തില്‍ പ്രവര്‍ത്തിക്കുന്ന ഒസിസിആര്‍പി എന്ന കൂട്ടായ്മ അദാനിയ്‌ക്കെതിരെ തയ്യാറാക്കിയ റിപ്പോര്‍ട്ടിന് പിന്നിലെ പ്രധാന മലയാളിയായ രവി നായര്‍ . പാലക്കാട് സ്വദേശിയായ രവി നായര്‍ മോദി വിരുദ്ധ മാധ്യമമായ ദി വൈര്‍ മാസികയിലെ ലേഖകനും അന്വേഷണാത്മക പത്രപ്രവര്‍ത്തകനുമാണ്.

13 മാസത്തെ അന്വേഷണത്തിനൊടുവിലാണ് ഒസിസിആര്‍പി എന്ന ഇന്ത്യയ്‌ക്കകത്തും പുറത്തും പ്രവര്‍ത്തിക്കുന്ന ജേണലിസ്റ്റുകളുടെ കൂട്ടായ്മ അദാനിയ്‌ക്കെതിരായ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതെന്ന് രവി നായര്‍ പറയുന്നു. എന്നാല്‍ 2023 ജനവരിയില്‍ അദാനി ഗ്രൂപ്പിനെതിരായ ഒട്ടേറെ ആരോപണങ്ങളുമായി പുറത്തുവന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലുള്ളതു മാത്രമേ ഒസിസിആര്‍പി റിപ്പോര്‍ട്ടിലും ഉള്ളൂ എന്നാണ് അദാനി ഗ്രൂപ്പ് പറയുന്നത്.

മാത്രമല്ല, മൗറീഷ്യസിലെയും ബെര്‍മുഡയിലെയും കടലാസ് കമ്പനികള്‍ ഉപയോഗിച്ച് വിനോദ് അദാനി (ഗൗതം അദാനിയുടെ മൂത്ത സഹോദരന്‍) തന്റെ പരിചയക്കാരിലൂടെ അദാനി ഓഹരികളില്‍ കോടികള്‍ നിക്ഷേപിച്ചുവെന്ന് പറയമ്പോഴും ഇതിന്റെ തെളിവുകള്‍ ഹാജരാക്കാന്‍ ഒസിസിആര്‍പിയ്‌ക്ക് സാധിച്ചിട്ടില്ല.

എന്തായാലും ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നവര്‍ ഒസിസിആര്‍പി റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞു. കാരണം ഈ റിപ്പോര്‍ട്ട് പുറത്തുവന്ന വ്യാഴാഴ്ച അദാനി കമ്പനികളുടെ ഓഹരി വില ഇടിഞ്ഞിരുന്നെങ്കിലും വെള്ളിയാഴ്ചയും തിങ്കളാഴ്ചയും വിപണിയില്‍ അദാനി ഓഹരികള്‍ നേട്ടം കൊയ്തു.

അതേ സമയം ജനവരിയില്‍ അദാനി കൃത്രിമമായി ഓഹരി വിലകള്‍ ഉയര്‍ത്താന്‍ വഴിവിട്ട് പ്രവര്‍ത്തിച്ചുവെന്ന് കുറ്റപ്പെടുത്തുന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ അദാനി കമ്പനികളുടെ ഓഹരി വില 50 ശതമാനത്തിലധികം ഇടിഞ്ഞിരുന്നു. പക്ഷെ വൈകാതെ അദാനി ആസൂത്രിതമായ ബിസിനസ് നീക്കങ്ങളിലൂടെ ആ നഷ്ടം നികത്തിയെടുത്തു.

ഇന്ത്യന്‍ നിയമപ്രകാരം ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനിക്ക് 75 ശതമാനം വരെയാണ് പ്രൊമോട്ടഡ് ഗ്രൂപ്പ് ഓഹരികള്‍ കൈവശം വെയ്‌ക്കാനുള്ള അധികാരം. ബാക്കി 25 ശതമാനം ഓപ്പണ്‍ ആയിരിക്കണം. ഈ ഓഹരികള്‍ക്ക് ആവശ്യക്കാരേറുമ്പോഴാണ് ഓഹരി മൂല്യം വര്‍ധിക്കുക. അതോടെ ഗ്രൂപ്പിന്റെ കൈവശമുള്ള ഓഹരികളുടെയും മൂല്യം വര്‍ധിക്കും. എന്നാല്‍ അദാനി കമ്പനികളില്‍ പൊതുജനങ്ങള്‍ക്ക് കൈവശം വെയ്‌ക്കാവുന്ന 25 ശതമാനം ഓഹരികളില്‍ 13 ശതമാനവും മൗറീഷ്യസിലെ ചില കടലാസുകമ്പനികളെക്കൊണ്ട് അദാനിയുടെ സഹോദരന്‍ വിനോദ് അദാനി വാങ്ങിപ്പിച്ചു എന്നതാണ് ഒരു പരാതി. യുഎഇയിലെ നാസര്‍ അലി ഷബാന്‍ അഹ്ലിയും തയ് വാന്‍ സ്വദേശി ചാങ് ചുങ് ലിങും ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത മൂന്ന് അദാനി കമ്പനികളിലെ 13 ശതമാനം ഓഹരികള്‍ വിനോദ് അദാനിയുടെ നിര്‍ദേശപ്രകാരം സ്വന്തമാക്കിയെന്നാണ് ഒസിസിആര്‍പി റിപ്പോര്‍ട്ട് ആരോപിക്കുന്നത്. മാത്രമല്ല, 75 ശതമാനം ഓഹരികള്‍ ഉടമകള്‍ക്ക് കൈവശം വെയ്‌ക്കാമെന്ന നിയമത്തിലെ പഴുതുപയോഗിച്ച് അദാനി ഗ്രൂപ്പ് ഓഹരികള്‍ക്ക് ക്ഷാമം കാണിച്ച് വില കൃത്രിമമായി വര്‍ധിപ്പിച്ചെന്നും പറയുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ക്കൊന്നും വ്യക്തമായി തെളിവുകള്‍ നിരത്താന്‍ ഒസിസിആര്‍പി റിപ്പോര്‍ട്ടിന് സാധിച്ചിട്ടില്ല. നേരത്തെ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലും ഇതേ ആരോപണം ഉന്നയിക്കപ്പെട്ടിരുന്നു. അതേ തുടര്‍ന്ന് ഇക്കാര്യം വിശദമായി സെബി അന്വേഷിച്ചിരുന്നു. എന്നാല്‍ ഈ പരാതിയില്‍ കഴമ്പില്ലെന്ന് കണ്ടെത്തുകയായിരുന്നു.

Tags: Share marketRavi NairHindenburg researchAdaniGautam adaniOCCRPOCCRP Report
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആപത്ത് കാലത്ത് അദാനിയുടെ രക്ഷകരായ യുഎഇയിലെ ഐഎച്ച് സി വന്‍ലാഭത്തോടെ രണ്ട് അദാനി കമ്പനികളിലെ ഓഹരി വിറ്റൊഴിയുന്നു
Business

ആപത്ത് കാലത്ത് അദാനിയുടെ രക്ഷകരായ യുഎഇയിലെ ഐഎച്ച് സി വന്‍ലാഭത്തോടെ രണ്ട് അദാനി കമ്പനികളിലെ ഓഹരി വിറ്റൊഴിയുന്നു

ഗുജറാത്തില്‍ അദാനി പ്ലാന്‍റ് ഉദ്ഘാടനം ചെയ്തത് ശരത് പവാറും അദാനിയും ചേര്‍ന്ന്; രാഹുല്‍ ഗാന്ധി പറയുന്നത് ആരും കേള്‍ക്കുന്നില്ലെന്ന് പരിഹസിച്ച് ബിജെപി
India

ഗുജറാത്തില്‍ അദാനി പ്ലാന്‍റ് ഉദ്ഘാടനം ചെയ്തത് ശരത് പവാറും അദാനിയും ചേര്‍ന്ന്; രാഹുല്‍ ഗാന്ധി പറയുന്നത് ആരും കേള്‍ക്കുന്നില്ലെന്ന് പരിഹസിച്ച് ബിജെപി

വീണ്ടും ലോകത്തിലെ 20 ശതകോടീശ്വരന്മാരില്‍ ഒരാളായി അദാനി; ഓഹരിക്കുതിപ്പില്‍ അദാനിയുടെ ആസ്തി 6420 കോടി ഡോളറായി വര്‍ധിച്ചു
Business

മഹാരാഷ്‌ട്രയില്‍ സ്മാര്‍ട്ട് വൈദ്യുതമീറ്റര്‍ സ്ഥാപിക്കാന്‍ അദാനി ഗ്രൂപ്പിന് 13,888 കോടിയുടെ കരാര്‍

രാഹുല്‍ ഗാന്ധിയ്‌ക്ക് നശിപ്പിക്കാന്‍ കഴിയുന്നതല്ല അദാനി; 5000 കോടി രൂപയ്‌ക്ക് സാംഘി സിമന്‍റ് കമ്പനിയെ ഏറ്റെടുത്തു; സിമന്‍റ് മേഖലയില്‍ അദാനി ഭീമനാകും
Business

പ്രതിച്ഛായ തകര്‍ക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തിനോടുള്ള പ്രതിരോധതന്ത്രം; അദാനി സ്വന്തം കമ്പനികളിലെ ഓഹരിവിഹിതം വീണ്ടും ഉയര്‍ത്തി

മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം വീണ്ടും അപകടത്തില്‍പ്പെട്ടു
Kerala

മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം വീണ്ടും അപകടത്തില്‍പ്പെട്ടു

പുതിയ വാര്‍ത്തകള്‍

സുധാകരനെ ചോദ്യം ചെയ്യുന്നത് തട്ടിപ്പ് കേസിൽ; ഗോവിന്ദന്റെ ആരോപണങ്ങൾ തള്ളി ക്രൈംബ്രാഞ്ച്, അതിജീവിത സുധാകരന്റെ പേര് പരാമർശിച്ചിട്ടില്ല

തട്ടം പരാമർശത്തിൽ കൈപൊള്ളി സിപിഎം; അനിൽ കുമാറിനെ തള്ളി എം.വി ഗോവിന്ദൻ, വസ്ത്രധാരണം ഓരോ മനുഷ്യന്റെയും അവകാശം

ദോശയ്‌ക്കൊപ്പം ചമ്മന്തി നൽകിയില്ല; കട്ടപ്പനയിൽ തട്ടുകടക്കാരന്റെ മൂക്ക് കടിച്ചു പറിച്ച് യുവാവ്, കടയിലെ സാധനങ്ങൾ അടിച്ചു തകർത്തു

ദോശയ്‌ക്കൊപ്പം ചമ്മന്തി നൽകിയില്ല; കട്ടപ്പനയിൽ തട്ടുകടക്കാരന്റെ മൂക്ക് കടിച്ചു പറിച്ച് യുവാവ്, കടയിലെ സാധനങ്ങൾ അടിച്ചു തകർത്തു

വിനോദിനി കോടിയേരി സങ്കടം പങ്ക് വെച്ച ദിവസം തന്നെ ചൂതാട്ടത്തിൽ സഹോദരനെ അറസ്റ്റ് ചെയ്തത് യാദൃശ്ചികം; പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

വിനോദിനി കോടിയേരി സങ്കടം പങ്ക് വെച്ച ദിവസം തന്നെ ചൂതാട്ടത്തിൽ സഹോദരനെ അറസ്റ്റ് ചെയ്തത് യാദൃശ്ചികം; പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

സ്വര്‍ണ്ണ വില കുതിപ്പില്‍; വ്യാപാരം ആരംഭിച്ചത് പവന് 28,880 രൂപയില്‍, ഗ്രാമിന് 3610 രൂപ, വില ഇനിയും ഉയരുമെന്ന് നിരീക്ഷകര്‍

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്

തെന്മല അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ ഇന്ന് തുറക്കും; കല്ലടയാറിന്റെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം

തെന്മല അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ ഇന്ന് തുറക്കും; കല്ലടയാറിന്റെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം

ഹിജാബില്ലാതെ പഠനം തുടരാന്‍ കഴിയില്ല; കോഴിക്കോട് പ്രൊവിഡന്‍റ് സ്കൂളില്‍ നിന്നും വിദ്യാര്‍ത്ഥിനി ടിസി വാങ്ങി

തട്ടം തട്ടി മാറ്റൽ പുരോഗതി അല്ല അധോഗതി; പുറത്തുവരുന്നത് സിപിഎമ്മിന്റെ ഇരട്ടത്താപ്പ്, വിമർശനവുമായി സമസ്ത

16 മണിക്കൂര്‍ ബാറ്ററി; ഡോള്‍ബി വിഷന്‍; 10എംപി4കെ ക്യാമറ; ഡോള്‍ബി അറ്റ്‌മോസ് സൗണ്ട്; വിലകുറച്ച് വിപണി പിടിക്കാന്‍ മൈക്രോസോഫ്റ്റ് സര്‍ഫേസ് പ്രോ 8

വിൻഡോസ് പുതിയ വേർഷനിലേക്ക് അപ്‌ഡേറ്റ് ചെയ്തില്ലേ ഇനിയും?; മൈക്രോസോഫ്റ്റിന്റെ സുപ്രധാന പ്രഖ്യാപനം ഇതാ…

ന്യൂസ് ക്ലിക്ക് പ്രതിനിധികളെ വീട്ടിൽ താമസിപ്പിച്ചു; സീതാറാം യെച്ചൂരിയുടെ വീട്ടിൽ റെയ്ഡ്, പ്രകാശ് കാരാട്ടും സംശയത്തിന്റെ നിഴലിൽ

ന്യൂസ് ക്ലിക്ക് പ്രതിനിധികളെ വീട്ടിൽ താമസിപ്പിച്ചു; സീതാറാം യെച്ചൂരിയുടെ വീട്ടിൽ റെയ്ഡ്, പ്രകാശ് കാരാട്ടും സംശയത്തിന്റെ നിഴലിൽ

കുപ്പികൾ വാങ്ങി രഹസ്യ അറയിൽ ഒളിപ്പിക്കും; അവധി ദിനങ്ങളിൽ വിൽപ്പന; രണ്ട് പേർ അറസ്റ്റിൽ

കുപ്പികൾ വാങ്ങി രഹസ്യ അറയിൽ ഒളിപ്പിക്കും; അവധി ദിനങ്ങളിൽ വിൽപ്പന; രണ്ട് പേർ അറസ്റ്റിൽ

ഇനിയും ജലനിരപ്പുയരാതെ ഇടുക്കി അണക്കെട്ട്; ആശങ്കിയിൽ കെഎസ്ഇബി

ഇനിയും ജലനിരപ്പുയരാതെ ഇടുക്കി അണക്കെട്ട്; ആശങ്കിയിൽ കെഎസ്ഇബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
No Result
View All Result
  • Home
  • Latest News
  • Kerala
  • India
  • World
  • Marukara
  • Local News
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Business
  • Health
  • Parivar
  • More
    • Defence
    • Automobile
    • Education
    • Career
    • Technology
    • Travel
    • Agriculture
    • Literature
    • Astrology
    • Environment
    • Feature
    • Fact Check

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist