Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Bollywood

ഷാരൂഖുമൊത്ത് അഭിനയിക്കണോ? പ്രായമൊക്കെ വെറും അക്കങ്ങളല്ലേയെന്ന് നടിമാര്‍

58 വയസ് തികയുന്ന ഷാരൂഖിന് ജവാന്‍ എന്ന ചിത്രത്തില്‍ തന്നേക്കാള്‍ വളരെ പ്രായം കുറവായ നയന്‍താരയാണ് ജോഡി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2023, 07:46 pm IST
inBollywood

പ്രായക്കൂടുതലുളള നടന്മാരുടെ നായികയായി അഭിനയിക്കാന്‍ ചില നടിമാരെങ്കിലും തയാറാകാത്ത സാഹചര്യമുണ്ടായിട്ടുണ്ടെന്നത് രഹസ്യമല്ല. എന്നാല്‍ കിംഗ് ഖാനൊപ്പം അഭിനയിക്കാനവസരം ലഭിച്ചാല്‍ നടിമാര്‍ക്ക് പ്രായ വ്യത്യാസമൊന്നും പ്രശ്‌നമേ അല്ലെന്നതാണ് കണ്ടുവരുന്ന രീതി.

കഴിഞ്ഞ കുറച്ച് സിനിമകളില്‍, ഷാരൂഖ് ഖാന്‍ തന്റെ പ്രായത്തിന് അടുത്തെങ്ങുമല്ലാത്ത ദീപിക പദുക്കോണ്‍, അനുഷ്‌ക ശര്‍മ്മ തുടങ്ങിയ അഭിനേതാക്കളെ പ്രണയിച്ച് ആസ്വാദകരെ ഹരം കൊളളിച്ചിട്ടുണ്ട്. ഈ വര്‍ഷം 58 വയസ് തികയുന്ന ഷാരൂഖിന് ജവാന്‍ എന്ന ചിത്രത്തില്‍ തന്നേക്കാള്‍ വളരെ പ്രായം കുറവായ നയന്‍താരയാണ് ജോഡി.

എന്നാല്‍ ഷാരൂഖിന്റെ പ്രായത്തോടടുത്ത് നില്‍ക്കുന്ന കജോള്‍ (49), ജൂഹി ചൗള (55) തുടങ്ങിയ പ്രശസ്തരായ നടിമാരോടൊപ്പമൊന്നും താരം ഇപ്പോള്‍ ജോഡിയാകുന്നില്ല.

കിംഗ് ഖാന്റെ നായികാ വേഷത്തില്‍ എത്തിയ പ്രായക്കുറവുളള നടിമാര്‍ ആരൊക്കെയെന്നും പ്രായവ്യത്യാസം എത്രയെന്നും ചിത്രമേതെന്നും നോക്കാം

നയന്‍താര, 19 വയസ് (ജവാന്‍)

 


സെപ്തംബര്‍ ഏഴിന് ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ റിലീസ് ചെയ്യുന്ന ജവാനില്‍, 57 കാരനായ ഷാരൂഖ് ആദ്യമായി നയന്‍താരയ്‌ക്കൊപ്പം (38) ജോഡിയാകുന്നു. അറ്റ്ലി സംവിധാനം ചെയ്യുന്ന ആക്ഷന്‍ ചിത്രത്തില്‍ ദീപിക പദുക്കോണുമുണ്ട്.

തപ്സി പന്നു, 21 വയസ് (ഡങ്കി)

 


ഡങ്കി ഷാരൂഖും ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് രാജ്കുമാര്‍ ഹിരാനിയും തമ്മിലുള്ള ആദ്യ സഹകരണമാണ്. റിലീസിനൊരുങ്ങുന്ന ചിത്രത്തില്‍ കഴിഞ്ഞ മാസം 36 വയസ് തികഞ്ഞ തപ്സി പന്നുവിനൊപ്പം ഷാരൂഖിന്റെ ആദ്യ സിനിമയാണ്. ഡിസംബറില്‍ ഡങ്കി റിലീസ് ചെയ്യും.

ദീപിക പദുക്കോണ്‍, 20 വയസ്സ് (പത്താന്‍)

ഷാരൂഖും 37 കാരിയായ ദീപിക പദുക്കോണും നിരവധി സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഇവര്‍ ഒരുമിച്ച അവസാന ചിത്രം പത്താന്‍ (2023). ദീപികയുടെ ആദ്യ ചിത്രം ഓം ശാന്തി ഓം (2007) പുറത്തിറങ്ങുമ്പോള്‍ നടിക്ക് 21 വയസ്സായിരുന്നു. ഷാരൂഖിന് ഏകദേശം 42 വയസും.

അനുഷ്‌ക ശര്‍മ്മ, 22 വയസ്സ് (സീറോ)

പത്താന് മുമ്പ്, 2018 ലെ സീറോ എന്ന ചിത്രത്തിലാണ് ഷാരൂഖ് ഒരു പ്രധാന വേഷത്തില്‍ അഭിനയിച്ചത്. 35 കാരിയായ അനുഷ്‌ക ശര്‍മ്മയോടൊപ്പമാണ് താരം ചിത്രത്തില്‍ അഭിനയിച്ചത്. ഷാരൂഖിന് അനുഷ്‌കയെക്കാള്‍ 22 വയസ്സ് കൂടുതലാണ്. നടിക്ക് 20 വയസ്സും ഷാരൂഖിന് 43 വയസ്സുള്ളപ്പോഴും റബ് നേ ബനാ ദി ജോഡി (2008) എന്ന ചിത്രത്തിലൂടെ ഷാരൂഖിന്റെ നായികയായി അരങ്ങേറ്റം കുറിച്ചു.

കത്രീന കൈഫ്, 17 വയസ്സ് (സീറോ)

അനുഷ്‌ക, ഷാരൂഖ് എന്നിവര്‍ക്കൊപ്പം കത്രീന കൈഫും സീറോയില്‍ അഭിനയിച്ചിരുന്നു. 40 കാരനായ ഷാരൂഖിനെക്കാള്‍ 17 വയസ്സിന് ഇളയതാണ് കത്രീന. കൂടാതെ ജബ് തക് ഹേ ജാന്‍ (2012) എന്ന ചിത്രത്തിലും നടനൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.

മഹിറ ഖാന്‍, 19 വയസ്സ് (റയീസ്)

2017ല്‍ പാക്കിസ്ഥാന്‍ നടി മഹിറ ഖാന്‍ ഷാരൂഖിനൊപ്പം ആക്ഷന്‍ ചിത്രമായ റയീസില്‍ ജോടിയായി. മഹിറയ്‌ക്ക് 38 വയസ്സ്. ഏകദേശം 19 വയസ്സ് പ്രായവ്യത്യാസമുണ്ട് ഷാറൂഖുമായി.

ആലിയ ഭട്ട്, 27 വയസ്സ് (ഡിയര്‍ സിന്ദഗി)

ഷാരൂഖും 30 കാരിയായ ആലിയ ഭട്ടും തമ്മിലായിരുന്നു ഏറ്റവും വലിയ പ്രായ വ്യത്യാസം. ആലിയ ഷാരൂഖിനെക്കാള്‍ 27 വയസ്സിന് ഇളയതാണ് . 2016-ലെ ഡിയര്‍ സിന്ദഗി എന്ന ചിത്രത്തിലാണ് ഇവര്‍ ഒരുമിച്ചത്.

Tags: alia bhattactressDeepika PadukoneNayantharaSharukh Khanthapsi pannuanushkakathreena kaifmaheera khan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

8 ഭീകരരെ കാലപുരിയ്‌ക്കയച്ച കേണൽ വസന്തിന്റെ മകൾ : ഇസ്ലാമിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച അച്ഛന്റെ ഓർമ്മയിൽ ‘ടോക്സിക്’ താരം

Bollywood

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

Mollywood

കല്യാണം കഴിഞ്ഞ് കേരളം വിട്ട് തമിഴ്‌നാട്ടിലേക്ക് പോകുമോ ? ഭുവന്റെ തീരുമാനത്തിൽ ഞെട്ടി അനുമോള്‍

Entertainment

കുട്ടികൾ കാണരുത് ചിത്രം ഒരുക്കിയിരിക്കുന്നത് ശരിയും തെറ്റും തിരിച്ചറിയാൻ ശേഷിയുള്ള മുതിർന്നവർക്ക് വേണ്ടി;യഷ്

Entertainment

തല മുണ്ഡനം ചെയ്‌ത്‌ നയൻ‌താര?വൈറലായി ചിത്രങ്ങൾ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞത്ത് നിന്നും ചരക്കുമായി സ്‌പെയിനിലേക്ക് നേരിട്ടുള്ള ആദ്യ കപ്പല്‍ പുറപ്പെട്ടു

ഒടുവിൽ ദേവസ്വം ബോർഡ് മനസിലാക്കി ; സണ്ണി കപിക്കാടിന്റെ പരാമർശം അയ്യപ്പനെ അവഹേളിച്ചു ; നിയമ നടപടിക്ക് നീക്കം

യോഗി ആദിത്യനാഥ് പൈപ്പ് വലിക്കുന്ന വ്യാജ എഐ വീഡിയോ പ്രചരിപ്പിച്ച് അഖിലേഷ് യാദവ്; വിമര്‍ശനവുമായി സന്യാസിമാരും ഹിന്ദു സംഘടനകളും

പ്രവാചകന്റെ ആദ്യ ഭാര്യ കദീജ ബീഗം പുരുഷന്മാരുമായി വ്യാപാരം നടത്തിയിരുന്നു ; കാന്തപുരത്തിനെതിരെ ഡോ. ഷമ മുഹമ്മദ്

മുഖ്യമന്ത്രിയുമായി വാക്കേറ്റം നടത്തിയ ഡിസിസി മുന്‍ അംഗം ചേന്തി അനിലിന് ജാമ്യം

പ്രധാനമന്ത്രി ആരാകണമെന്ന് തമിഴ്നാടാണ് തീരുമാനിക്കും ; രാഹുലിന്റെ കൈ പിടിച്ച് വിജയ് പ്രധാനമന്ത്രിയാവും ; ടി.വി.കെ

അമ്പൂരിയില്‍ റിസോര്‍ട്ട് ഉടമയെ മര്‍ദിച്ച് അവശനാക്കി തട്ടിക്കൊണ്ട് പോയെന്ന് പരാതി

കേരള ഹൗസില്‍ ’നിയമം കൈവിട്ട് കയ്യാങ്കളി’; സ്ഥലംമാറ്റിയ നിയമ വിഭാഗം മേധാവി ആക്രമിച്ചെന്ന് ഡെപ്യൂട്ടി സെക്രട്ടറി

നിങ്ങളൊരു കാൻസർ രോ​ഗിയാണെന്ന് ഓർമ്മ വേണം ;അവാർഡ് തള്ളിയപ്പോൾ അവർക്കത് മനസിലായി

മോഹന്‍ ഭാഗവതിന്റെ യുഎസ് സന്ദര്‍ശനം ഹിന്ദുസമൂഹത്തിന് വഴിത്തിരിവ്: ശ്രീധര്‍ വെമ്പു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.