Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

വിദ്യാര്‍ത്ഥികളുടെ കണക്കെടുപ്പ് അട്ടിമറിക്കാന്‍ സര്‍ക്കുലറും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2023, 12:05 am IST
inNews

തിരുവനന്തപുരം: പ്രീപ്രൈമറി മുതല്‍ ഹയര്‍ സെക്കന്‍ഡറി തലം വരെയുള്ള വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ശേഖരിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള (യുഡൈസ് പ്ലസ്) വെബ് സൈറ്റില്‍ അപ്‌ലോഡ് ചെയ്യാനുള്ള അധ്യാപകരുടെ ശ്രമം അട്ടിമറിക്കാനും നീക്കം.
യുഡൈസ് പ്ലസ് വെബ്‌സൈറ്റില്‍ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ക്കൊപ്പം രക്ഷിതാക്കളുടെ വിവരങ്ങളും നല്കണം. എന്നാല്‍ ക്യുഐപി യോഗത്തിന് ശേഷം വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ സര്‍ക്കുലറില്‍ രക്ഷിതാവിന്റെ പേരും ഫോണ്‍ നമ്പരും നല്‌കേണ്ടതില്ലെന്നാണ് സര്‍ക്കുലര്‍. രക്ഷിതാവിന്റെ പേരും ഫോണ്‍ നമ്പരും നല്കിയാല്‍ മാത്രമേ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ സബ്മിറ്റ് ചെയ്യാനാകൂ. ഇത് വിവരങ്ങള്‍ നല്കുന്നത് മനപൂര്‍വ്വം തടയാനുള്ള ശ്രമമാണെന്ന് അധ്യാപകര്‍ പറയുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പിനായി ഈ വിവരങ്ങള്‍ ഉപയോഗപ്പെടുത്തുമെന്ന വ്യാജപ്രചാരണം നടത്തിയാണ് വിവരങ്ങള്‍ നല്കുന്നത് അട്ടിമറിക്കുന്നത്. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍, കേന്ദ്ര സര്‍ക്കാര്‍ റാങ്കിങ്ങുകള്‍ എന്നിവയക്ക് അടിസ്ഥാനമാക്കാനാണ് യുഡൈസ് പ്ലസില്‍ വിവരങ്ങള്‍ നല്കുന്നതെന്ന് സര്‍ക്കുലറില്‍ തന്നെ വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിട്ടുമുണ്ട്. വിവരങ്ങള്‍ നല്കാനാകാതെ വന്നാല്‍ കേന്ദ്ര ഗ്രാന്റടക്കം നഷ്ടമാകും.
എസ്‌സി എസ്ടി ഗ്രാന്റും ഉള്‍പ്പെടുത്താന്‍ നീക്കം
യുഡൈസ് പ്ലസ് വെബ്‌സൈറ്റില്‍ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ നല്കുന്നതിനോടൊപ്പം സ്‌കോളര്‍ഷിപ്പ് വിവരങ്ങളും നല്കണം. അതില്‍ എസ്‌സി, എസ്ടി ഗ്രാന്റുകള്‍, ഒബിസി ഗ്രാന്റുകള്‍ തുടങ്ങിയവയും സര്‍ക്കാരിന്റെ സാമ്പത്തിക സഹായവും സ്‌കോളര്‍ഷിപ്പായി കാണിക്കാനാണ് നീക്കം. ഇതോടെ സ്‌കോളര്‍ഷിപ്പ് അഥവാ മിടുക്കരായ കുട്ടികളുടെ എണ്ണം കൂടും. സംസ്ഥാനത്തിന് ഉയര്‍ന്ന നിലവാരം ഉണ്ടെന്ന് കാണിക്കാനാണ് നീക്കം.

 

Tags: Kerala GovernmentEducation Departmentstudent enumerationCircularEducation Minister
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഏകദേശം 60 കോടിയോളം രൂപ, സര്‍ക്കാര്‍ പണം നല്‍കിയില്ല; എ.ഐ കാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചു

Kerala

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

Kerala

‘സരള്‍ കേരളം’ പദ്ധതി നടപ്പിലാക്കുന്നു

Kerala

ഇടതു, വലതു സര്‍ക്കാരുകളുടെ അലംഭാവം; സൗരവൈദ്യുതിയില്‍ കേരളം 10 വര്‍ഷം പിന്നില്‍

Kerala

പവര്‍കട്ട് ഒരുമാസം വരെ നീളും; ഉയര്‍ന്ന വിലയ്‌ക്ക് ഒക്‌ടോബറില്‍ വൈദ്യുതി വാങ്ങും

പുതിയ വാര്‍ത്തകള്‍

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.