Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അതിവേഗം വളര്‍ച്ച കാഴ്ചവച്ച് ഭാരതത്തിന്റെ സാമ്പത്തിക രംഗം; ഏപ്രില്‍ – ജൂണ്‍ പാദത്തില്‍ 7.8 ശതമാനമായി ഉയര്‍ന്ന് ജിഡിപി

കഴിഞ്ഞ നാല് ത്രൈമാസ പാദത്തിലേതിനെക്കാള്‍ ശക്തമായ വളര്‍ച്ചയാണ് പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ നേടിയതെന്നും നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് പുറത്തുവിട്ട സ്ഥിതി വിവരക്കണക്കില്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2023, 09:55 am IST
inIndia

ന്യൂദല്‍ഹി: ഭാരതത്തിന്റെ സാമ്പത്തിക വളര്‍ച്ച വളരെ മെച്ചപ്പെട്ട നിലയില്‍ത്തന്നെയെന്ന് പുതിയ കണക്ക്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ത്രൈമാസ പാദത്തില്‍ രാജ്യത്തിന്റെ ജിഡിപി (മൊത്തം ആഭ്യന്തര ഉത്പാദനം അഥവാ സാമ്പത്തിക വളര്‍ച്ച) 7.8 ശതമാനമായി കുതിച്ചു.

കഴിഞ്ഞ നാല് ത്രൈമാസ പാദത്തിലേതിനെക്കാള്‍ ശക്തമായ വളര്‍ച്ചയാണ് പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ നേടിയതെന്നും നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് പുറത്തുവിട്ട സ്ഥിതി വിവരക്കണക്കില്‍ പറയുന്നു.

അടിസ്ഥാന മേഖലകളിലെ മൂലധന നിക്ഷേപങ്ങള്‍ വര്‍ധിച്ചതും ഉപഭോക്തൃ ഡിമാന്‍ഡ് കുത്തനെ കൂടിയതും സേവനം അടക്കമുള്ള മേഖലകളിലെ ശക്തമായ പ്രവര്‍ത്തനങ്ങളുമാണ് വളര്‍ച്ചയ്‌ക്കു കാരണം. വരുംദിവസങ്ങളില്‍ സമ്പദ് വ്യവസ്ഥ കൂടുതല്‍ വേഗത്തില്‍ വളരുമെന്നും കണക്കില്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യതന്നെയാണ് അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയെന്നു ചൂണ്ടിക്കാട്ടുന്ന പഠനത്തില്‍ ചൈനയുടെ ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യ ത്രൈമാസ പാദത്തിലെ വളര്‍ച്ച 6.3 ശതമാനം മാത്രമാണെന്നും എടുത്തു പറയുന്നു.

ചില മേഖലകളിലെ വളര്‍ച്ച അല്‍പ്പം കുറഞ്ഞെങ്കിലും മറ്റു മേഖലകളിലെ വളര്‍ച്ച ഗുണം ചെയ്തെന്നാണ് സൂചന. നാലു മാസത്തെ ധനക്കമ്മി 6.06 ലക്ഷം കോടിയാണ്. മുന്‍വര്‍ഷത്തെക്കാള്‍ കൂടി. മൂന്നാമതും അധികാരത്തിലെത്താന്‍ ഒരുങ്ങുന്ന മോദി സര്‍ക്കാര്‍ ശക്തമായ സാമ്പത്തിക നടപടികള്‍ സ്വീകരിക്കുമെന്ന ആശങ്ക കാരണമാണ് ധനക്കമ്മി കൂടിയതെന്നു സൂചനയുണ്ട്.

സ്വകാര്യ ഉപഭോഗം ജനുവരി മുതല്‍ മാര്‍ച്ചുവരെയുള്ള 2.8 ശതമാനത്തില്‍ നിന്ന് ആറു ശതമാനമായി കൂടി. കാര്‍ഷിക മേഖലയിലും മികച്ച വളര്‍ച്ചയാണ്, 3.5 ശതമാനം. അടിസ്ഥാന മേഖലയില്‍ 8 ശതമാനമാണ് വളര്‍ച്ച, കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ഇത് 4.8 ശതമാനമായിരുന്നു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യ പ്രതീക്ഷിച്ചതിനെക്കാള്‍ (5.9 ശതമാനം) കൂടുതല്‍ (6.1 ശതമാനം) വളരുമെന്ന് ലോക ബാങ്ക് വ്യക്തമാക്കിയതിനിടെയാണ്, പുതിയ സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തിലെ കണക്കു പുറത്തുവരുന്നത്.

Tags: GDPIndia GDP Growth
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഐഎംഎഫ് ഇന്ത്യയെ ആറാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി പിന്തള്ളിയതുകൊണ്ട് ഇന്ത്യയുടെ ത്തിളക്കം കുറയില്ല; വൈകാതെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും

India

ഭാരതം പ്രവചനങ്ങള്‍ക്ക് അതീതം; ജിഡിപിയില്‍ 7.7% കുതിപ്പ്, ചൈനയും യുഎസും ബഹുദൂരം പിന്നില്‍

News

ഭാരതവും യൂറോപ്യൻ യൂണിയനും ‘കരാറുകളുടെ മാതാവയ’ കരാറിൽ ഒപ്പുവെച്ചു; മാറാത്തത് പലതും ഇനിയും മാറും

India

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ശോഭനം…ഇന്ത്യ ഈ ത്രൈമാസത്തില്‍ 8.2 ശതമാനം സാമ്പത്തിക വളര്‍ച്ച നേടിയെന്ന് എന്‍എസ് ഒ

India

മന്ദഗതിയിലുള്ള വളർച്ചാ നിരക്കിൽ നിന്ന് ലോകത്തെ രക്ഷിക്കാൻ ഇന്ത്യക്കാകും ; 100 രാജ്യങ്ങളിലേക്ക് ഇലക്ട്രിക് വാഹനങ്ങൾ കയറ്റുമതി ചെയ്യും ; പ്രധാനമന്ത്രി 

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഡ്രോണുകളാണ് ആ്രധുനികയുദ്ധത്തിലെ വില്ലന്മാര്‍….ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന ഹെലികോപ്റ്ററുകള്‍

ബിഗ് ഫാമിലി, ബിഗ് ബ്രദര്‍.. ഇതൊന്നും അല്ലെന്ന് തെളിഞ്ഞു’, അമ്മയിലേക്ക് ഇനിയില്ലെന്ന് പാർവ്വതി തിരുവോത്ത്

ഹ്രിദ്ദു ഹാറൂൺ നായകനാകുന്ന ടെക്‌സാസ് ടൈഗറിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.