Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മുഖ്യമന്ത്രിക്ക് ഗള്‍ഫില്‍ ബിനാമി ബിസിനസ്: സ്വപ്‌നയുടെ വെളിപ്പെടുത്തലില്‍ വീണ്ടും വിവാദം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2023, 01:21 am IST
inKerala, News

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് ജനം ടിവിക്ക് നല്കിയ അഭിമുഖത്തിലെ വെളിപ്പെടുത്തലുകള്‍ വീണ്ടും വിവാദങ്ങള്‍ക്ക് വഴിതുറന്നു. മുഖ്യമന്ത്രി പിണറായി വിജയന് ഗള്‍ഫ് രാജ്യങ്ങളില്‍ ബിനാമി ബിസിനസുണ്ടെന്നും ഇവയെല്ലാം യുഎഇയിലും ഷാര്‍ജയിലും അജ്മാനിലുമാണെന്നും ബിസിനസ് ആവശ്യങ്ങള്‍ക്കായാണ് ഇടയ്‌ക്കിടെ ഗള്‍ഫില്‍ പോകുന്നതെന്നും സ്വപ്‌ന, അഭിമുഖത്തില്‍ വെളിപ്പെടുത്തി. സംസ്ഥാനത്ത് കൊട്ടിഘോഷിച്ച് നടപ്പാക്കുന്ന ‘കെ’പദ്ധതികളെല്ലാം ‘വി’ പദ്ധതികളാണെന്നും (വിജയന്‍) പദ്ധതി ആസൂത്രണം ചെയ്യുമ്പോള്‍ തന്നെ വന്‍ സ്രാവുകളെ കണ്ടെത്തി അവരില്‍ നിന്ന് ആദ്യമേ പണം വാങ്ങുമെന്നും സ്വപ്‌ന തുറന്നടിച്ചു.
പിന്നീടാണ് അത് വെറും കടലാസ് പദ്ധതിയാണെന്ന് അവര്‍ തിരിച്ചറിയുക. മുഖ്യമന്ത്രിയെയും പരിവാരങ്ങളെയും എതിര്‍ക്കാന്‍ ഇവര്‍ക്ക് ധൈര്യമുണ്ടാകില്ല. ശിവശങ്കര്‍ നേതൃത്വം നല്കിയ ഐടി വകുപ്പിലാണ് കൂടുതല്‍ കടലാസ് പദ്ധതികളുണ്ടായതെന്നും സ്വപ്‌ന പറഞ്ഞു. ഇത്തരം പദ്ധതിയുമായി ബന്ധപ്പെട്ട് ക്ലിഫ് ഹൗസില്‍ നടന്ന ചര്‍ച്ചയില്‍ താനും
പങ്കെടുത്തതായി സ്വപ്‌ന വ്യക്തമാക്കി. ദുബായ്‌യിലും ഇത്തരം ചര്‍ച്ച നടന്നിട്ടുണ്ട്. എന്നാല്‍ താന്‍ പങ്കെടുത്ത ഒരു ചര്‍ച്ചയിലും വീണ പങ്കെടുത്തിട്ടില്ല. വീണയുടെ കമ്പനിയായ എക്‌സാലോജിക് സൊലൂഷന്‍സില്‍ തനിക്ക് ജോലി വാഗ്ദാനം ചെയ്തിരുന്നു. ശിവശങ്കറാണ് ഇതിന് മുന്‍കൈ എടുത്തത്. എന്നാല്‍ മക്കള്‍ തിരുവനന്തപുരത്ത് പഠിക്കുന്നതിനാല്‍ താന്‍ നിരസിച്ചതായും സ്വപ്‌ന പറഞ്ഞു.
സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജന്റെ മകനാണ് എഐ ക്യാമറ പദ്ധതി നടപ്പാക്കേണ്ടിയിരുന്നത്. ജയരാജന്‍ വ്യവസായ മന്ത്രിയായിരുന്ന സമയത്തായിരുന്നു പദ്ധതിയുടെ ചര്‍ച്ച. ജയരാജന്റെ മകനുമായി ഇക്കാര്യത്തിനു രണ്ടു തവണ ദുബായില്‍ താന്‍ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. എഐ ക്യാമറ അഴിമതി നിറഞ്ഞതാണ് സ്വപ്‌ന പറഞ്ഞു.
കടലാസ് കമ്പനി രജിസ്റ്റര്‍ ചെയ്താണ് തന്നെ നിയമിച്ചത്. തന്നെ നിയമിക്കാന്‍ പ്രൈസ് വാട്ടര്‍കൂപ്പേഴ്‌സ് തടസ്സം പറഞ്ഞപ്പോള്‍, ഔറംഗാബാദ് കേന്ദ്രീകരിച്ച് വിഷന്‍ ടെക്‌നോളജീസ് എന്ന പേരിലാണ് കമ്പനി രജിസ്റ്റര്‍ ചെയ്തത്. ഇതേ കമ്പനിയുടെ പേരില്‍ കെഫോണില്‍ ഒരാളെ നിയമിച്ചിട്ടുണ്ട്. ഇപ്പോള്‍ അങ്ങനെയൊരു കമ്പനിയേയില്ല മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ വൈകാതെ വെളിപ്പെടുത്തുമെന്നും സ്വപ്‌ന പറഞ്ഞു.

 

Tags: Pinarayi VijayanSwapnaControversyChief MinisterBenami business
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിക്കെതിരെ രണ്ടാം വിവാഹ ആരോപണം: ഹാജരാകാന്‍ ആവശ്യപ്പെട്ട് ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ്

Kerala

വിവാദ വിമാന യാത്ര: മുഖ്യമന്ത്രി തന്നെ വ്യക്തത വരുത്തണമെന്ന് കെ.സുധാകരന്‍

Kerala

മുഖ്യമന്ത്രിക്ക് ചുറ്റുളള ആള്‍ക്കൂട്ടം സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നു,സുരക്ഷ ശക്തമാക്കാന്‍ തീരുമാനം

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

Kerala

സോഷ്യല്‍ മീഡിയ ഉപയോഗം പൊതുശൗചാലയങ്ങളിലെ എഴുത്തു പോലെയെന്ന് മുഖ്യമന്ത്രി, മാധ്യമപ്രവര്‍ത്തനത്തില്‍ നിലവാരത്തകര്‍ച്ച

പുതിയ വാര്‍ത്തകള്‍

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.