Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എല്ലാ മതങ്ങളെയും സ്വാംശീകരിച്ച പാരമ്പര്യമാണ് ഭാരതത്തിന്റേത്: എ. ഗോപാലകൃഷ്ണന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2023, 04:59 pm IST
inKerala, Palakkad

പാലക്കാട്: ഭാരതമാതാവിനെ ഒന്നായി കാണുവാനുള്ള സങ്കല്‍പത്തില്‍നിന്നും വ്യതിചലിച്ചാല്‍ രാഷ്‌ട്രത്തെ രക്ഷിക്കാന്‍ കഴിയില്ലെന്ന് അഖിലഭാരതീയ സീമാജാഗരണ്‍ പ്രമുഖ് എ. ഗോപാലകൃഷ്ണന്‍ പറഞ്ഞു. സൂര്യരശ്മി കണ്‍വെന്‍ഷന്‍ സെന്ററില്‍ ആര്‍എസ്എസ് സംഘടിപ്പിച്ച രക്ഷാബന്ധന മഹോത്സവത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ആശയപരമായ എന്ത് അഭിപ്രായവ്യത്യാസമുണ്ടെങ്കിലും ഭാരതത്തെ ഒന്നായി കാണാന്‍ കഴിയണം. ആ ഒരു വൈകാരികത ഇല്ലാതാകുമ്പോഴാണ് രാഷ്‌ട്രം ദുര്‍ബലമാകുന്നത്. രാഷ്‌ട്രത്തിന്റെ ഐക്യം, കര്‍മം, സമൂഹവുമായുള്ള ഇടപെടലുകള്‍, പാരമ്പര്യം എന്നിവ സംബന്ധിച്ച് പുതു തലമുറയില്‍ വ്യക്തമായ കാഴ്ചപ്പാട് ഉണ്ടാക്കിയെടുക്കണം. കുടുംബത്തില്‍ ആദ്യം ഈ ബന്ധം ഉണ്ടാക്കണം. പിന്നീട് സമൂഹത്തിലേക്കും, അതുവഴി രാജ്യത്തിലേക്കും. കൂട്ടുകുടുംബ വ്യവസ്ഥ തകര്‍ന്നതാണ് വൈകാരിക മനോഭാവം ഇല്ലാതായതിനു കാരണം. സ്വാര്‍ത്ഥതക്ക് വഴിമാറുമ്പോള്‍ ഏകഭാവനയെന്ന സങ്കല്‍പം ഇല്ലാതാകും. പരസ്പര ബന്ധമില്ലെങ്കില്‍ രാഷ്‌ട്രമെന്ന കാഴ്ചപ്പാടുതന്നെ ഇല്ലാതാകുമെന്ന് അദ്ദേഹം പറഞ്ഞു.
ധര്‍മമെന്ന സങ്കല്‍പമാണ് രാഷ്‌ട്രത്തിന്റെ ഐക്യമെന്ന് അനുഗ്രഹപ്രഭാഷണം നടത്തിയ ചിന്മയമിഷന്‍ അധിപതി സ്വാമി അശേഷാനന്ദ പറഞ്ഞു. സ്‌നേഹവും ഐക്യവും ഊട്ടിയുറപ്പിച്ച് ആരും അന്യരല്ലെന്ന ചിന്ത ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞെങ്കിലേ സുരക്ഷിത്വ ബോധം ഉണ്ടാകൂ. പരസ്പര ബഹുമാനം എല്ലാവരോടും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. പരസ്പര വിശ്വാസത്തിലൂടെ മാത്രമെ ഇത് സംരക്ഷിക്കുവാന്‍ കഴിയൂ. മതത്തിനപ്പുറം രാജ്യം ഒന്നാണെന്ന ചിന്ത എല്ലാ വിഭാഗത്തില്‍പ്പെട്ടവരും ഉണ്ടാക്കിയെടുക്കണം. മതമല്ല രാജ്യമെന്ന് നാം ഓര്‍ക്കേണ്ടതുണ്ട്. അക്രമത്തിലൂടെ ഒരു രാജ്യവും വെട്ടിപ്പിടിക്കാന്‍ കഴിയില്ലെന്നും അത് ശാശ്വതമല്ലെന്നും അദ്ദേഹം പറഞ്ഞു.
ആര്‍എസ്എസ് വിഭാഗ് സംഘചാലക് വി.കെ. സോമസുന്ദരന്‍, ജില്ലാ സംഘചാലക് എം. അരവിന്ദാക്ഷന്‍, വിഭാഗ് സമാജിക സമരസത പ്രമുഖ് യു. ശബരി, ജില്ലാ സമ്പര്‍ക്ക പ്രമുഖ് ശ്യാമപ്രസാദ് പങ്കെടുത്തു.

Tags: RSSRaksha BandhanBharath mathaA GopalakrishnanChinmaya missionn
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

Kerala

അഡ്വ ടി ജി മോഹന്‍ദാസിന് ജാമ്യം,കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അധിക്ഷേപ മുദ്രാവാക്യങ്ങളുമായി ഇടത് സംഘടനകള്‍

India

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

Kerala

അക്രമ സമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ ടി ജി മോഹന്‍ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു, തിരുവനന്തപുരത്തെത്തിച്ച് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും

Kerala

ദല്‍ഹിയില്‍ അക്രമസമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ.ടി.ജി.മോഹന്‍ദാസിന്റെ വീട്ടില്‍ പൊലീസ് പരിശോധന

പുതിയ വാര്‍ത്തകള്‍

സ്‌കൂളിലെത്താത്ത 7 വയസ്സുകാരിയെ തെരഞ്ഞ് അധ്യാപകർ എത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്‌ച്ച! പിതാവും രണ്ടാനമ്മയും അറസ്റ്റിൽ

കൊളംബിയ ഭൂചലനത്തിൽ 132 മരണം, രാജ്യത്തെ വിമാനത്താവളങ്ങൾ താത്കാലികമായി അടച്ചു

പിറവത്ത് വനിതാ കൗൺസില‍ർക്കും ഭർത്തൃമാതാവിനും കുത്തേറ്റു, ഭർതൃപിതാവ് കസ്റ്റഡിയിൽ

തിരിച്ചറിയണം യാഥാര്‍ത്ഥ്യത്തിന്റെ ഭീകര മുഖം

ഭാരതം മാറുമ്പോള്‍; 2014 ന് ശേഷമുള്ള വികസന വിപ്ലവം

ഈ അറസ്റ്റ് തീര്‍ത്തും വിവേചനപരം

മുഖ്യമന്ത്രി വിഡി സതീശന്‍ അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിച്ചു

ബിഡിജെഎസ് സംസ്ഥാന ലീഗല്‍ സെല്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

നിയമവാഴ്ചയെ അട്ടിമറിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: വെള്ളാപ്പള്ളി

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

ലോക്കല്‍ ഗുണ്ടയെ പിടിക്കാന്‍ യുദ്ധസന്നാഹം; നാണംകെട്ട് പോലീസ്; അര്‍ജുന്‍ ആയങ്കി ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവും സിപിഎം സൈബര്‍ പോരാളിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.