Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

മുകേഷ് അംബാനിയുടെ മക്കള്‍ ഇഷ, ആകാശ്, അനന്ത് എന്നിവര്‍ റിലയന്‍സ് കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍

ജിയോ ഇന്‍ഫോകോം, ജിയോ പ്ലാറ്റ്ഫോമുകളുടെ ഉപസ്ഥാപനമാണ്.അതില്‍ മെറ്റയ്‌ക്കും ഗൂഗിളിനും ഓഹരികളുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2023, 04:38 pm IST
inBusiness

മുംബയ് : ഏഷ്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനി മക്കളായ ഇഷ, ആകാശ്, അനന്ത് എന്നിവരെ റിലയന്‍സ് കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തി.

കമ്പനിയുടെ നോണ്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായി ഇഷ, ആകാശ്, അനന്ത് എന്നിവരുടെ നിയമനത്തിന് അംഗീകാരം നല്‍കുന്നതിന് കമ്പനിയുടെ വാര്‍ഷിക പൊതുയോഗത്തിന് മുന്നോടിയായി റിലയന്‍സിന്റെ ബോര്‍ഡ് യോഗം ചേര്‍ന്നതായി സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിംഗില്‍ കമ്പനി അറിയിച്ചു

കഴിഞ്ഞ വര്‍ഷം, 66 കാരനായ മുകേഷ് അംബാനി മൂത്ത മകന്‍ ആകാശ് അംബാനിയെ ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈല്‍ സ്ഥാപനമായ റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡിന്റെ ചെയര്‍മാനാക്കിയിരുന്നു.ജിയോ ഇന്‍ഫോകോം, ജിയോ പ്ലാറ്റ്ഫോമുകളുടെ ഉപസ്ഥാപനമാണ്.അതില്‍ മെറ്റയ്‌ക്കും ഗൂഗിളിനും ഓഹരികളുണ്ട്. കമ്പനിയുടെ അധ്യക്ഷ പദവി വഹിക്കുന്നത് ഇപ്പോഴും മുകേഷാണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡാണ് ജിയോ പ്ലാറ്റ്ഫോമുകളുടെ മാതൃസ്ഥാപനം.

ആകാശിന്റെ ഇരട്ട സഹോദരി ഇഷ (31) റിലയന്‍സിന്റെ റീട്ടെയില്‍ വിഭാഗത്തിലും ഇളയ സഹോദരന്‍ അനന്ത് ന്യൂ എനര്‍ജി ബിസിനസിലും പ്രവര്‍ത്തിക്കുന്നു.ഓപ്പറേറ്റിംഗ് കമ്പനികളുടെ ബോര്‍ഡില്‍ സഹോദരങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ആദ്യമായാണ് മാതൃ സ്ഥാപനത്തിന്റെ ബോര്‍ഡില്‍ അവരെ നിയമിക്കുന്നത്.

ഓഹരി കയ്യാളുന്നവരുടെ അംഗീകാരത്തിന് ശേഷം ഇവരുടെ നിയമനം പ്രാബല്യത്തില്‍ വരുമെന്ന് റിലയന്‍സ് പ്രസ്താവനയില്‍ പറഞ്ഞു.

മുകേഷ് അംബാനിക്ക് 2029ഏപ്രില്‍ വരെ അഞ്ച് വര്‍ഷത്തെ കാലാവധി കൂടി നല്‍കുന്നതിന് ഓഹരി ഉടമകളുടെ അനുമതി തേടാനുളള നീക്കത്തിലാണ് റിലയന്‍സ്. ഭാര്യ നിത കമ്പനി ബോര്‍ഡില്‍ ഡയറക്ടറായിരുന്നുവെങ്കിലും മക്കള്‍ക്ക് വഴിയൊരുക്കുന്നതിനായി രാജിവച്ചു.

 

Tags: director boarRelianceishaakashananthambaninithamukesh
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

India

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

Kerala

അനാഥത്വത്തില്‍ നിന്നും കൈപിടിച്ചുകയറ്റി; മാതൃകയായി ഒരു നാട്, ശിഖയെ ചേർത്ത് പിടിച്ച് ആകാശ്

Entertainment

സിംഗിൾ മദറായി 30 വർഷം , ഇല്ലെങ്കിൽ ഞാനിന്നും ആ പാവം പെണ്ണായി നിൽക്കുമായിരുന്നു ; മുകേഷിനു നന്ദി പറഞ്ഞ് സരിത

India

വന്‍താര ക്രീമറി ഐസ്ക്രീമുമായി മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനി

പുതിയ വാര്‍ത്തകള്‍

കൊളംബിയ ഭൂചലനത്തിൽ 132 മരണം, രാജ്യത്തെ വിമാനത്താവളങ്ങൾ താത്കാലികമായി അടച്ചു

പിറവത്ത് വനിതാ കൗൺസില‍ർക്കും ഭർത്തൃമാതാവിനും കുത്തേറ്റു, ഭർതൃപിതാവ് കസ്റ്റഡിയിൽ

തിരിച്ചറിയണം യാഥാര്‍ത്ഥ്യത്തിന്റെ ഭീകര മുഖം

ഭാരതം മാറുമ്പോള്‍; 2014 ന് ശേഷമുള്ള വികസന വിപ്ലവം

ഈ അറസ്റ്റ് തീര്‍ത്തും വിവേചനപരം

മുഖ്യമന്ത്രി വിഡി സതീശന്‍ അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിച്ചു

ബിഡിജെഎസ് സംസ്ഥാന ലീഗല്‍ സെല്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

നിയമവാഴ്ചയെ അട്ടിമറിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: വെള്ളാപ്പള്ളി

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

ലോക്കല്‍ ഗുണ്ടയെ പിടിക്കാന്‍ യുദ്ധസന്നാഹം; നാണംകെട്ട് പോലീസ്; അര്‍ജുന്‍ ആയങ്കി ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവും സിപിഎം സൈബര്‍ പോരാളിയും

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.