Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കച്ചത്തീവ് കൈമാറിയതിലൂടെ തമിഴ് ജനതയെ ഡിഎംകെ സര്‍ക്കാര്‍ വഞ്ചിച്ചുവെന്ന് അണ്ണാമലൈ; എന്‍ മണ്ണ് എന്‍ മക്കള്‍ പദയാത്ര ആദ്യഘട്ടം സമാപിച്ചു

എന്‍ മണ്ണ് എന്‍ മക്കള്‍ പദയാത്രയുടെ ആദ്യഘട്ടത്തിന്റെ സമാപനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2023, 09:50 pm IST
inIndia
തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ. അണ്ണാമലൈ നയിക്കുന്ന എന്‍ മണ്ണ് എന്‍ മക്കള്‍ പദയാത്രയില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് അണിചേര്‍ന്നപ്പോള്‍

തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ. അണ്ണാമലൈ നയിക്കുന്ന എന്‍ മണ്ണ് എന്‍ മക്കള്‍ പദയാത്രയില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് അണിചേര്‍ന്നപ്പോള്‍

ചെന്നൈ: കച്ചത്തീവ് കൈമാറിക്കൊണ്ട് ഡിഎംകെ സര്‍ക്കാര്‍ തമിഴ് ജനതയെ വഞ്ചിക്കുകയായിരുന്നുവെന്ന് തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ. അണ്ണാമലൈ. എന്‍ മണ്ണ് എന്‍ മക്കള്‍ പദയാത്രയുടെ ആദ്യഘട്ടത്തിന്റെ സമാപനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കരുണാനിധി തമിഴ്‌നാട് മുഖ്യമന്ത്രിയായിരിക്കെയാണ് ശ്രീലങ്കയ്‌ക്ക് കച്ചത്തീവ് കൈമാറിയത്.

തമിഴ്ജനതയെ പ്രത്യേകിച്ച് മത്സ്യത്തൊഴിലാളികളെ ഡിഎംകെ സര്‍ക്കാര്‍ വഞ്ചിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 1972ല്‍ ഗസറ്റില്‍ പ്രസിദ്ധീകരിക്കുമ്പോള്‍ അന്ന് കരുണാനിധിയായിരുന്നു മുഖ്യമന്ത്രി.

ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള അന്നത്തെ കേന്ദ്രസര്‍ക്കാരും ഡിഎംകെ സര്‍ക്കാരും ജനങ്ങളെ ഒരുപോലെ വഞ്ചിക്കുകയായിരുന്നു. കച്ചത്തീവ് ശ്രീലങ്കയ്‌ക്ക് കൈമാറുന്നതിനെതിരെ എ.ബി. വാജ്‌പേയി അതിശക്തമായ നിലപാടാണ് പാര്‍ലമന്റില്‍ സ്വീകരിച്ചതെന്നും അണ്ണാമലൈ ചൂണ്ടിക്കാട്ടി.

തമിഴ് ജനതയെ ഉണര്‍ത്തിക്കൊണ്ടും ഡിഎംകെ സര്‍ക്കാരിന്റെ അഴിമതികള്‍ തുറന്നുകാട്ടിക്കൊണ്ടുമുള്ള അണ്ണാമലൈയുടെ എന്‍ മണ്ണ് എന്‍ മക്കള്‍ പദയാത്രയുടെ ആദ്യഘട്ടം സമാപനസമ്മേളനത്തില്‍ പതിനായിരങ്ങളാണ് പങ്കെടുത്തത്. 22 ദിവസം നീണ്ടു നിന്ന ആദ്യഘട്ടയാത്ര രാമനാഥപുരം, ശിവഗംഗ, മധുര, വിരുതുനഗര്‍, തൂത്തുക്കുടി, കന്യാകുമാരി, തിരുനെല്‍വേലി ജില്ലകളിലെ 41 നിയമസഭാമണ്ഡലങ്ങളിലൂടെയാണ് കടന്നുപോയത്.

ജൂലൈ 28ന് രാമനാഥപുരത്തുനിന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് യാത്ര ഉദ്ഘാടനം ചെയ്തത്. യാത്രയ്‌ക്ക് വന്‍ സ്വീകരണമാണ് എങ്ങും ലഭിച്ചത്. യാത്രാനായകന്‍ അണ്ണാമലൈയെ എംജിആര്‍ എന്നാണ് അമ്മമാര്‍ വിശേഷിപ്പിച്ചത്.

പദയാത്ര കാണുവാനും അണ്ണാമലൈയുമായി സംസാരിക്കുന്നതിനും ദുരിതങ്ങള്‍ പറയുന്നതിനുമായി വന്‍ ജനാവലിയാണ് ഓരോ സ്ഥലത്തും തടിച്ചുകൂടുന്നത്. പദയാത്രക്കൊപ്പം ജനങ്ങളുമായി സംസാരിക്കുന്നതിനും അവരുടെ ജീവിതം അടുത്തറിയുന്നതിനുമായി ഗൃഹസമ്പര്‍ക്ക പരിപാടികളും നടത്തിയിരുന്നു.

യാത്രയുടെ രണ്ടാം ഘട്ടം സപ്തംബര്‍ മൂന്നിന് തെങ്കാശി ജില്ലയില്‍ നിന്നാരംഭിക്കും. സപ്തംബര്‍ 27ന് രണ്ടാം ഘട്ടം സമാപിക്കും. 39 ലോക്‌സഭാ മണ്ഡലങ്ങളിലൂടെയൂം 249 നിയമസഭാമണ്ഡലങ്ങളിലൂടെയും കടന്നുപോകുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. 2024 ജനുവരി 11ന് ചെന്നൈയിലാണ് യാത്ര സമാപിക്കുന്നത്.

Tags: bjpK AnnamalaiChennaiDMKEn Mann En Makkal Padayatra
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

Kerala

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

Kerala

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

India

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

India

ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ ഒഴിപ്പിച്ച ഗ്യാനേഷ് കുമാറിന് പത്മഭൂഷൺ നൽകണമെന്ന് ബംഗാൾ ബിജെപി അധ്യക്ഷൻ : സ്വന്തം പാർട്ടിക്കാർക്ക് പോലും രാഹുലിനെ വേണ്ട 

പുതിയ വാര്‍ത്തകള്‍

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

പ്രകൃതിയുടെ താളം തോറ്റിയുണര്‍ത്തുമ്പോള്‍

കൊച്ചിയിലെ GST ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

മാതള നാരങ്ങയ്‌ക്കും ചില ദോഷ വശങ്ങളുണ്ട്, അറിയാം ഇക്കാര്യങ്ങൾ

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

തപസ്യ പഠന ശിബിരം സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

സംസ്‌കാരത്തിന്റെ ഉറവിടം ഭാഷയില്‍ അധിഷ്ഠിതം: തപസ്യ

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

ജിജി തോംസന്റെ വെളിപ്പെടുത്തല്‍ ഉദ്ദിഷ്ട കാര്യത്തിനുവേണ്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.