Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മഹാരാഷ്‌ട്രയിലെ പന്തര്‍പൂര്‍ ക്ഷേത്രനിയമം വിശ്വാസികളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നുവെന്ന് സുബ്രഹ്മണ്യം സ്വാമി; ഇടപെട്ട് ബോംബെ ഹൈക്കോടതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2023, 07:25 pm IST
inIndia

മുംബൈ: മഹാരാഷ്‌ട്രയിലെ പന്തര്‍പൂര്‍ പട്ടണത്തിലെ ക്ഷേത്രങ്ങളുടെ ഭരണാവകാശവും വരുമാനവും സര്‍ക്കാര്‍ ചുമതലയിലേക്ക് മാറ്റാനുള്ള പന്തര്‍പൂര്‍ ക്ഷേത്രനിയമത്തിനെതിരെ ബോംബെ ഹൈക്കോടതിയെ സമീപിച്ച് സുബ്രഹ്മണ്യം സ്വാമി. വിശ്വാസികളുടെ അവകാശങ്ങള്‍ കവരുന്ന ഈ നിയമം ഹിന്ദു മത വികാരത്തെ വിപരീതമായി ബാധിക്കുമെന്നും സുബ്രഹ്മണ്യം സ്വാമി പൊതു താല്‍പര്യ ഹര്‍ജിയില്‍ വാദിച്ചു. 2022 ജൂലായില്‍ താന്‍ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡേയ്‌ക്ക് ഇത് സംബന്ധിച്ച് കത്തെഴുതിയിരുന്നുവെന്നും സുബ്രഹ്മണ്യം സ്വാമി പറയുന്നു. സര്‍ക്കാര്‍ ഭരണം ഏറ്റെടുത്താന്‍ ആചാരങ്ങളും മതപൂജകളും തെറ്റായ രീതിയിലാണ് കൈകാര്യം ചെയ്യപ്പെടുകയെന്നും സുബ്രഹ്മണ്യം സ്വാമി വാദിക്കുന്നു.

സുബ്രഹ്മണ്യം സ്വാമിയുടെ പൊതുതാല്‍പര്യ ഹര്‍ജി ഫയലില്‍ സ്വീകരിച്ച ബോംബെ ഹൈക്കോടതി മഹാരാഷ്‌ട്ര സര്‍ക്കാരിനോട് സെപ്തംബര്‍ 13നകം വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ചീഫ് ജസ്റ്റിസ് ദേവേന്ദ്രകുമാര്‍ ഉപാധ്യായയും ആരിഫ് എസ് ഡോക്ടറും അംഗങ്ങളായ ഡിവിഷന്‍ ബെഞ്ചാണ് വിശദീകരണം തേടിയത്.

പന്തര്‍പൂര്‍ ക്ഷേത്രനിയമം ഇല്ലാതാക്കാന്‍ ആവശ്യപ്പെട്ട് മഹാരാഷ്‌ട്ര ഗവര്‍ണര്‍ കോഷിയാരിക്ക് കത്തയച്ച കാര്യവും സുബ്രഹ്മണ്യം സ്വാമി ഹര്‍ജിയില്‍ ഓര്‍മ്മപ്പെടുത്തുന്നു. ഈ നിയമം നടപ്പാക്കിയാല്‍ ഭക്തര്‍ക്ക് അവരുടെ മതപരമായ കാര്യങ്ങള്‍ ആചരിക്കാനും പ്രചരിപ്പിക്കാനും സാധിക്കാതാകും. ഹിന്ദു മതദാനങ്ങളും വിശ്വാസത്തിന്റെ പ്രശ്നങ്ങളും കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടാകും. – സ്വാമി വാദിച്ചു.

ക്ഷേത്രസ്വത്ത് ഒരു ഹ്രസ്വകാലത്തേക്ക് പൊതുതാല്‍പര്യപ്രകാരമോ ശരിയായ രീതിയില്‍ മാനേജ് ചെയ്യാനോ സര്‍ക്കാരിന് ഏറ്റെടുക്കാമെന്നാണ് നിയമം. എന്നാല്‍ ഈ നിയമം ഭരണഘടനാവിരുദ്ധമാണെന്നും സുബ്രഹ്മണ്യം സ്വാമി പറയുന്നു.

മഹാരാഷ്‌ട്രയിലെ പന്തര്‍പൂര്‍ പട്ടണത്തിലെ വിത്തല്‍, രുക്മിണി ക്ഷേത്രങ്ങളിലെ പൂജാരിമാരുടെ അവകാശവും പുരോഹിതന്മാര്‍ക്കുള്ള പ്രത്യേകാധികാരങ്ങളും എടുത്തുമാറ്റി എല്ലാം സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുന്നതാണ് ബില്‍. വിത്തല്‍ ക്ഷേത്രം, രുക്മിണി ക്ഷേത്രം, പരിദേവതാക്ഷേത്രം എന്നിവയുടെ ഭരണക്രമക്കേടുകള്‍ കണക്കിലെടുത്ത് ക്ഷേത്രസ്വത്തുക്കളെല്ലാം സര്‍ക്കാരിന് കീഴിലുള്ള ട്രസ്റ്റിലേക്ക് മാറ്റുന്നതാണ് നിയമം. വിത്തല്‍-രുക്മിണി ദേവസ്ഥാനം സമിതിയുടെ പ്രവര്‍ത്തനങ്ങളുടെ പേരിലും പരാതികള്‍ ഉയര്‍ന്നിരുന്നു.

Tags: subramanian swamymaharashtraVittal Rukmini temlePandharpur templeBombay High CourtRukmini Temple
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹാരാഷ്‌ട്രയിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു : പ്രത്യേക കമ്മിറ്റി രൂപീകരിച്ചതായി  ദേവേന്ദ്ര ഫഡ്‌നാവിസ്

India

പുരുഷമേധാവിത്വം തകര്‍ക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ ആഹ്വാനത്തെ അപഹാസ്യമാക്കുന്ന വീഡിയോ…ഗണപതി ബപ മോറിയ..മംഗളമൂര്‍ത്തി മോറിയ

India

മഹാരാഷ്‌ട്രയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; മൂന്ന് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം, 36 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി

India

സർക്കാർ സ്കൂളിൽ അനുമതിയില്ലാതെ പ്രവേശിച്ചു ചിത്രീകരണവും ജോലി കളയുമെന്ന ഭീഷണിയും ; പരാതിയിൽ അഭിജീത് ദിപ്കെയ്‌ക്കെതിരേ കേസെടുത്തു

India

ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നവർക്കെതിരെ മക്കോക്ക പ്രകാരം കേസെടുക്കും : സുപ്രധാന പ്രസ്താവനയുമായി മഹാരാഷ്‌ട്ര ആഭ്യന്തര സഹമന്ത്രി

പുതിയ വാര്‍ത്തകള്‍

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.