Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

മലയാളി കെ.സി.അജയകുമാര്‍ രചിച്ച സാവര്‍ക്കറുടെ ജീവിത പശ്ചാത്തലത്തിലുള്ള നോവല്‍ പുറത്തിറക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2023, 12:55 pm IST
in Literature

ന്യൂദല്‍ഹി: മലയാളി കെ.സി.അജയകുമാര്‍ രചിച്ച, സാവര്‍ക്കറുടെ ജീവിത പശ്ചാത്തലത്തിലുള്ള ‘ക്രാന്തി കാ രാജ്കുമാര്‍ വീര്‍ സാവര്‍ക്കര്‍’ നോവലിന്റെ പ്രകാശനം പ്രധാനമന്ത്രിയുടെ ഓഫീസ് ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ് നിര്‍വഹിച്ചു.
ദില്ലിയിലുള്ള കേന്ദ്ര സര്‍ക്കാര്‍ സിവില്‍ സര്‍വീസസ് ട്രയിനിംഗ് സെന്ററില്‍ നടന്ന ചടങ്ങില്‍ ലോക്‌സഭാംഗം സതീശ് കുമാര്‍ ഗൗതം പുസ്തകം ഏറ്റുവാങ്ങി. വൈകാതെ സാവര്‍ക്കറെക്കുറിച്ചുള്ള നോവലിന്റെ മലയാളം, ഇംഗ്ലീഷ് രൂപാന്തരങ്ങളും പ്രസിദ്ധീകരിക്കപ്പെടുമെന്ന് അജയകുമാര്‍ പറഞ്ഞു.
കുമ്പനാട്, കടപ്ര സ്വദേശിയായ അജയകുമാര്‍ പരിഭാഷകന്‍ നോവലിസ്റ്റ് എന്നീ നിലകളില്‍ ശ്രദ്ധേയനാണ്. മലയാളത്തില്‍ മൃത്യുഞ്ജയം, കാളിദാസന്‍, ആദിശങ്കരം, രവീന്ദ്രനാഥം എന്നീ അജയകുമാറിന്റെ നോവലുകള്‍ ഹിന്ദിയിലും ഇംഗ്ലീഷിലും പ്രസിദ്ധീകരിച്ചിരുന്നു. രണ്ടു ഡസനിലധികം കൃതികള്‍ ഹിന്ദിയില്‍ നിന്ന് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തതു. വിവര്‍ത്തനങ്ങളില്‍ പ്രശസ്ത ഹിന്ദി സാഹിത്യകാരന്‍ ഡോ. നരേന്ദ്ര കോഹ്ലിയുടെ മഹാഭാരതത്തെ ആസ്പദമാക്കി രചിക്കപ്പെട്ട മഹാസമര്‍ നോവലിന്റെ എട്ട് വാല്യങ്ങള്‍, രാമകഥയെ അടിസ്ഥാനമാക്കിയുള്ള അഭ്യുദയ നോവലിന്റെ രണ്ട് വാല്യങ്ങളും, രബീന്ദ്രനാഥ ഠക്കൂറിന്റെ മുഴുവന്‍ കഥകളുടെയും വിവര്‍ത്തനം, ഗോര നോവലിന്റെ വിവര്‍ത്തനം തുടങ്ങിയവ ഉള്‍പ്പെടുന്നു. പ്രധാനമന്ത്രിയുടെ മന്‍കി ബാത്തും തര്‍ജ്ജിമ ചെയ്ത് പുസ്തകമാക്കി.

കേന്ദ്ര സാഹിത്യ അക്കാദമിയില്‍ നിന്ന് വിവര്‍ത്തന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 2003 ല്‍ അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയില്‍ നിന്നും ഹിന്ദി ഇതര ഭാഷ സംസാരിക്കുന്ന എഴുത്തുകാരനുള്ള അവാര്‍ഡും 2018ല്‍ മൗറീഷ്യസ് ലോക ഹിന്ദി സമ്മേളനത്തില്‍ അന്നത്തെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജില്‍ നിന്നും വിശ്വഹിന്ദി സമ്മാനവും ലഭിച്ചു.

 

Tags: ajayakumarSavarker
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മനുഷ്യാവകാശ, പരിസ്ഥിതി പ്രവര്‍ത്തകന്‍ വി.ബി. അജയകുമാര്‍ അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

കൊല്ലം മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ക്ക് ഷിഗെല്ല; മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ അടക്കം നിരീക്ഷണത്തില്‍, ജാഗ്രതാ നിര്‍ദേശം

പിണറായി വിജയന്റെ യാത്ര വൈകി; കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് സസ്പെൻഷൻ, ഇൻഡിഗോയോടും വിശദീകരണം തേടി

സഞ്ചാരികളെ ആകര്‍ഷിച്ച് കന്യാകുമാരി; അസ്തമയ വിസ്മയം കാണാന്‍ ത്രിവേണിയില്‍ ജനസാഗരം

‘ക്രമവിരുദ്ധമായി ഒന്നും ഊരാളുങ്കലിന് നൽകിയിട്ടില്ല’: നിലവാരമുള്ള പ്രവൃത്തികളാണെന്ന് ഊരാളുങ്കലിനെ പിന്തുണച്ച് വി ഡി സർക്കാർ

ചിറ്റാറിൽ യുവാവിന്റെ മരണം കൊലപാതകമെന്ന് സംശയം; കാമുകിയുടെ ബന്ധുക്കൾ കസ്റ്റഡിയിൽ, പിടിയിലായവർ നായാട്ട്സംഘത്തിൽ പെട്ടവർ

ഇക്താര ഏകാംഗ നാടകമത്സരം ഹൈദരാബാദിൽ അരങ്ങേറി

എഫ്‌ഐആറില്‍ പേരുകള്‍ മാറ്റി നല്‍കി സഹായിച്ച് പോലീസും; സിപിഎം കൗണ്‍സിലര്‍ വഞ്ചിയൂര്‍ ബാബു നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു

പിഎസ്‌സി പരീക്ഷ മൂല്യനിർണയത്തിൽ വൻ അട്ടിമറി; ആസൂത്രണ ബോർഡ് നിയമനത്തിൽ നടന്ന ക്രമക്കേട് പുറത്ത്

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.