Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഹുല്‍ ഗാന്ധി ലഡാക്കിലെ പാംങ്ങോങിലേക്ക് സ്പോര്‍ട്സ് ബൈക്കില്‍ പോയത് മോദി പണിത മനോഹരമായ റോഡിലൂടെ

രാഹുലിന് ലഡാക്കിലെ പാങ്ങോങ്ങില്‍ സുഖകരമായി സ്പോര്‍ട് സ് ബൈക്ക് ഓടിച്ചുപോകാന്‍ കഴിഞ്ഞത് മോദി അന്താരാഷ്‌ട്ര നിലവാരത്തിലുൂള്ള റോഡ് പണിതിട്ടതിനാലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2023, 11:37 pm IST
in India

കശ്മീര്‍: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് പിന്‍വലിച്ച് അഞ്ച് വര്‍ഷത്തിന് ശേഷമാണ് രാഹുല്‍ഗാന്ധി ലഡാക്കിലെ പാങ്ങോങ്ങ് തടാകം സന്ദര്‍ശിക്കാന്‍ പോയത്. തന്റെ അച്ഛന്‍ ഏറ്റവും മനോഹരമായ സ്ഥലമാണ് പാങ്ങോങ്ങ് എന്ന് തന്നോട് പറഞ്ഞിട്ടുണ്ടെന്നാണ് രാഹുല്‍ സമൂഹമാധ്യമത്തില്‍ കുറിച്ചത്.

The road on which Rahul Gandhi is driving his sports Bike is made by Modi Govt pic.twitter.com/Cqp030OjmD

— Rishi Bagree (@rishibagree) August 19, 2023

സ്പോര്‍ട്സ് ബൈക്കിലായിരുന്നു രാഹുലിന്റെ യാത്ര. എന്നാല്‍ രാഹുലിന് സുഖകരമായി സ്പോര്‍ട് സ് ബൈക്ക് ഓടിച്ചുപോകാന്‍ കഴിഞ്ഞത് മോദി അന്താരാഷ്‌ട്ര നിലവാരത്തിലുൂള്ള റോഡ് പണിതിട്ടതിനാലാണ്.

After 5 years since demise of Article 370, Rahul Gandhi, on his first visit to Ladakh, rides KTM 390 on World's Highest Motorable Road to Pangong Lake.

His father might've said its the most beautiful places in the world but it needed BJP's PM Modi Govt to build a good road to… pic.twitter.com/dUZu5ExwEZ

— Karthik Reddy (@bykarthikreddy) August 19, 2023

സൈനികര്‍ക്ക് അതിര്‍ത്തിയിലെ ദുര്‍ഗമമായ ഇടങ്ങളിലേക്ക് പോകാന്‍ ശക്തമായ റോഡുകളാണ് മോദി സര്‍ക്കാര്‍ പണിതുയര്‍ത്തിയത്. പ്രത്യേകിച്ചും ചൈനയുമായി അതിര്‍ത്തി തര്‍ക്കമുണ്ടാകുമ്പോള്‍ ശക്തമായി പ്രതിരോധിക്കുക എന്ന അര്‍ത്ഥത്തില്‍ തന്നെയാണ് മോദി ഇത്തരമൊരു റോഡ് പണിതത്.

സമൂഹമാധ്യമങ്ങളില്‍ രാഹുല്‍ ഗാന്ധിയുടെ ബൈക്ക് യാത്രയ്‌ക്കെതിരെ വലിയ പരിഹാസവും ഉയരുന്നുണ്ട്. ഒമ്പത് വര്‍ഷം മുന്‍പത്തെ ലഡാക്കിലെ പാങ്ങോങ്ങില്‍ നിറയെ കല്ലും കട്ടയും ആയിരുന്നു. അന്ന് മുന്നോട്ട് പോകാനാവാതെ വിഷമിക്കുന്ന വാഹനങ്ങളുടെ വീഡിയോയും ചിലര്‍ പങ്കുവെച്ചിട്ടുണ്ട്.

എന്നാല്‍ ഇപ്പോള്‍ രാഹുലിന് സ്പോര്‍ട് സ് ബൈക്കില്‍ രസമായി യാത്ര ചെയ്യാന്‍ കഴിഞ്ഞത് മോദി പണിതുകൊടുത്ത റോഡ് കാരണം തന്നെ.

Tags: Rahul GandhimodirahulJammu and KashmirKashmirLadakhPangong Lake
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കേരളത്തില്‍ പിഎസ് സി പരീക്ഷയിലും ക്രമക്കേട് നടന്നു…ഇത് രാഹുല്‍ ഗാന്ധിയ്‌ക്ക് പ്രശ്നമല്ലേ?: കോണ്‍ഗ്രസിനെ കുടുക്കുന്ന ചോദ്യവുമായി നദ്ദ

India

ഡൽഹിയിൽ കലാപം നടത്തിയവരെ തല്ലിയ പൊലീസുകാർക്കെതിരെ നടപടി എടുക്കണം ; നരേന്ദ്രമോദി മാപ്പും പറയണമെന്ന് രാഹുൽ

സോണിയാഗാന്ധി മന്ദിര്‍മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ തടങ്കലില്‍ വെച്ച പ്രിയങ്ക ഗാന്ധിയെ കാണാന്‍ എത്തുന്നു (വലത്ത്)
India

മകളെ പൊലീസ് സ്റ്റേഷനില്‍ കാണാനെത്തിയ സോണിയ…മോദിയെ നശിപ്പിക്കാന്‍ അധികാരം ഉപയോഗിച്ച് നടത്തിയ ക്രൂരതകള്‍ക്ക് കാലം നല്‍കിയ തിരിച്ചടി

India

നേരത്തെ പറഞ്ഞാൽ മുങ്ങും : രാഹുൽ എം പി മാരെ വിളിച്ചത് പിറന്നാൾ ആഘോഷിക്കാനെന്ന പേരിൽ : വിദഗ്ധമായി ഒഴിഞ്ഞ് മാറി തരൂർ

India

പാറ്റകളെ കൂട്ട് പിടിച്ച് രാഹുൽ കാണിക്കുന്ന പൊറാട്ടുനാടകം അധികം വിലപ്പോവില്ല ; പ്രതിപക്ഷത്തെ വെല്ലുന്ന പ്രതിഷേധക്കടൽ തീർക്കാനൊരുങ്ങി ബിജെപി

പുതിയ വാര്‍ത്തകള്‍

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.