Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ത്യയുടെ ഡിജിറ്റല്‍ പൊതു അടിസ്ഥാന സൗകര്യം ആഗോള വെല്ലുവിളികള്‍ക്കായി പ്രായോഗികവും സുരക്ഷിതവുമായ പരിഹാരം വാഗ്ദാനം ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി

എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും സുസ്ഥിരവുമായ വികസനത്തിന് മോദി ഊന്നല്‍ നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2023, 03:22 pm IST
inIndia

ന്യൂദല്‍ഹി: ഇന്ത്യയുടെ ഡിജിറ്റല്‍ പൊതു അടിസ്ഥാന സൗകര്യം ആഗോള വെല്ലുവിളികള്‍ക്കായി പ്രായോഗികവും സുരക്ഷിതവും ഉള്‍ച്ചേര്‍ന്നതുമായ പരിഹാരങ്ങള്‍ വാഗ്ദാനം ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി .ബംഗളൂരുവില്‍ ജി20 ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ മന്ത്രിമാരുടെ യോഗത്തെ ഓണ്‍ലൈനായി അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

മാനവികത അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് ആഗോള സാങ്കേതികവിദ്യാധിഷ്ഠിത സംവിധാനത്തില്‍ പ്രവര്‍ത്തിക്കാന്‍ അദ്ദേഹം ജി20 പ്രതിനിധികളോട് ആഹ്വാനം ചെയ്തു. ഇത് ഡിജിറ്റല്‍ സാമ്പത്തിക ഉള്‍പ്പെടുത്തലും ഉല്‍പ്പാദനക്ഷമതയും മെച്ചപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഒരു ആഗോള ആരോഗ്യ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള ചട്ടക്കൂട് സ്ഥാപിക്കുന്നതിലും സുരക്ഷിതവും ഉത്തരവാദിത്തമുള്ളതുമായ നിര്‍മ്മിത ബുദ്ധിയുടെ ഉപയോഗത്തിനും അദ്ദേഹം ഊന്നല്‍ നല്‍കി.

ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥ ആഗോളതലത്തില്‍ വ്യാപിക്കുമ്പോള്‍ സുരക്ഷാ ഭീഷണികളും വെല്ലുവിളികളും നേരിടേണ്ടിവരുമെന്ന് നരേന്ദ്രമോദി
എല്ലാവര്‍ക്കും സുതാര്യവും ഉത്തരവാദിത്തമുള്ളതുമായ ഡിജിറ്റല്‍ സംവിധാനം സൃഷ്ടിക്കാന്‍ സഹായിക്കുന്ന ഒരു വെര്‍ച്വല്‍ ആഗോള ഡിജിറ്റല്‍ പൊതു അടിസ്ഥാന സൗകര്യം സൃഷ്ടിക്കുന്നതിനുള്ള ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയെക്കുറിച്ചുള്ള ജി 20 വര്‍ക്കിംഗ് ഗ്രൂപ്പിന്റെ ശ്രമങ്ങളെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു. ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥ ആഗോളതലത്തില്‍ വ്യാപിക്കുമ്പോള്‍ സുരക്ഷാ ഭീഷണികളും വെല്ലുവിളികളും നേരിടേണ്ടിവരുമെന്ന് നരേന്ദ്രമോദി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ സുരക്ഷിതവും വിശ്വസനീയവും പ്രതിരോധശേഷിയുള്ളതുമായ ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയുടെ ജി20 ഉന്നതതല തത്വങ്ങളില്‍ സമവായം ഉണ്ടാക്കേണ്ടത് പ്രധാനമാണ്.

എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും സുസ്ഥിരവുമായ വികസനത്തിന് മോദി ഊന്നല്‍ നല്‍കി. ഇന്ത്യ അതിന്റെ അനുഭവം ലോകവുമായി പങ്കിടാന്‍ തയാറാണെന്നും ആരും പിന്നോക്കം പോകരുതെന്ന് ഉറപ്പാക്കാന്‍ ഇന്ത്യ സ്റ്റാക്ക് എന്ന ഓണ്‍ലൈന്‍ ആഗോള പൊതു ഡിജിറ്റല്‍ കലവറ സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 850 ദശലക്ഷത്തിലധികം ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ ഇന്ത്യയിലുണ്ടെന്ന് അദ്ദേഹം അറിയിച്ചു.ഇവര്‍ക്ക് ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്റര്‍നെറ്റ് ലഭ്യമാകുന്നത്.

ഇന്ത്യയിലെ എല്ലാ വൈവിധ്യമാര്‍ന്ന ഭാഷകളിലും ഡിജിറ്റല്‍ ഉള്‍പ്പെടുത്തലിനെ പിന്തുണയ്‌ക്കുന്നതിനായി നിര്‍മ്മിത ബുദ്ധിയിലധിഷ്ഠിതമായ ഭാഷാ വിവര്‍ത്തന പ്ലാറ്റ്ഫോമായ ഭാഷിണിയുടെ വികസനവും പ്രധാനമന്ത്രി പരാമര്‍ശിച്ചു.1.3 ബില്യണ്‍ ആധാര്‍ കവറേജ്, ജെം, ട്രിനിറ്റി ആപ്ലിക്കേഷന്‍ ഇന്ത്യയില്‍ സാമ്പത്തിക ഉള്‍പ്പെടുത്തലില്‍ വിപ്ലവം സൃഷ്ടിച്ചുവെന്നും നേരിട്ടുളള ആനുകൂല്യ വിതരണം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് വിഭവങ്ങളുടെ ചോര്‍ച്ച തടയുകയും 33 ബില്യണ്‍ ഡോളര്‍ ലാഭിക്കുകയും ചെയ്തു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവിന്‍ പോര്‍ട്ടല്‍ ഇന്ത്യയുടെ കോവിഡ് വാക്സിനേഷന്‍ പരിപാടിയെ പിന്തുണയ്‌ക്കുകയും ഡിജിറ്റലായി പരിശോധിച്ചുറപ്പിച്ച സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിക്കുന്നതിനൊപ്പം രണ്ട് ബില്യണിലധികം വാക്സിന്‍ ഡോസുകള്‍ വിതരണം ചെയ്യാന്‍ സഹായിക്കുകയും ചെയ്‌തെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ജി20 ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ മന്ത്രിമാരുടെ യോഗത്തില്‍ രാജ്യത്തെ പ്രതിനിധീകരിച്ച് കേന്ദ്ര റെയില്‍വേ, കമ്മ്യൂണിക്കേഷന്‍, ഇലക്ട്രോണിക്സ്, ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി വിഭാവനം ചെയ്ത സാങ്കേതികവിദ്യയുടെ ജനാധിപത്യവല്‍ക്കരണത്തെക്കുറിച്ച് അദ്ദേഹം സമ്മേളനത്തില്‍ സംസാരിച്ചു.

 

Tags: digital infrastructure primeminister narendramodi chellenge
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

തപസ്യ പഠന ശിബിരം സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

സംസ്‌കാരത്തിന്റെ ഉറവിടം ഭാഷയില്‍ അധിഷ്ഠിതം: തപസ്യ

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

ജിജി തോംസന്റെ വെളിപ്പെടുത്തല്‍ ഉദ്ദിഷ്ട കാര്യത്തിനുവേണ്ടി

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.