Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അറബിയില്‍ ‘ഷംസീര്‍’ എന്നാല്‍ ‘വാള്‍’; ഇന്ന് അത് ഹിന്ദുവിന് നേരെ ഉയര്‍ത്തിയിരിക്കുന്നു; ഇത് ചെറുക്കുക തന്നെ വേണമെന്ന് സ്വാമി ചിദാനന്ദപുരി

എന്ത് കൊണ്ട് ഹിന്ദു മതത്തെ മാത്രം അധിക്ഷേപിക്കുന്നു എന്ന ചോദ്യത്തിന് ഒരു മാര്‍ക്‌സിസ്റ്റ് നേതാവ് പറഞ്ഞത് മുസ്ലീം മതത്തെ അധിക്ഷേപിച്ചു കൊണ്ട് ഒന്നും പറയാന്‍ പാടില്ലെന്ന് പാര്‍ട്ടിയുടെ കര്‍ശന നിര്‍ദ്ദേശമുണ്ടെന്നാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2023, 09:51 pm IST
inKerala

തിരുവനന്തപുരം: ഷംസീര്‍ എന്ന അറബി നാമത്തിന് അര്‍ത്ഥം വാള്‍ എന്നാണ്. ഇന്ന് അത് ഹിന്ദുസമൂഹത്തിനു നേരെ ഉയര്‍ത്തിയിരിക്കുകയാണ്. മിത്ത് വിവാദം ഹിന്ദുവിന് നേരെ ഉയര്‍ത്തിയ വാളാണ്. ഇത് ചെറുക്കുക തന്നെ വേണമെന്ന് കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി പറഞ്ഞു. പാളയം സിദ്ധി വിനായക ക്ഷേത്ര സന്നിധിയില്‍ നാമജപഘോഷയാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.

ഷംസീറിന്റെ മതഗ്രന്ഥത്തെ പരിശുദ്ധമെന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. എന്ത് കൊണ്ട് ഹിന്ദു മതത്തെ മാത്രം അധിക്ഷേപിക്കുന്നു എന്ന ചോദ്യത്തിന് ഒരു മാര്‍ക്‌സിസ്റ്റ് നേതാവ് പറഞ്ഞത് മുസ്ലീം മതത്തെ അധിക്ഷേപിച്ചു കൊണ്ട് ഒന്നും പറയാന്‍ പാടില്ലെന്ന് പാര്‍ട്ടിയുടെ കര്‍ശന നിര്‍ദ്ദേശമുണ്ടെന്നാണ്. ഗണപതി മിത്താണെന്ന് പറഞ്ഞ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ മാപ്പ് പറയാത്തതില്‍ പ്രതിഷേധിച്ച് ഹൈന്ദവ ജനതയുടെ പ്രതിഷേധം രേഖപ്പെടുത്താന്‍ വിശ്വാസ സമൂഹത്തിന്റെ നേതൃത്വത്തിലായിരുന്നു നാമജപ ഘോഷയാത്ര.

ഗണപതിമിത്തല്ല സ്വത്വമാണെന്ന് മഹാമന്ത്രം ഉരുവിട്ട് തലസ്ഥാന നഗരിയില്‍ നാമജപ ഘോഷയാത്ര. പാളയം സിദ്ധി വിനായക ക്ഷേത്ര സന്നിധിയില്‍ സ്വാമി ചിദാന്ദപുരി ഉദ്ഘാടനം ചെയ്ത നാമജപഘോഷയാത്ര പഴവങ്ങാടി മഹാഗണപതി ക്ഷേത്രത്തില്‍ നാളികേരം ഉടച്ച് സമാപിച്ചു. സന്യാസി ശ്രേഷഠരും വിവിധ സാമുദായിക സംഘടനാ നേതാക്കളും സാംസ്‌ക്കാരിക നേതാക്കളും നാമജപഘോഷ യാത്രയെ നയിച്ചു.

ഗണപതി സ്തുതികളുമായി നീങ്ങിയ ഘോഷയാത്രയില്‍ നൂറ്കണക്കിന് വനിതകള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് വിശ്വാസികള്‍ അണിനിരന്നു. ഗണപതി വിഗ്രഹം വഹിച്ചുകൊണ്ട് നിരവധി ഫ്‌ളോട്ടുകളും ഘോഷയാത്രയില്‍ അണിനിരന്നപ്പോള്‍ വിശ്വാസ സമൂഹത്തിനെ മുറിവേല്‍പ്പിച്ച ഭരണാധിപന്‍മാര്‍ക്കുള്ള താക്കീതായി നാമജപ ഘോഷയാത്ര.

Tags: Namajapa YatraSwami Chidananda PuriThiruvananthapuram
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാപ്പ നിയമം രാഷ്‌ട്രീയ പകപോക്കലിന്? സുഗതനെതിരായ നടപടിയിൽ പ്രതിഷേധിച്ച് നിയമസഭയ്‌ക്ക് മുന്നിൽ ബിജെപി ധർണ

Kerala

വ്യാജ ആരോപണങ്ങൾക്കെതിരെ നിയമപോരാട്ടവുമായി മേയർ വി.വി.രാജേഷ്; ദീപക്കിനെതിരെ 5 കോടി രൂപയുടെ മാനനഷ്ടക്കേസ്

Editorial

സുഗതന്റെ മോചനം നീതിയുടെ വിജയം

Kerala

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

തലസ്ഥാനത്തെ എസ്എഫ്ഐ-യൂത്ത് കോൺഗ്രസ് സംഘർഷം; 200 പേർക്കെതിരെ ജാമ്യമില്ലാ കേസ്

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസിന്‌റേത് ചീഫ് ജസ്റ്റിസിനെ ഭയപ്പെടുത്താനുള്ള ശ്രമം: വിദ്വേഷ പോസ്റ്റിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

‘കന്നുകാലി മേയ്‌ക്കുന്നവരായിരുന്നു എന്റെ മാതാപിതാക്കൾ , മകൻ മന്ത്രിയാകുമെന്ന് ചിന്തിച്ചിട്ട് പോലുമില്ല ‘

മനോരമ ന്യൂസ് അവതാരകന്‍ അയ്യപ്പദാസ് (ഇടത്ത്) പിണറായിയെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത് വാഹനത്തില്‍ കൊണ്ടുപോകുന്നു (വലത്ത്)

ദല്‍ഹിയില്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ പണ്ട് താന്‍ അധികാരത്തിലിരുന്നപ്പോള്‍ അറസ്റ്റ് ചെയ്തവരെക്കുറിച്ച് പിണറായി ഓര്‍ത്തിട്ടുണ്ടാവുമോ?:: അയ്യപ്പദാസ്

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

ഹമീദ് അൻസാരിയുടെ പത്മ പുരസ്‌കാരം പിൻവലിക്കണം ; പാക് പത്രപ്രവർത്തക നുസ്രത്ത് മിർസയുമായുള്ള ബന്ധത്തെ പറ്റി അന്വേഷിക്കണം ; അമിത് ഷായ്‌ക്ക് കത്ത്

നെടുമ്പാശേരിയില്‍ മിനി കുപ്പര്‍ അപകടം: പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും,അട്ടിമറി സംശയിച്ച് മരിച്ചവരുടെ കുടുംബം

കൃഷ്ണനാട്ടം – ശില്പപ – ചുമർചിത്ര കലാകാരന്മാരെ അവാർഡുകൾക്കായി പരിഗണിക്കണം. – തപസ്യ

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി ദൽഹിയിൽ അടിയന്തിര യോഗത്തിന് പോയി

പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ് കൂട്ടുനിൽക്കുന്നു: ബിജെപി

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ വിവാദ പോസ്റ്റ് : കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ പിരിച്ചുവിടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.