Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പിണറായിക്ക് മൗനം; പിന്നാലെ ഇരുട്ടടി

മാസപ്പടിയില്‍ പ്രതിപക്ഷത്തിന് പങ്കുള്ളതിനാല്‍ അവര്‍ക്കും മിണ്ടാട്ടമില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2023, 10:08 pm IST
inKerala

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും മകളും എക്‌സാലോജിക് എന്ന കമ്പനിയുടെ ഒരേ ഒരു ഉടമയുമായ വീണ വിജയനും കരിമണല്‍ കമ്പനി ഉടന്‍ ശശിധരന്‍ കര്‍ത്തയില്‍ നിന്ന് മാസപ്പടിയായി കോടികള്‍ വാങ്ങിയെന്ന് പുറത്തു വന്നിട്ട് ദിവസങ്ങളായി. ഇതില്‍ വീണ വിജയന്‍ 1.72 കോടി വാങ്ങിയെന്ന് ആദായനികുതിയുമായി ബന്ധപ്പെട്ട് ഇന്റിറിം ബോര്‍
ഡിന്റെ റിപ്പോര്‍ട്ടിലുള്ളതാണ്. പിണറായി കോഴ വാങ്ങിയെന്ന് കര്‍ത്ത ആദായ നികുതി ഉദ്യോഗസ്ഥരോട് സമ്മതിച്ചതാണ്.
വാര്‍ത്തയും പ്രതികരണങ്ങളും വന്നിട്ട് ദിവസം ഇത്രയായിട്ടും മുഖ്യമന്ത്രിയോ വീണയോ പ്രതികരിച്ചിട്ടില്ല. മൗനം തുടരുകയാണ്. പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദന്‍, ഇടതു മുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്‍ എന്നിവര്‍ അടക്കമുള്ള പാര്‍ട്ടി നേതാക്കള്‍, മന്ത്രിമാര്‍ എന്നിവരെക്കൊണ്ട് പിണറായി വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തിച്ച്, മാസപ്പടിയെ ദിവസം തോറും ന്യായീകരിച്ചുവരികയാണ്. അവര്‍ ന്യായീകരിച്ച് വശം കെട്ടിരിക്കുന്നു. ഒരക്ഷരം പോലും പറയാനാവാതെ, പ്രതികരിക്കാന്‍ പോലും കഴിയാതെ മൗനം ഭജിച്ച് ഇരിക്കുമ്പോഴാണ്, ശക്തിധരന്റെ അടുത്ത വെളിപ്പെടുത്തല്‍. മുതിര്‍ന്ന സിപിഎം നേതാവ് കൈതോലപ്പായയില്‍ 2.35 കോടി കടത്തിയെന്ന ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ, ആ നേതാവ് ആരെന്ന് ജനങ്ങള്‍ വ്യക്തമായി തിരിച്ചറിഞ്ഞിരുന്നു. ഇപ്പോള്‍ അത് ആരെന്ന് ശക്തിധരന്‍ തുറന്നു പറഞ്ഞതോടെ മാസപ്പടിയില്‍ ഉത്തരം മുട്ടിയ മുഖ്യമന്ത്രിക്ക് കനത്ത ഇരുട്ടടി തന്നെയായി.
ഗുരുതരമായ ആരോപണവും അതിനേക്കാള്‍ ഗുരുതരമായ വെളിപ്പെടുത്തലുകളുള്ള ആദായ നികുതി വകുപ്പിന്റെ രേഖകളും ചേര്‍ന്ന് മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും സൃഷ്ടിച്ചിരിക്കുന്നത് ഇതേ വരെ ഉണ്ടായിട്ടില്ലാത്ത തരം പ്രതിസന്ധിയാണ്. മുഖ്യമന്ത്രി കൂടുതല്‍ മൗനം ഭജിക്കുന്നതോടെ വിഷയത്തിന്റെ തീവ്രത കൂടുതല്‍ കൂടുതല്‍ വര്‍ധിക്കുകയുമാണ്. വീണ വിജയന്റെ കമ്പനി എകെജി സെന്ററിന്റെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്ന കാര്യവും പാര്‍ട്ടിയെ വല്ലതെ വെട്ടിലാക്കിയിട്ടുണ്ട്. വീണയെ പാര്‍ട്ടിയും പാര്‍ട്ടി നേതാക്കളും എന്തിന് ന്യായീകരിക്കുന്നു എന്ന ചോദ്യവും പാര്‍ട്ടിയിലുയരുന്നുണ്ട്. പച്ചക്കള്ളമാണ് തങ്ങള്‍ നിരത്തുന്നത് എന്ന് വ്യക്തമായി അറിഞ്ഞുകൊണ്ടുതന്നെയാണ് വീണയെ ഇവര്‍ ന്യായീകരിക്കുന്നത്. കാശ് വാങ്ങിയതല്ലാതെയാതൊരു സേവനവും വീണയുടെ കമ്പനി കരിമണല്‍ കമ്പനിക്ക് നല്കിയിട്ടില്ലെന്ന് കര്‍ത്ത ആദായ നികുതി വകുപ്പിന് നല്കിയ മൊഴിയും പുറത്തുവന്നിട്ടുണ്ട്.
മാസപ്പടിയില്‍ പ്രതിപക്ഷത്തിന് പങ്കുള്ളതിനാല്‍ അവര്‍ക്കും മിണ്ടാട്ടമില്ല. ബിജെപിയും ചില ചാനലുകളും മാത്രമാണ് വിഷയത്തില്‍ പ്രതികരിക്കുന്നതും ചര്‍ച്ച ചെയ്യുന്നതും പ്രതിഷേധിക്കുന്നതും. ചാനല്‍ ചര്‍ച്ചകളും ബിജെപി പ്രതിഷേധവും കെട്ടടങ്ങിക്കൊള്ളും എന്ന് പാര്‍ട്ടി കരുതിയിരിക്കുമ്പോഴാണ്, ശക്തിധരന്റെ വെളിപ്പെടുത്തല്‍. ഇതോടെ വരും ദിവസങ്ങളില്‍ വിഷയങ്ങള്‍ കൂടുതല്‍ കത്തിപ്പിടിക്കുമെന്നുറപ്പാണ്.

Tags: Pinarayi VijayanAKG CentreVeena Thayikkandiyilkaitholapayasasidharan kartha
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹവാല ഇടപാട്: മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ എസ്ഐടി നോട്ടീസ്

Kerala

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

Kerala

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

Kerala

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

പുതിയ വാര്‍ത്തകള്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.