Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കറിമസാല ഉള്‍പ്പെടെ എല്ലാ ഭക്ഷ്യ ഉത്പന്നങ്ങള്‍ക്കും കേന്ദ്ര ബിഐഎസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നു

കറിമസാലകളില്‍ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നതും മരണത്തിലേക്ക് നയിക്കാവുന്നതുമായ കീടനാശിനി അംശമുണ്ടെന്ന് സര്‍ക്കാര്‍ ലാബ് റിപ്പോര്‍ട്ടുകള്‍ ഹാജരാക്കി കണ്ണൂര്‍ സ്വദേശി ലിയനാര്‍ഡ് ജോണ്‍ ഹൈക്കോടതിയില്‍ നിന്നു നേടിയ കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2023, 10:27 pm IST
inKerala

കണ്ണൂര്‍: കറിമസാല ഉള്‍പ്പെടെ എല്ലാ ഭക്ഷ്യ ഉത്പന്നങ്ങള്‍ക്കും കേന്ദ്ര കണ്‍സ്യൂമര്‍ അഫയേഴ്‌സ്, ഭക്ഷ്യപൊതുവിതരണ വകുപ്പ് ബിഐഎസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നു. കറിമസാലകളില്‍ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നതും മരണത്തിലേക്ക് നയിക്കാവുന്നതുമായ കീടനാശിനി അംശമുണ്ടെന്ന് സര്‍ക്കാര്‍ ലാബ് റിപ്പോര്‍ട്ടുകള്‍ ഹാജരാക്കി കണ്ണൂര്‍ സ്വദേശി ലിയനാര്‍ഡ് ജോണ്‍ ഹൈക്കോടതിയില്‍ നിന്നു നേടിയ കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ഉപഭോക്താവിന്റെ ആരോഗ്യത്തിന് ദോഷകരമല്ലാത്ത ഭക്ഷ്യവസ്തുക്കള്‍ക്ക് അന്തരാഷ്‌ട്ര നിലവാരം ഉറപ്പുവരുത്തുകയാണ് ബിഐഎസ് ചെയ്യുന്നത്. ബിഐഎസിന് ഇന്ത്യയില്‍ എന്‍എബിഐ അക്രഡിറ്റേഷനുള്ള എട്ട് ലാബുകളുണ്ട്. കേരള ഉത്പന്നങ്ങള്‍ക്ക് ബിഐഎസ് നേടാന്‍ ബെംഗളൂരു, ചെന്നൈ ലാബുകള്‍ ആശ്രയിക്കേണ്ടി വരും.

ബിഐഎസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയാല്‍ ഉത്പന്ന നിര്‍മ്മാണ ഫാക്ടറികള്‍ ഹൈജീനിക്ക് നിലവാരത്തിലുള്ളതാകണം. നിലവില്‍ കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ മാത്രമാണ് അന്തരാഷ്‌ട്ര നിലവാരം കാത്തു സൂക്ഷിക്കുന്നത്. നാട്ടില്‍ കീടനാശിനി കലര്‍ന്ന ഉത്പന്നങ്ങളും മറുനാട്ടിലേക്ക് കയറ്റുമതി ചെയ്യുന്നത് കീടനാശിനി വിമുക്തവുമെന്ന രീതി ഇതോടെ ഇല്ലാതാകുമെന്ന് ലിയനാര്‍ഡ് ജോണ്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Tags: ഉത്പ്പന്നങ്ങള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തദ്ദേശീയ ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി; ദേശീയ കൈത്തറി ദിനാചരണം ഉദ്ഘാടനം ചെയ്തു

Kerala

അതിരപ്പിള്ളിയിലെ തനത് ജൈവ ഉത്പന്നങ്ങള്‍ക്ക് ആഗോള അംഗീകാരം

World

ബംഗ്ലാദേശില്‍ കൂടുതല്‍ പെണ്‍കുട്ടികളും വിവാഹിതരാകുന്നത് 18 തികയും മുമ്പ് ; ഗര്‍ഭനിരോധന മാര്‍ഗങ്ങളുടെ ഉപയോഗം കുറഞ്ഞു

India

വില കുറവുളളതും ഗുണമേന്മയുള്ളതുമായ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കണമെന്ന് ഡോ മന്‍സുഖ് മാണ്ഡവ്യ; വ്യവസായം വളരണമെന്നും മന്ത്രി

India

കാര്‍ഷിക-അനുബന്ധ ഉല്‍പന്നങ്ങളുടെ കയറ്റുമതി നാല് ലക്ഷം കോടി രൂപ കടന്നുവെന്ന് കേന്ദ്ര മന്ത്രി നരേന്ദ്ര സിംഗ് തോമര്‍

പുതിയ വാര്‍ത്തകള്‍

“കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം” തൃശ്ശൂരിൽ

കൊച്ചിയില്‍ ഇടിമിന്നലേറ്റ് വീടുകള്‍ക്ക് നാശനഷ്ടം

നിർമൽ ബേബി – ജെഫിൻ ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് നിരവധി പ്രോജക്ടുകൾ

ഭൂമി കയ്യേറ്റം; എകെജി സെൻ്ററിന്റെ ഭൂമി ചൊവ്വാഴ്ച അളക്കും, നടപടി ഹൈക്കോടതി ഉത്തരവിൻ പ്രകാരം

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

രാജ്യസഭാ തെരഞ്ഞെടുപ്പ്; ഉത്തർപ്രദേശിൽ ധരംപാൽ സിംഗ് ഉൾപ്പടെ 8 പേരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ച് ബിജെപി

സമരസ” ഒക്ടോബർ 9-ന്.

ശോഭനയുടെ മുത്തു ഗൗ വീണ്ടും,മാണിക്യനും,ശ്രീകൃഷ്‌ണനും കാർത്തുമ്പിയും അപ്പക്കാളയും ഒരിക്കൽ കൂടി;തേന്മാവിൻ കൊമ്പത്ത് ട്രയിലർ എത്തി

“ആന്റെണിയെക്കൂസ്സായെന്നുകേൾ ക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം;ടൈറ്റാൻസ് ട്രെയിലർ പുറത്ത്.

ജയസൂര്യയുടെ മായൻ പൂർത്തിയായി ഡിസംബർ മൂന്നിന് റിലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.