Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ബംഗ്ലാദേശില്‍ കൂടുതല്‍ പെണ്‍കുട്ടികളും വിവാഹിതരാകുന്നത് 18 തികയും മുമ്പ് ; ഗര്‍ഭനിരോധന മാര്‍ഗങ്ങളുടെ ഉപയോഗം കുറഞ്ഞു

ബംഗ്ലാദേശില്‍ നിന്ന് വിദേശ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റ നിരക്ക് 2021 ല്‍ 3 ശതമാനത്തില്‍ നിന്ന് 2022 ല്‍ 6.6 ശതമാനമായി ഉയര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2023, 02:47 pm IST
inWorld

ധാക്ക: ബംഗ്ലാദേശിലെ 40 ശതമാനത്തിലധികം പെണ്‍കുട്ടികളും 18 വയസിന് മുമ്പ് വിവാഹിതരാകുന്നെന്ന് ബംഗ്ലാദേശ് സ്ഥിതിവിവര കണക്ക് വിഭാഗം അറിയിച്ചു. 2021ല്‍ 18 വയസിന് മുമ്പ് വിവാഹിതരായ പെണ്‍കുട്ടികളുടെ ശതമാനം 32.4 ശതമാനമായിരുന്നെങ്കില്‍ 2022ല്‍ അത് 40.9 ശതമാനമായി ഉയര്‍ന്നതായി സര്‍ക്കാര്‍ വര്‍ഷം തോറും നടത്തുന്ന സര്‍വേയില്‍ കണ്ടെത്തി.

15 വയസിന് മുമ്പ് വിവാഹിതരായ പെണ്‍കുട്ടികളുടെ എണ്ണം 2021-ല്‍ 4.7 ശതമാനത്തില്‍ നിന്ന് 2022-ല്‍ 6.5 ശതമാനമായി ഉയര്‍ന്നു. ബംഗ്ലാദേശിലെ വിവാഹമോചന നിരക്ക് കഴിഞ്ഞ വര്‍ഷം 2021-ല്‍ ആയിരത്തിന് 0.7 ആയിരുന്നത് 2022-ല്‍ ആയിരത്തിന് 1.4 ആയി വര്‍ദ്ധിച്ചു. ബംഗ്ലാദേശില്‍ നിന്ന് വിദേശ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റ നിരക്ക് 2021 ല്‍ 3 ശതമാനത്തില്‍ നിന്ന് 2022 ല്‍ 6.6 ശതമാനമായി  ഉയര്‍ന്നു.

ഇതേ കാലയളവില്‍ സാക്ഷരതാ നിരക്ക് 76.8 ശതമാനമായി മെച്ചപ്പെട്ടു. 99.4 ശതമാനം ആളുകള്‍ക്ക് വൈദ്യുതിയും 98.8 ശതമാനം ആളുകള്‍ക്ക് ശുചിത്വ സൗകര്യവുമുണ്ട്. എന്നിരുന്നാലും, പാചകത്തിന് ശുദ്ധമായ ഊര്‍ജ്ജത്തിന്റെ ലഭ്യത 28.8 ശതമാനത്തില്‍ കുറവാണെന്ന്  സര്‍വേ വെളിപ്പെടുത്തി.

ബംഗ്ലാദേശിലെ ആയുര്‍ദൈര്‍ഘ്യം 2021-ല്‍ 72.3 വര്‍ഷത്തില്‍ നിന്ന് 2022-ല്‍ 72.4 ശതമാനമായി വര്‍ധിച്ചു. എന്നിരുന്നാലും, ജനനനിരക്കും മൊത്തം ഗര്‍ഭധാരണ നിരക്കും യഥാക്രമം 18.8 ശതമാനത്തില്‍ നിന്ന് 19.3 ശതമാനമായും 2.05 ല്‍ നിന്ന് 2.15 ശതമാനമായും വര്‍ദ്ധിച്ചു. ഇതേ കാലയളവില്‍ ഗര്‍ഭനിരോധന മാര്‍ഗങ്ങളുടെ ഉപയോഗം 65.6 ശതമാനത്തില്‍ നിന്ന് 63.8 ശതമാനമായി കുറഞ്ഞു.

Tags: Girlബംഗ്ലാദേശ്ഉത്പ്പന്നങ്ങള്‍ജനസംഖ്യ​ഗർഭ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹൗസ് ബോട്ടില്‍ നിന്ന് കായലില്‍ വീണ് രണ്ടര വയസ്സുകാരി മരിച്ചു, അപകടം പുന്നമട സ്റ്റാര്‍ട്ടിംഗ് പോയന്റില്‍

Kerala

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

Kerala

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

Kerala

നിങ്ങള്‍ക്ക് വോട്ട് കുത്തിയ ആളുകളുടെ മാത്രം കറന്‍റ് കട്ടാക്കാന്‍ വല്ല വഴിയുമുണ്ടോ…വൈദ്യുതി മന്ത്രി സണ്ണി ജോസഫിനോട് ചോദ്യമുയര്‍ത്തി പെണ്‍കുട്ടി

Kerala

ബാലികയെ ഭീഷണിപ്പെടുത്തി ലൈംഗിക പീഡനത്തിനിരയാക്കിയ മുന്‍ മദ്രസ അധ്യാപകന്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

മെസി തട്ടിപ്പ് : പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഡിജിപിയുടെ ശുപാര്‍ശ

“കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം” തൃശ്ശൂരിൽ

കൊച്ചിയില്‍ ഇടിമിന്നലേറ്റ് വീടുകള്‍ക്ക് നാശനഷ്ടം

നിർമൽ ബേബി – ജെഫിൻ ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് നിരവധി പ്രോജക്ടുകൾ

ഭൂമി കയ്യേറ്റം; എകെജി സെൻ്ററിന്റെ ഭൂമി ചൊവ്വാഴ്ച അളക്കും, നടപടി ഹൈക്കോടതി ഉത്തരവിൻ പ്രകാരം

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

രാജ്യസഭാ തെരഞ്ഞെടുപ്പ്; ഉത്തർപ്രദേശിൽ ധരംപാൽ സിംഗ് ഉൾപ്പടെ 8 പേരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ച് ബിജെപി

സമരസ” ഒക്ടോബർ 9-ന്.

ശോഭനയുടെ മുത്തു ഗൗ വീണ്ടും,മാണിക്യനും,ശ്രീകൃഷ്‌ണനും കാർത്തുമ്പിയും അപ്പക്കാളയും ഒരിക്കൽ കൂടി;തേന്മാവിൻ കൊമ്പത്ത് ട്രയിലർ എത്തി

“ആന്റെണിയെക്കൂസ്സായെന്നുകേൾ ക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം;ടൈറ്റാൻസ് ട്രെയിലർ പുറത്ത്.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.