Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അതിരപ്പിള്ളിയിലെ തനത് ജൈവ ഉത്പന്നങ്ങള്‍ക്ക് ആഗോള അംഗീകാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2023, 06:41 pm IST
in Kerala

ഷാലി മുരിങ്ങൂര്‍

ചാലക്കുടി: അതിരപ്പിള്ളിയിലെ തനത് ജൈവ ഉത്പന്നങ്ങള്‍ ഇനി അന്താരാഷ്‌ട്ര വിപണിയിലേക്ക്. അതിരപ്പിള്ളി ട്രൈബല്‍ വാലി കാര്‍ഷിക പദ്ധതിയുടെ മൂല്യവര്‍ധിത ഉത്പനങ്ങള്‍ക്കാണ് അന്താരാഷ്‌ട്ര അംഗീകാരം ലഭിച്ചത്. റെയിന്‍ഫോഴ്സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന ആദ്യ ആദിവാസി ഉത്പന്നമാണിത്. ഇവിടുത്തെ ജൈവ സമ്പുഷ്ടമായ കാപ്പി, കുരുമുളക്, മഞ്ഞക്കൂവ, തെള്ളി, തേന്‍, നെല്ല് തുടങ്ങിയ 22 ഉത്പന്നങ്ങളാണ്  അതിരപ്പിള്ളി എന്ന പേരില്‍ വിപണിയിലിറക്കിയിരിക്കുന്നത്. തെക്കെ ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഒരു പൊതുമേഖലാ സംരംഭത്തിന് അന്താരാഷ്‌ട്ര അംഗീകാരം ലഭിക്കുന്നത്. ആദിവാസി കൂട്ടായ്‌മക്ക് ഇത്തരമൊരു അംഗീകാരവും ആദ്യമാണ്. അതിരപ്പിള്ളി ട്രൈബല്‍ വാലി ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ കീഴിലാണ് സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. ഇപ്പോള്‍ നേരിട്ട് ഓണ്‍ലൈന്‍ വഴിയും വില്‍പന നടത്തുന്നു. ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് പോലുള്ള ഓണ്‍ലൈന്‍ മാര്‍ക്കറ്റ് വഴിയും അതിരപ്പിള്ളിയെന്ന ഈ ഉത്പന്നങ്ങള്‍ ലഭ്യമാക്കുവാനും പദ്ധതിയുണ്ട്.  

കൃഷിമന്ത്രി പി. പ്രസാദിന്റെ നേതൃത്വത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനെയും മറ്റ് കേന്ദ്രമന്ത്രിമാരെയും നേരില്‍ കണ്ട് പദ്ധതിയെക്കുറിച്ച് വിശദീകരിച്ചിരുന്നു. ആദിവാസി സമൂഹത്തിന്റെ ഈ പദ്ധതി ഇന്ത്യക്ക് തന്നെ വലിയ മാതൃകയായിരിക്കുമെന്ന് അവര്‍ അഭിപ്രായപ്പെട്ടതായി മന്ത്രി പി. പ്രസാദ് പറഞ്ഞു. അതിരപ്പിള്ളിയിലെ ആദിവാസി കര്‍ഷകര്‍ ഒരുതരത്തിലുള്ള മാലിന്യങ്ങളും ചേര്‍ക്കാത്ത തികച്ചും ജൈവ സമ്പുഷ്ടമായ ഉത്പനങ്ങള്‍ ശേഖരിച്ച് അതിരപ്പിള്ളിയിലെ ചിക്ലായിയില്‍ ഉത്പാദിപ്പിച്ച് വിപണം നടത്താനാണ് പദ്ധതി. പ്രധാന കേന്ദ്രങ്ങളിലെല്ലാം തന്നെ ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്നതോടെ വലിയ വിപണന സാധ്യതയാണ് ലക്ഷ്യമിടുന്നത്. അതിരപ്പിള്ളി പഞ്ചായത്തിലെ ആദിവാസി കര്‍ഷകര്‍ 14 ക്ലസ്റ്ററുകളിലായി ഏകദേശം 200 ഹെക്ടര്‍ സ്ഥലത്താണ് ഇപ്പോള്‍ കൃഷിയാരംഭിച്ചിരിക്കുന്നത്.

Tags: ഉത്പ്പന്നങ്ങള്‍Athirappillyആഗോള അംഗീകാരംorganic products
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശക്തമായ മഴ : അതിരപ്പിള്ളി മേഖലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഇന്ന് അടച്ചിടും

Kerala

കാട്ടാന ആക്രമണത്തില്‍ 2 മരണം:അതിരപ്പിള്ളിയില്‍ ബുധനാഴ്ച ഹര്‍ത്താല്‍

Kerala

അതിരപ്പിള്ളിയില്‍ സതീഷ് മരിച്ചത് ആനയുടെ ചവിട്ടേറ്റെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

Kerala

അതിരപ്പിള്ളിയില്‍ മസ്തകത്തിന് പരിക്കേറ്റ ആനയുടെ ചികിത്സക്കായി തയാറെടുപ്പുകള്‍; കൂട് നിര്‍മ്മാണത്തിനായി യൂക്കാലി മരങ്ങള്‍ മുറിക്കുന്നു

Kerala

മസ്തകത്തില്‍ മുറിവേറ്റ കാട്ടാനയെ മയക്കുവെക്കാനുള്ള ദൗത്യം വ്യാഴാഴ്ചത്തേക്ക് മാറ്റി

പുതിയ വാര്‍ത്തകള്‍

ചാവേർ ആക്രമണം ലക്ഷ്യം ; ആരും കണ്ടിട്ടില്ലാത്ത ഇറാന്റെ ആയുധം ‘കാമികാസെ ഡോൾഫിൻ’

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

മോഷണശ്രമത്തിനിടയിൽ വീട്ടമ്മയോട് അതിക്രമം : പ്രതി പിടിയിൽ

15കാരനെ ലഹരിമരുന്ന് വില്‍പ്പനക്കാരനാക്കാന്‍ ഭാര്യ സത്യഭാമയുമായി ബന്ധപ്പെടുത്തി വീഡിയോ ഷൂട്ട് ചെയ്ത് ഭര്‍ത്താവ് സാദിഖ്; ഒടുവില്‍ സത്യഭാമ കുടുങ്ങി

സൗദി അറേബ്യ: വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്ക് മുന്നറിയിപ്പ്

ഭാരം 8.5 കിലോ കുറഞ്ഞു , പേശികൾക്ക് അതിശക്തമായ വേദന ; പാറ്റപാർട്ടിയ്‌ക്ക് വേണ്ടി സമരം നടത്തുന്ന വാങ്ചുക്കിന്റെ നില പരിതാപകരം

അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങി, സ്വന്തം രാജ്യത്തെ തീയിലിട്ടു , ഇന്ത്യയുടെ നയതന്ത്രത്തിന് മുന്നിൽ വെറും വട്ടപ്പൂജ്യം

‘പതിറ്റാണ്ടുകളായി തുടരുന്ന ചൂഷണത്തിന്റെയും അടിച്ചമർത്തലിന്റെയും ഫലം’: പി‌ഒ‌കെയിൽ വർദ്ധിച്ചുവരുന്ന പൊതുജന രോഷത്തിൽ  പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ

ആണവ ആക്രമണം നടത്തുന്നതിൽ നിന്ന് പുടിനെ തടഞ്ഞത് നരേന്ദ്രമോദി ; അദ്ദേഹത്തിന് മാത്രമേ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനാകൂ ; ബർട്ടോഷെവ്‌സ്‌കി

ഇറാന്റെ ആണവനിലയങ്ങള്‍ ആക്രമിക്കരുതെന്ന് ഭീഷണി മുഴക്കിയെങ്കിലും ഇറാനില്‍ റഷ്യ നേരിട്ട് യുഎസുമായി യുദ്ധത്തില്‍ ഏര്‍പ്പെടില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.