Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ടി20 റാങ്കിംഗ്; ബാറ്റിംഗില്‍ ശുഭ്മാന്‍ ഗില്ലിനും യശസ്വി ജയ്സ്വാളിനും കുതിച്ച് കയറ്റം

ബൗളര്‍മാരുടെ റാങ്കിംഗില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ ഇടംകൈയ്യന്‍ സ്പിന്നര്‍ അകേല്‍ ഹൊസൈന്‍ മൂന്ന് സ്ഥാനങ്ങള്‍ ഉയര്‍ന്ന് 11-ാം സ്ഥാനത്തും ജേസണ്‍ ഹോള്‍ഡര്‍ രണ്ട് സ്ഥാനങ്ങള്‍ ഉയര്‍ന്ന് 25-ാം സ്ഥാനത്തും എത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2023, 07:37 pm IST
inCricket

മുംബയ്:  ബാറ്റ്സ്മാന്‍ ശുഭ്മാന്‍ ഗില്ലിന് കരീബിയന്‍ ദ്വീപുകളിലേക്കുള്ള പര്യടനം മികച്ചതായിരുന്നില്ല. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ നാലാം ടി20യില്‍ ഫ്‌ലോറിഡയിലെ ലോഡര്‍ഹില്ലില്‍ നേടിയ അര്‍ദ്ധ സെഞ്ച്വറി ഐസിസി പുരുഷ ടി20 കളിക്കാരുടെ  റാങ്കിംഗില്‍ നേട്ടമായി. കരിയറിലെ ഏറ്റവും മികച്ച 25-ാം സ്ഥാനത്തെത്തിയിരിക്കുകയാണ് താരം. വെസ്റ്റ് ഇന്‍ഡീസ് 3-2ന് ജയിച്ച അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ അവസാന രണ്ട് ടി20 കളില്‍ 77, ഒമ്പത് എന്നിങ്ങനെ റണ്‍സ്  നേടിയ  ഗില്‍ 43 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി.  

നാലാം മത്സരത്തില്‍ 165 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഗില്ലിന്റെ ഓപ്പണിംഗ് പങ്കാളി യശസ്വി ജയ്സ്വാളും അതിവേഗ മുന്നേറ്റം നടത്തി. പരമ്പരയിലെ മൂന്നാം മത്സരത്തില്‍ അരങ്ങേറ്റം കുറിച്ച താരം നാലാമത്തെ ടി20യില്‍ 51 പന്തില്‍ പുറത്താകാതെ 84 റണ്‍സ് നേടി ആയിരത്തിലധികം സ്ഥാനങ്ങള്‍ ഉയര്‍ത്തി 88-ാം സ്ഥാനത്തെത്തി.

വെസ്റ്റ് ഇന്‍ഡീസ് ഓപ്പണര്‍ ബ്രാന്‍ഡന്‍ കിംഗ് ബാറ്റിംഗില്‍ 13-ാം സ്ഥാനത്തെത്തി, കെയ്ല്‍ മേയേഴ്സ് രണ്ട് സ്ഥാനങ്ങള്‍ ഉയര്‍ന്ന് 45-ാം സ്ഥാനത്തെത്തി. ഷിംറോണ്‍ ഹെറ്റ്മയര്‍ 16 സ്ഥാനങ്ങള്‍ ഉയര്‍ന്ന് 85ാം സ്ഥാനത്തെത്തി.

ബൗളര്‍മാരുടെ റാങ്കിംഗില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ ഇടംകൈയ്യന്‍ സ്പിന്നര്‍ അകേല്‍ ഹൊസൈന്‍ മൂന്ന് സ്ഥാനങ്ങള്‍ ഉയര്‍ന്ന് 11-ാം സ്ഥാനത്തും ജേസണ്‍ ഹോള്‍ഡര്‍ രണ്ട് സ്ഥാനങ്ങള്‍ ഉയര്‍ന്ന് 25-ാം സ്ഥാനത്തും എത്തി. അവസാന മത്സരത്തില്‍ റൊമാരിയോ ഷെപ്പേര്‍ഡിന്റെ നാല് വിക്കറ്റ് നേട്ടം 20 സ്ഥാനങ്ങള്‍ ഉയര്‍ത്തി 63-ാം സ്ഥാനത്തെത്താന്‍ സഹായിച്ചു.

ഇന്ത്യയുടെ ഇടങ്കയ്യന്‍  സ്പിന്നര്‍ കുല്‍ദീപ് യാദവ്  23 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 28-ാം സ്ഥാനത്തെത്തി.

Tags: ടി-20റാങ്കിംഗശുഭ്മാന്‍ഗില്‍യശസ്വി ജയ്സ്വാള്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Badminton

റാങ്കിങ്ങില്‍ സിന്ധുവിന് നേട്ടം

Cricket

ഇന്ത്യ-വിന്‍ഡീസ് രണ്ടാം ടി 20 മത്സരം ഞായറാഴ്ച : ആദ്യ മത്സരത്തില്‍ ഇന്ത്യ തോറ്റത് 4 റണ്‍സിന്

Cricket

ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ്ടി 20 പരമ്പര വ്യാഴാഴ്ച ആരംഭിക്കും; രണ്ട് മത്സരങ്ങള്‍ അമേരിക്കയില്‍

Cricket

ഐസിസി ടെസ്റ്റ് റാങ്കിംഗ് ; ബാറ്റിംഗില്‍ രോഹിത് ശര്‍മ്മ 9-ാമത്, ബൗളിംഗില്‍ അശ്വിന്‍ ഒന്നാമത്

Badminton

ബാഡ്മിന്റണ്‍ റാങ്കിങ് സായ്‌രാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം രണ്ടാമത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ന്യൂയോർക്കിലെ പള്ളിയിൽ ദൈവദശകം പാടുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.