Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ട്രോഫിയില്‍ മുത്തമിടാനായില്ലെങ്കിലും മിന്നും പ്രകടനവുമായി കുമരകം ക്ലബുകള്‍

യു.ബി.സി കൈനകരിയുടെ നടുഭാഗം ചൂണ്ടന്‍ ഇക്കുറി ട്രോഫിയില്‍ മുത്തമിടുമെന്നായിരുന്നു വള്ളം കളി നിരീക്ഷകരുടെ വിലയിരുത്തല്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2023, 06:46 pm IST
inKottayam

കുമരകം: കഴിഞ്ഞ ദിവസം നടന്ന 69 -ാമത്  നെഹറു ട്രോഫി മത്സരത്തില്‍  മൈേക്രാ സെക്കന്റിന്റെ വ്യത്യാസത്തില്‍ ട്രോഫി നഷ്ടപ്പെട്ടെങ്കിലും കുമരകത്തെ ക്ലബുകളുടെ  പുന്നമടയിലെ പ്രകടനം മിന്നിതിളങ്ങുന്നതായിരുന്നു.  

യു.ബി.സി കൈനകരിയുടെ നടുഭാഗം ചൂണ്ടന്‍ ഇക്കുറി ട്രോഫിയില്‍ മുത്തമിടുമെന്നായിരുന്നു വള്ളം കളി നിരീക്ഷകരുടെ വിലയിരുത്തല്‍. ഒരു മാസത്തിലേറെ ചിട്ടയായി പരിശീലനം നടത്തി സാക്ഷാല്‍ നടുഭാഗം ചുണ്ടനില്‍ എത്തിയ യുബിസി കൈനകരിയെ ഫൈനലില്‍  പിന്നിലാക്കിയാണ്   കുമരകം ടൗണ്‍ ബോട്ട് ക്ലബ് രണ്ടാം സ്ഥാനക്കാരായത്.  

അഞ്ചാം ഹീറ്റ്‌സില്‍ ഒന്നാമതായി ഫിനീഷ് ചെയ്ത് എന്‍സിഡിസിയുടെ നിരണം ചുണ്ടനും കുമരകത്തിനു വേണ്ടി അഭിമാനകരമായ പ്രകടനമാണ് കാഴ്ച വെച്ചത്. ഇവര്‍ ലൂസേഴ്‌സ് ഫൈനലില്‍ ഒന്നാം സ്ഥാനം നേടുകയും ചെയ്തു. സമുദ്ര  ബോട്ട് ക്ലബിന്റെ ആനാരി ചുണ്ടന്‍ ഒമ്പതാം സ്ഥാനത്തും കുമരകം ബോട്ട് ക്ലബിന്റെ പായിപ്പാടന്‍ ചുണ്ടന്‍ പത്താം സ്ഥാനത്തുമെത്തി.  

ഇക്കുറി കുമരത്തു നിന്നും പങ്കെടുത്തതുപോലെകുട്ടനാടിന്റെ മറ്റൊരു ഗ്രാമത്തില്‍ നിന്നും അഞ്ചു ചുണ്ടന്‍ വള്ളങ്ങള്‍ പുന്നമടയില്‍ തുഴയെറിയാന്‍ എത്തിയില്ല. ചെറുവള്ളങ്ങളുടെ മത്സരത്തിലും ഒട്ടെല്ലാ വിഭാഗങ്ങളിലും ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും കുമരകത്തെ ക്ലബുകള്‍ക്ക് കരസ്ഥമാക്കാന്‍ കഴിഞ്ഞു.

Tags: ട്രോഫിKumarakam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉള്‍നാടന്‍ ജലടൂറിസത്തിന് തടയിട്ട് സര്‍ക്കാര്‍; ജലയാനങ്ങള്‍ക്ക് ലൈസന്‍സ് നൽകരുതെന്ന് മാരിടൈം ബോര്‍ഡ്, നിരവധി കുടുംബങ്ങള്‍ വഴിയാധാരമാകും

പ്രസന്നന്‍, രാജീവ്,പൊന്നപ്പന്‍, സുരേഷ്, സതീഷ്, അനൂപ്, ജിഫി ഫെലിക്‌സ്, സുരേഷ് നാഷ്ണാന്ത്ര
Kerala

ചുണ്ടനുകളുടെ അമരത്ത് കുമരകത്തെ താരങ്ങള്‍

കേരളത്തിനു ലഭിച്ച പുരസ്‌കാരങ്ങളുമായി കേരള റെസ്‌പോണ്‍സിബിള്‍ ടൂറിസം മിഷന്‍ സൊസൈറ്റി സിഇഒ കെ. രൂപേഷ് കുമാര്‍, കുമരകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു, കടലുണ്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനുഷ വി. വി എന്നിവര്‍
Kerala

കടലുണ്ടിയ്‌ക്കും കുമരകത്തിനും  കേന്ദ്ര ബെസ്റ്റ് റൂറല്‍ ബെസ്റ്റ് ടൂറിസം വില്ലേജ് പുരസ്കാരം  

Kerala

സ്വദേശി ദര്‍ശന്‍ 2.0: സംസ്ഥാനത്തെ നാല് വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കൂടി, പദ്ധതികൾക്ക് 312.47 കോടിരൂപ അനുവദിച്ച് കേന്ദ്രസർക്കാർ

യൂറോപ്പിലേക്ക് കൊണ്ടുപോകുന്നതിനായി നിര്‍മിച്ച വള്ളത്തിനു സമീപം മാത്തച്ചന്‍
Kerala

മാത്തച്ചന്റെ വള്ളം കുമരകത്തു നിന്ന് യുറോപ്പിലേക്കും

പുതിയ വാര്‍ത്തകള്‍

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

പാര്‍ധി ആദിവാസി ആശ്രമശാലയില്‍ അമനോര യെസ് ഫൗണ്ടേഷന്‍ നിര്‍മിച്ച മൂന്ന് കായിക സമുച്ചയങ്ങള്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: സര്‍സംഘചാലക്

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

ഷെയ്‌ക് ഹസീനയെ വിട്ടു നല്‍കണമെന്ന് ആവര്‍ത്തിച്ച് ബംഗ്ലാദേശ്; നടപടി വേഗത്തില്‍ തിര്‍ക്കാൻ ആവശ്യപ്പെട്ട് താരിഖ് റഹ്മാൻ

ദീപ ഡി. നായര്‍ നാളികേര ബോര്‍ഡ് സിഇഒ

അര്‍ജുന്‍ ആയങ്കിക്കെതിരെ സംസ്ഥാനത്ത് 23 കേസുകള്‍; 12 കേസുകള്‍ വളപട്ടണം പോലീസ് സ്റ്റേഷനില്‍

അഞ്ച് ഇതിഹാസ സ്ഥലികള്‍

ചിത്രരാമായണം 25: രാവണനും ശുകനും

മൃഗബലിയുടെ ദൃശ്യങ്ങൾ പുറത്ത്: ക്ഷേത്രോത്സവത്തിൽ പോത്തിനെ ബലി നൽകിയ കോൺഗ്രസ് നേതാവിനെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.