Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

റൊണാള്‍ഡോ ഗോളില്‍ കിരീടം നേടി അല്‍നസര്‍

എക്‌സ്‌ട്രൈ ടൈമിലേക്ക് നീണ്ട മത്സരത്തിന്റെ 98-ാം മിനിറ്റിലാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വിജയഗോള്‍ നേടിയത്. ഒരു ഗോള്‍ പിന്നില്‍ നിന്നശേഷമായിരുന്നു ഫൈനലില്‍ അല്‍നസ്സറിന്റെ തിരിച്ചുവരവ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2023, 12:06 am IST
inFootball
അറബ് ചാമ്പ്യന്‍സ് കപ്പ് കിരീടവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും സഹതാരങ്ങളും

അറബ് ചാമ്പ്യന്‍സ് കപ്പ് കിരീടവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും സഹതാരങ്ങളും

റിയാദ്: അല്‍നസറിനായി ആദ്യ കിരീടം നേടിയ ക്രിസ്റ്റിയാനോ റൊണാള്‍ഡോ. അറബ് ക്ലബ്ബ് ചാമ്പ്യന്‍സ് കപ്പ് ഫൈനലില്‍ അല്‍ഹിലാലിനെ 2-1ന് തോല്‍പ്പിച്ചു. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ നേടിയ ഇരട്ടഗോളിന്റെ ബലത്തിലാണ് അല്‍നസര്‍ കപ്പില്‍ മുത്തമിട്ടത്.

എക്‌സ്‌ട്രൈ ടൈമിലേക്ക് നീണ്ട മത്സരത്തിന്റെ 98-ാം മിനിറ്റിലാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വിജയഗോള്‍ നേടിയത്. ഒരു ഗോള്‍ പിന്നില്‍ നിന്നശേഷമായിരുന്നു ഫൈനലില്‍ അല്‍നസ്സറിന്റെ തിരിച്ചുവരവ്.

ആദ്യപകുതി ഗോളില്ലാതെ പിരിഞ്ഞു. രണ്ടാം പകുതി തുടങ്ങിയപ്പോള്‍ തന്നെ ആദ്യം സ്‌കോര്‍ ചെയ്തത് അല്‍ ഹിലാല്‍ ആണ്. ബ്രസീലിയന്‍ വലത് വിങ്ങര്‍ മിഖായേല്‍ 51-ാം മിനിറ്റില്‍ അല്‍ ഹിലാലിനെ മുന്നിലെത്തിച്ചു.

71-ാം മിനിറ്റില്‍ അല്‍നസ്സര്‍ പത്ത് പേരായി ചുരുങ്ങി. അബുദലേലാഹ് അല്‍ അംറി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതിന് ശേഷമാണ് അല്‍ നസ്സര്‍ ആദ്യ ഗോള്‍ നേടി മത്സരത്തിലേക്ക് തിരിച്ചുവന്നത്. 74-ാം മിനിറ്റില്‍ ക്രിസ്റ്റിയാനോ ഗോളിട്ടു. നാല് മിനിറ്റ് കൂടി കഴിഞ്ഞപ്പോള്‍ അല്‍നസറിന്റെ മറ്റൊരു താരം കൂടി പുറത്തായി. നവാഫ് ബൗഷല്‍. ഇതോടെ അല്‍ഹിലാലിന്റെ 11 പേര്‍ക്കെതിരെ അല്‍നസറിന് ഒമ്പത് പേരുമായി കളിക്കേണ്ടിവന്നു. മികച്ച പോരാട്ടം പുറത്തെടുത്ത അല്‍നസര്‍ പിടിച്ചുനിന്നു. റെഗുലര്‍ ടൈം മത്സരം 1-1 സമനിലയില്‍ കലാശിച്ചു. അധികസമയത്തിലേക്ക് നീണ്ട കളിയുടെ 98-ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ ഗോളടിച്ചു. പിന്നീട് സ്‌കോറിങ്ങില്‍ മാറ്റമുണ്ടായില്ല. അല്‍ നസര്‍ മത്സരം വിജയിച്ച് ടൂര്‍ണമെന്റ് ജേതാക്കളായി.

Tags: Goalronaldoഅല്‍നസര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Literature

ലക്ഷ്യം എംടിയെ തോജോവധം ചെയ്യല്‍: ‘എംറ്റി സ്‌പെയ്‌സി’ന്‌റെ രചയിതാക്കള്‍ക്കും പ്രസാധകനും കോടതി സമന്‍സ്

Football

എഴുതിത്തള്ളാനായില്ല മക്കളേ….ഉസ്ബെക്കിതിരെ റൊണാള്‍ഡോ മാജിക്;മെസ്സിക്ക് കിട്ടാത്ത റെക്കോഡ്; ആറ് ലോകകപ്പുകളില്‍ ഗോളടിക്കുന്ന ഒരേയൊരു താരമായി…

Education

ഓര്‍മ്മ വേണം, വിദേശ എംബിബിഎസ് ആണ് ലക്ഷ്യമെങ്കില്‍ നീറ്റ് എഴുതാതെ ഇന്ത്യയില്‍ പ്രാക്ടീസ് നടക്കില്ല

Football

ഒഡീഷ എഫ്‌സിക്കെതിരെ മിന്നും ജയം നേടി കേരള ബ്ലാസ്‌റ്റേഴ്‌സ്

Football

സന്തോഷ് ട്രോഫിയില്‍ കേരളത്തിന് നിരാശ, ഇഞ്ച്വറി ടൈമില്‍ ഗോളടിച്ച് ബംഗാള്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.