Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

മുടിവെട്ടുകടയിലെ പെണ്‍കുട്ടി

എന്നും കതിര്‍നുള്ളിചൂടാറുള്ള തുളസി, തന്നെ ശ്രദ്ധിക്കാതെപോയ അവളെ നോക്കി തലകുമ്പിട്ടുനിന്നു!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2023, 05:00 am IST
in Literature

പി.എന്‍.രാജേഷ്‌കുമാര്‍

അവളാദ്യമായാണ്

ആണുങ്ങളുടെ മുടിവെട്ടുകടയിലെത്തുന്നത്!

ആറാംക്ലാസ്സില്‍ പഠിക്കുന്ന

അനുജന്റെ മുടിമുറിക്കുന്നതവള്‍

കൗതുകത്തോടെ

നോക്കിയിരുന്നു!

വിരലുകളുടെ വേഗചലനം,

കത്രികയുടെ ദ്രുതതാളം,

പകുതി ബ്ലേഡു വച്ച കത്തികൊണ്ട്

കൃതാവിലും കഴുത്തിനുപിന്നിലുമുള്ള

മിനുക്കുപണികള്‍…

എല്ലാംകഴിഞ്ഞ്

സ്‌പോഞ്ചില്‍ പൗഡറിട്ട്

മുഖംതുടയ്‌ക്കല്‍!

അവള്‍ക്കാകെയൊരു പൂതി!

പെട്ടന്നവള്‍ തനിക്കു സ്‌കൂളില്‍നിന്നുകിട്ടിയ

ജന്‍ഡര്‍ ന്യൂട്രല്‍

യൂണിഫോമിനെപ്പറ്റിയോര്‍ത്തു

അനുജനിറങ്ങിയതേ

അവളാ കറങ്ങുന്ന കസേരയിലിരുന്നു.

അമ്പരന്ന് മുഖത്തേക്കുനോക്കിയ

മുടിവെട്ടുകാരന്റെ നേര്‍ക്ക്,

അനുജന്റെ തലയിലേക്ക് ചൂണ്ടി

അതുപോലെയെന്നാംഗ്യംകാട്ടി!

ആദ്യമൊന്നു പരുങ്ങിയെങ്കിലും

അവളെ വെള്ളപുതപ്പിച്ചിട്ട്

അയാളുടെ വിരലുകള്‍

അവളുടെയഴിച്ചിട്ട

നീണ്ടമുടിയിഴകളില്‍

ലിംഗതുല്യതയുടെ

പുതുചരിത്രമെഴുതി!

പിറ്റേന്ന് കാലത്ത്

മുന്നില്‍പ്പാഞ്ഞുപോയ

അനുജന്റെയൊപ്പമെത്താന്‍

പുത്തന്‍യൂണിഫോമിട്ട്

തലയുയര്‍ത്തിപ്പിടിച്ച്

അവള്‍ സ്‌കൂളിലേക്ക്

സൈക്കിളാഞ്ഞുചവിട്ടി!

വാലറ്റം:

എന്നും

കതിര്‍നുള്ളിചൂടാറുള്ള തുളസി,

തന്നെ ശ്രദ്ധിക്കാതെപോയ

അവളെ നോക്കി

തലകുമ്പിട്ടുനിന്നു!

ചുവന്ന പനിനീര്‍പ്പൂവുമായി

വരാന്തയിലെന്നും

കാത്തുനില്ക്കാറുള്ള

അടുത്തക്ലാസ്സിലെ രോഹിത്ത്

ഇനിയിന്നവളെ

തിരിച്ചറിയുമോ ആവോ?

Tags: മലയാള സാഹിത്യംകവിത
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കവിത: കായിക്കരയിലെ ആശാനും ശിഷ്യരും

Varadyam

കവിത: സൂത്രവാക്യം

Varadyam

കവിത: വെള്ളാരങ്കല്ലു തേടി

Varadyam

കവിത: ജീവിത സത്യത്തിന്റെ ചിരി

Literature

കവിത: വാമനത്വം

പുതിയ വാര്‍ത്തകള്‍

ദിവസം മുന്നൂറ് രൂപ വീതം നിക്ഷേപിച്ചാൽ ലഭിക്കുന്നത് 17 ലക്ഷം രൂപ! പോസ്റ്റ് ഓഫീസിൽ ഇതുവരെ അക്കൗണ്ട് തുറന്നില്ലേ?

പ്രണയാഭ്യർത്ഥ നിരസിച്ച പ്ലസ് ടു വിദ്യാർഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ച സഹദ് പോക്സോ പ്രതി, ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും

യാത്രക്കാര്‍ക്ക് ആശ്വാസം… ബെംഗളുരു-തിരുവനന്തപുരം സ്പെഷ്യല്‍ ട്രെയിനുകളുടെ സർവീസ് നീട്ടി

സൗരക്ഷിക പഞ്ചമി പുരസ്‌കാരം കെ.എസ്. രാജേന്ദ്രപ്രസാദിന് റിട്ട. ജസ്റ്റിസ് വി.ജി. അരുണ്‍ സമ്മാനിക്കുന്നു

സൗരക്ഷിക പഞ്ചമി പുരസ്‌കാരം സമ്മാനിച്ചു

തിരഞ്ഞെടുപ്പ് തോൽവിയിൽ പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ

ഡ്രൈവിങ് ടെസ്റ്റില്‍ മാറ്റം; ഇനി പിന്‍കാമറ നോക്കിയും H എടുക്കാം

‘ജിഹാദി കമ്യൂണിസ്റ്റ് ‘ കെഇഎന്‍ കുഞ്ഞഹമ്മദിനെ പിന്തുണച്ച് സിപിഎം, വിമര്‍ശനമുയര്‍ത്തി ഇടതു സഹയാത്രികരും

താൽക്കാലിക നിരോധനത്തിന് പിന്നാലെ ടെലഗ്രാം ആപ്പ് പ്ലേസ്റ്റോറിൽ നിന്ന് നീക്കി, ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ആപ്പ് നീക്കം ചെയ്യാൻ നിർദ്ദേശം

സംഘം: സ്വഭാവവും സമീപനവും-2: സമാജ പരിവര്‍ത്തനത്തിലൂടെ വ്യവസ്ഥാ പരിവര്‍ത്തനം

നെഹ്‌റുവിന്റെ ഇന്ത്യ മുതല്‍ മോദിയുടെ ഭാരതം വരെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.