Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

പാറുക്കുട്ടിയെന്നാല്‍ ലക്ഷ്മിക്കുട്ടിക്ക് പ്രാണന്‍; പാവക്കുട്ടിയെ ജീവനു തുല്യം സ്‌നേഹിച്ച് വയോധിക

ഒരു കുഞ്ഞുപാവയെ ജീവനുതുല്യം സ്‌നേഹിക്കുന്ന വയോധികയാണ് ജനശ്രദ്ധ നേടുന്നത്. പൂമല പുതുകുളങ്ങര വീട്ടില്‍ ലക്ഷ്മിക്കുട്ടി (72) യുടെ ഊണിലും ഉറക്കത്തിലും യാത്രകളിലുമെല്ലാം സന്തത സഹചാരിയാണ് പാറുക്കുട്ടിയെന്ന പാവ. യാത്രകളിലുട നീളം മാറോട് ചേര്‍ന്ന് പാവയുമുണ്ടാകും.

ശിവപ്രസാദ് പട്ടാമ്പിbyശിവപ്രസാദ് പട്ടാമ്പി
Aug 12, 2023, 08:48 pm IST
inThrissur
ലക്ഷ്മിക്കുട്ടിയും പാറുക്കുട്ടിയെന്ന പാവയും

ലക്ഷ്മിക്കുട്ടിയും പാറുക്കുട്ടിയെന്ന പാവയും

വടക്കാഞ്ചേരി: പാറുക്കുട്ടിയെന്നാല്‍ ലക്ഷ്മിക്കുട്ടിക്ക് പ്രാണനാണ്. പൂമല സ്വദേശിയായ വയോധികയുടെ കൂടെ കുഞ്ഞുടുപ്പും മുത്തുമാലയുമൊക്കെയിട്ട് എപ്പോഴും സുന്ദരിയായ പാറുക്കുട്ടിയുമുണ്ടാവും. ഒരു കൊച്ചുകുഞ്ഞിന്റെയും അമ്മൂമ്മയുടെയും കഥയല്ല പറഞ്ഞുവരുന്നത്.

ഒരു കുഞ്ഞുപാവയെ ജീവനുതുല്യം സ്‌നേഹിക്കുന്ന വയോധികയാണ് ജനശ്രദ്ധ നേടുന്നത്. പൂമല പുതുകുളങ്ങര വീട്ടില്‍ ലക്ഷ്മിക്കുട്ടി (72) യുടെ ഊണിലും ഉറക്കത്തിലും യാത്രകളിലുമെല്ലാം സന്തത സഹചാരിയാണ് പാറുക്കുട്ടിയെന്ന പാവ. യാത്രകളിലുട നീളം മാറോട് ചേര്‍ന്ന് പാവയുമുണ്ടാകും. അവിവാഹിതയായ വയോധിക തനിച്ചാണു താമസം. പെന്‍ഷന്‍ തുകയാണ് ഏക വരുമാനമാര്‍ഗം. വീട്ടുജോലിയെടുത്തായിരുന്നു യൗവന കാലത്ത് ഉപജീവനം നടത്തിയിരുന്നത്.  

ഇപ്പോള്‍ തനിക്ക് കൂട്ടിനാകെയുള്ളത് ഈ പാവയാണെന്ന് വയോധിക പറയുന്നു. തനിച്ചിരിക്കുമ്പോള്‍ കുഞ്ഞുടുപ്പുകളും മുത്തുമാലകളും ധരിപ്പിച്ച് സുന്ദരിപ്പാവക്ക് അമ്മൂമ്മ കഥകള്‍ പറഞ്ഞുകൊടുക്കും. പാട്ടുകള്‍ പാടി നല്‍കും. ടിവി കാണുന്നതും ഉറങ്ങുന്നതുമെല്ലാം പാറുവിന് ഒപ്പം തന്നെ. കുഞ്ഞിനെപ്പോലെ താലോലിക്കുന്ന പാവ തനിക്ക് നല്‍കുന്ന സന്തോഷം ചെറുതല്ലെന്നും പല്ലില്ലാത്ത മോണ കാട്ടി നിറചിരിയോടെ ലക്ഷ്മിക്കുട്ടി പറയുന്നു.

ബസിലും മറ്റും യാത്രകള്‍ ചെയ്യുമ്പോഴും പാവയെ ഒഴിവാക്കില്ല. താനെവിടെയാണോ അവിടെ പാറുക്കുട്ടിയും ഉണ്ടാവണമെന്നത് വയോധികക്ക് നിര്‍ബന്ധമാണ്. 10 വര്‍ഷം മുമ്പ് പുതിയ വീടിന്റെ ഗൃഹപ്രവേശ ചടങ്ങില്‍ സുഹൃത്തുക്കളില്‍ ആരോ സമ്മാനിച്ചതാണ് പാറുക്കുട്ടിയെ. തുടര്‍ന്നിങ്ങോട്ട് വയോധികയുടെ അരുമയാണ് ഈ കുഞ്ഞുപാവ. ഒരു നിമിഷം കൊണ്ട് മനുഷ്യബന്ധങ്ങളുടെ ചിറകറ്റു വീഴുന്ന വര്‍ത്തമാന കാലത്ത് ലക്ഷ്മിക്കുട്ടിയും കുഞ്ഞുപാവയും തമ്മിലുള്ള ആത്മബന്ധത്തിന്റെ ഇഴയടുപ്പം ആരിലും സന്തോഷം പകരുന്നതാണ്. ജീവിതയാത്രയില്‍ അവസാന ശ്വാസം വരെ പാറുക്കുട്ടിയുമുണ്ടാകും തന്റെ കൂടെ എന്ന് ലക്ഷ്മിക്കുട്ടി പറയുന്നു.  

Tags: keralaThrissur
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃ​ശൂ‍​ർ ക​യ്‌പ​മം​ഗ​ല​ത്ത് നി​ർ​ത്തി​യി​ട്ട ച​ര​ക്ക് ലോ​റി​യി​ൽ കാ​ർ ഇ​ടി​ച്ചു; എ​ട്ടു പേ​ർ മ​രി​ച്ചു

India

ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ വിരമിക്കല്‍ പ്രായം 62 ലേയ്‌ക്ക് , കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം

Kerala

തൃശൂരില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു; അവധിയായതിനാല്‍ വൻ ദുരന്തം ഒഴിവായി

Kerala

കേരള സര്‍വകലാശാലയുടെ പേരില്‍ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ്; വഞ്ചിതരാകരുതെന്ന് വൈസ് ചാന്‍സലറുടെ മുന്നറിയിപ്പ്

കേരള സര്‍വകലാശാലയുടെ ദേശീയ കായിക ദിനാചരണവും കായികതാരങ്ങളെ ആദരിക്കലും ഗവര്‍ണര്‍ രാജേന്ദ്ര
വിശ്വനാഥ് ആര്‍ലേക്കര്‍ ഉത്ഘാടനം ചെയുന്നു. രജിസട്രാര്‍ രശ്മി ആര്‍., മന്ത്രിമാരായ റോജി എം. ജോണ്‍, ഒ. ജെ.
ജനീഷ്, ഡോ. രാജേഷ് എസ്.വി. (കായിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ്), വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ സമീപം
Kerala

കായിക രംഗം ഭേദചിന്തകള്‍ മാറ്റി മനുഷ്യരെ ഒന്നിപ്പിക്കുന്നു: ഗവര്‍ണര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘പ്രേമലു 2’ ഉപേക്ഷിക്കാൻ കാരണം നസ്‌ലിൻ, നടൻ പറഞ്ഞ തുക കേട്ട് സംവിധായകനും നിർമാതാക്കളും ഞെട്ടി: ആലപ്പി അഷ്റഫ്

ചിറയിൻകീഴിലെ കയ്യാങ്കളി: അന്വേഷണ സമിതിയുമായി കെപിസിസി, സജിത്തിനെ അറസ്റ്റ് ചെയ്‌താൽ പ്രതിഷേധിക്കുമെന്ന് യൂത്ത് കോൺഗ്രസ്

മോഹൻലാലിന്റെ സിനിമ പോസ്റ്ററിലെ ത്രിശൂല ചിഹ്നം, ആകാശത്തേക്കുയർത്തിയ വാൾ ; ഇന്ത്യൻ കരുത്ത് ലോകമറിഞ്ഞ ‘ ഓപ്പറേഷൻ ഗംഗ ‘ സിനിമയാകുമ്പോൾ

ഇറാന്റെ ഗൾഫിലെ എണ്ണത്താവളത്തിൽ അമേരിക്ക ബോംബാക്രമണം നടത്തി

ഇറാന്റെ ‘പിക്ആക്‌സ് മൗണ്ടൻ’ വൈകാതെ ആക്രമിക്കുമെന്ന് ട്രമ്പിന്റെ ഭീഷണി

നേപ്പാളിലെ വെള്ളപ്പൊക്കത്തിൽ 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാതായിട്ടുണ്ട് : ഇതുവരെ 166 പേരെ രക്ഷപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം

മോഹൻലാൽ – വിഷ്ണു മോഹൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’; നിർമ്മാണം ഗോകുലം ഗോപാലൻ

ലഹരിയുടെ പുത്തന്‍ ‘പോപ്പി സ്‌ട്രോ’ കേരളത്തിലേക്ക്; ഇടമലക്കുടി സ്വദേശി പിടിയില്‍

ജില്ലാ കോടതി പരിസരത്ത് മസ്ജിദ് കെട്ടിപ്പൊക്കി : പൊളിക്കാൻ ഉത്തരവിട്ട് മജ്സിട്രേട്ട് ; ബുൾഡോസറുകളുമായെത്തി പൊളിച്ചടുക്കി യുപി പൊലീസ്

സ്വർണവിലയിൽ വീണ്ടും ഇടിവ്; ഇന്നത്തെ നിരക്ക് അറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.